Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 SEPTEMBER 2025 07:56 PM ISTമലയാളി വാര്‍ത്ത
റിയാദിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി മുസ്ലിയാരകത്ത്, ഫിറോസ് (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. അസീസിയയില്‍ ഡ്രൈവറായി ജോലി ആയിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ മുറിക്ക് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുള്ളവര്‍ ഉടന്‍ തന്നെ ആശ...

കാത്തിരിപ്പിനൊടുവിൽ അവർ മടങ്ങിയെത്തുന്നു; വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം ; അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന

04 May 2020

പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ അനുകൂല തീരുമാനം പെട്ടെന്നു തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു തീർന്നില്ല. ആ വെളിപ്പെടുത്തലുമായി കേന്ദ്രം എത്തിയിരി...

അക്രമാസക്തരായി അന്തേവാസികൾ; കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകകേന്ദ്രങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പ്രത്യേകസേന കണ്ണീര്‍ വാതകപ്രയോഗം നടത്തി

04 May 2020

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകകേന്ദ്രങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പ്രത്യേകസേന കണ്ണീര്‍ വാതകപ്രയോഗം നടത്തി. കബദ് പ്രദേശത്...

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയില്ലെങ്കില്‍ വ്യാപാര കരാര്‍ റദ്ദാക്കും ... ചൈനയ്‌ക്കെതിരെ വ്യാപാര തലത്തില്‍ പിടിമുറുക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്..

04 May 2020

കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ വ്യാപാര ഭീഷണിയുമായി രംഗത്ത്. ചൈനയ്‌ക്കെതിരെ വ്യാപാര തലത്തില്‍ പിടിമുറുക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്.. 200 ബില്ല്യ...

ഇടനെഞ്ച് തകർന്നു പ്രവാസികൾ; വിദേശത്ത്പൊലിഞ്ഞത് 80 ലധികം മലയാളി ജീവനുകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്...

04 May 2020

പ്രതീക്ഷിച്ചപോലെതന്നെ കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനമാണ്. ആർക്കും തന്നെ കോവിഡ് ബാധ സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ മലയാളികളെ സംബന്ധിച്ച് അത്രകണ്ട് ആശ്വസിക്കാനുള്ള വകയല്ല പ്രവാസ ലോകത്തു നിന്നും അറിയ...

സൗദിക്ക് മുന്നറിയിപ്പ് : റിയാദ് പ്രവിശ്യയില്‍ കനത്ത പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ..ജാഗ്രത പാലിക്കാൻ നിർദേശം

04 May 2020

സൌദി തലസ്ഥാന നഗരിയായ റിയാദില്‍ നാളെ രാവിലെ മുതല്‍ കനത്ത പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. യാത്രക്കാരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. കാഴ്ച മറക്കുന്ന രീതിയിലാകും പൊടിക്കാറ്റെ...

ഇറാന്‍ സൈന്യം വിദേശികളെ നദിയില്‍ 'മുക്കി കൊന്നുവെന്ന് ആരോപണം ; അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് മുക്കി കൊന്നുവെന്ന ആരോപണം ഉയരുന്നത്

04 May 2020

അഫ്ഗാനില്‍ നിന്നും ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച വിദേശികളെ ഇറാന്‍ സൈന്യം നദിയില്‍ മുക്കി കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഹിറാത്ത് പ്രവിശ്യയില്‍ നിന്ന് നിയമവിരുദ്ധമായി ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്...

നിരവധി പേരുടെ ജീവനെടുക്കുകയും ലോകത്തിനാകെ ഭീഷണിയാവുകയും ചെയ്‌തിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണത്തിന്റെ ഭാഗമെന്ന് ആരോപണം ...ചൈനയെ പ്രതികൂട്ടിലാക്കുന്ന റിപ്പോർട്ടുകൾ

04 May 2020

നിരവധി പേരുടെ ജീവനെടുക്കുകയും ലോകത്തിനാകെ ഭീഷണിയാവുകയും ചെയ്‌തിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണത്തിന്റെ ഭാഗമാണെത് വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്...

പ്രവാസികളുടെ മടക്കം ;ഒഴിപ്പിക്കല്‍ ദൗത്യം തുടങ്ങി; ആദ്യമെത്തുക മാലിയിൽ നിന്ന് ; ആശങ്ക വിതച്ച് കപ്പല്‍ യാത്ര  

04 May 2020

കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ മടക്കത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് നാളുകളായി . കേരളത്തിലേക്ക് മടങ്ങുന്നതിനായി ഇ...

കേന്ദ്രം ഇനിയും വൈകരുത് ; കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 44 മലയാളികൾ; ചങ്കു തകർന്ന് പ്രവാസികൾ

04 May 2020

കൊറോണവൈറസിന്റെ താണ്ഡവം ഇതുവരെ അവസാനിച്ചിട്ടില്ല .5 മലയാളികളാണ് ഗള്‍ഫില്‍ ഇന്ന് കൊറോണ ബാധിച്ചു മരിച്ചത് . കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവും ചാലില്‍ നിസാര്‍ (37), മലപ്പുറം തിരുര്‍ സ്വദേശി കൈനിക്കര അഷ...

കുവൈത്ത് കനിഞ്ഞു ; ഇനി വേണ്ടത് ഇന്ത്യയുടെ അനുമതി; മടങ്ങാനിരിക്കുന്നത് ആയിരങ്ങൾ!!

04 May 2020

13000 ഇന്ത്യക്കാരാണ് കുവൈത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി കാത്തിരിക്കുന്നത് . പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരാണ് ഇന്ത്യയിൽ വിമാന സർവീസ് ആരംഭിക്കുന്നതും കാത്തിരിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി...

കോവിഡ് പ്രതിസന്ധി: കടുത്ത നടപടികളുമായി സൗദി;  കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത

04 May 2020

കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ് .ഈ സാഹചര്യത്തില്‍ വേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. എഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്ര...

അച്ഛന്റെ മരണത്തിനു പിന്നിലെ ആ കൈളെ ചൂണ്ടി മകന്‍ ഇറങ്ങി; പരാതിയുമായി ജോയ് അറയ്ക്കലിന്റെ മകന്‍; പ്രോജക്ട് ഡയറക്ടര്‍ക്കെതിരെ കമ്പനിയുടെ നീക്കം

04 May 2020

ജോയ് അറയ്ക്കലിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകള്‍ മകന്റെ ഭാഗത്തുനിന്നും ഉണ്ടായി. കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് മകന്റെ ആവശ...

കേരളത്തിലേക്കെത്താന്‍ കാത്തിരിക്കുന്നതില്‍ 61009 പ്രവാസികള്‍ ജോലി നഷ്ടപ്പെട്ടവര്‍; മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത 4.13 ലക്ഷം പ്രവാസികള്‍

04 May 2020

കേരളത്തിലേയ്ക്ക് മടങ്ങാന്‍ വിദേശത്തുനിന്ന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 4.13 ലക്ഷം പേരാണ്. ഇതില്‍ 61009 പേര്‍ തൊഴില്‍ നഷ്ടമായവരാണ്. 9827 ഗര്‍ഭിണികളുണ്ട്. 10628 കുട്ടികളും 2902 വിദ്യാര്‍ത്ഥികളും 1...

കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു

03 May 2020

കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 14 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 364...

ജനിച്ചമണ്ണിൽ തിരികെയെത്താൻ...; ജന്മനാട്ടിലേക്ക് തിരികെ മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷം കടന്നു; മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ് നല്‍കിത്തുടങ്ങി

03 May 2020

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജന്മനാട്ടിലേക്ക് തിരികെ മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷം കടന്നു. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളും രജിസ്റ്റര്‍ ചെയ...

Malayali Vartha Recommends