Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

PRAVASI NEWS

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

25 SEPTEMBER 2026 08:37 PM ISTമലയാളി വാര്‍ത്ത
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസ് സ്ഥാപനത്തിന്റെ സി.ഇ.ഒ പാര്‍വതി മായഷാജി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടറായി. ഇന്നലെ ഇവരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ എത്തണമൈന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി മായാ ഷാജി കോടതിയില്‍ സറണ്ടറായത്. തുടര്‍ന്ന്...

ഷാര്‍ജയുടെ മലയോര ഗ്രാമമായ വാദി ഷീസില്‍ തിങ്കളാഴ്ച വൈകീട്ടുണ്ടായ കനത്തമഴയില്‍ ഒഴുക്കില്‍പ്പെട്ട് നാലു വാഹനങ്ങള്‍... യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

30 September 2020

ഷാര്‍ജയുടെ മലയോര ഗ്രാമമായ വാദി ഷീസില്‍ തിങ്കളാഴ്ച വൈകീട്ടുണ്ടായ കനത്തമഴയില്‍ നാലു വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. ശരത്കാലത്തെ ആദ്യ മഴ ആസ്വദിക്കാന്‍ വാഹനവുമായി വാദിയിലിറങ്ങിയ യുവാക്കള്‍ രക്ഷപ്പെട്ടത് തല...

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു... ചികിത്സയ്ക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

30 September 2020

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് (91) അന്തരിച്ചു. കുവൈറ്റ് ടെലവിഷനാണ് മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ചികിത്സയ്ക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവി...

'ഭർത്താവുമായി ഒന്നിച്ച് ജീവിക്കാമെന്നുളള ആഗ്രഹത്തോടെ ഗൾഫിലേക്കെത്തിയ ഭാര്യക്കും മകൾക്കും രാജീവിൻെറ മൃതദേഹവുമായി നാട്ടിലേക്ക് പോകേണ്ട അവസ്ഥ.നമ്മൊളൊന്ന് ആഗ്രഹിക്കുന്നു.വിധി മറ്റൊരു രീതിയിൽ പ്രവർത്തിക്കുന്നു,ഇതാണ് ജീവിതം...' വില്ലനായത് ആ രോഗം, കണ്ണുനിറഞ്ഞ് പ്രവാസലോകം

29 September 2020

കൊറോണ വ്യാപനം പ്രവാസികൾക്ക് നൽകുന്ന വേദന ചെറുതൊന്നുമല്ല. പണ്ടുമുതൽക്കേ തന്നെ പ്രവാസികളുടെ സുഖലോലുപതകൾ മാത്രം കേട്ടറിവുള്ള പ്രവാസികൾക്ക് ഗൾഫ് പെട്ടികളിൽ നിന്നുവരുന്ന സുഗന്ധം ചോരനീരാക്കിയതാണെന്നറിയില്ല....

പ്രവാസി മലയാളികൾക്ക് ഉടനടി വിലക്ക്; ദുബായിലേക്ക് മടങ്ങാൻ എത്തിയവർക്ക് വിലക്കിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ്, കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തിനെ തുടര്‍ന്ന് നടന്നത് വലിയ പ്രതിഷേധം

29 September 2020

കൊറോണ വ്യാപനം തീർത്ത അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഏറെ കൊടുക്കുകയാണ്. അടിക്കടി മാറുന്ന നയങ്ങളിൽ ഉഴലുകയാണ് പ്രവാസികൾ. കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വ...

കുവൈത്തില്‍ പുതിയ പാസ്‌പോര്‍ട്ടിന് കാലാവധിക്കു മുന്‍പ് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി

28 September 2020

കുവൈത്തില്‍ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മുന്‍ കൂട്ടി സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. താമസാനുമതി കാലാഹരണപ്പെടുന്നതിന് മുമ്‌ബോ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന യാത്രാ...

യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ആരംഭിച്ചു

28 September 2020

യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ആരംഭിച്ചു.www.mofaic.gov.ae വെബ്സൈറ്റിലുടെയോ UAEMOFAIC മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകള്‍ അപ് ലോഡ് ചെയ്ത...

നിർത്തിവച്ച സൗദി ടൂറിസ്റ്റ് വീസ അടുത്ത വർഷം ആദ്യം; പ്രവാസികൾക്കായി സുപ്രധനമായ ഒരു തീരുമാനം പുറത്തു വന്നിരിക്കുകയാണ്, കോവി‍ഡ് പ്രതിരോധ മരുന്ന് നേരത്തേ ലഭ്യമാക്കുകയാണെങ്കിൽ ടൂറിസ്റ്റ് വീസ നേരത്തെ തന്നെ

28 September 2020

സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാര്യത്തിൽ കുറെനാളുകളായി ചോദ്യങ്ങൾ നിലനിൽക്കുകയായിരുന്നു .ആ കാര്യത്തിൽ ഇപ്പോൾ സുപ്രധനമായ ഒരു തീരുമാനം പുറത്തു വന്നിരിക്കുകയാണ് .കോവിഡ് മൂലം നിർത്തിവച്ച സൗദി ടൂറിസ്റ്...

മാതാ അമൃതാനന്ദമയിയുടെ 67-ാമത് ജന്മദിനം ആഘോഷങ്ങളില്ലാതെ... കോവിഡ് മഹാവ്യാധിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ആഘോഷപരിപാടികളെല്ലാം ഒഴിവാക്കിയത്

27 September 2020

ആഘോഷങ്ങളില്ലാതെ ഇന്ന് മാതാ അമൃതാനന്ദമയിയുടെ 67-ാമത് ജന്മദിനം. കോവിഡ് മഹാവ്യാധിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ആഘോഷപരിപാടികളെല്ലാം ഒഴിവാക്കിയത്. വിശ്വശാന്തിക്കായുള്ള സാധനാദിനമായാണ് ഈ വര്...

വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി

26 September 2020

കോട്ടയം : കൊവിഡ് പോസിറ്റീവായവർ പോലും ക്വാറന്റൈൻ ലംഘിക്കുമ്പോൾ സൈക്കിൾ ചവിട്ടി കൊവിഡ് ജാഗ്രതയെ പറ്റി സൈക്കിൾ ചവിട്ടി ബോധവൽക്കരണം നടത്തുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സേതുലക്ഷ്മി. വെള്ളപ്പേപ്പറിൽ എഴ...

മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാര്‍.... ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളി യുവാക്കളുടേയും മൃതദേഹങ്ങള്‍ ദമ്മാമില്‍ ഖബറടക്കി

26 September 2020

ദമ്മാമില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളി യുവാക്കളുടേയും മൃതദേഹങ്ങള്‍ ദമ്മാമില്‍ ഖബറടക്കി. മലപ്പുറം താനൂര്‍ കുന്നുംപുറം തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), വയനാട്...

'മൂന്ന് ദിവസങ്ങൾക്ക് മുമ്പ് താമസിക്കുന്ന കെട്ടിടത്തിൻെറ മുകളിൽ നിന്നും ഡോ ഭാവന ചാടി ആത്മഹത്യ ചെയ്തു.ജസ്വീറിനെയും,മകനെയും ഒറ്റക്ക് ആക്കി കൊണ്ട് ഡോ.ഭാവന മറ്റൊരു ലോകത്തേക്ക് യാത്രയായി. എന്തുകൊണ്ടാണ് അവൾ എന്നോടും മകളോടും ഇങ്ങനെ കാണിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിതുമ്പുകയാണ് ജസ്വവീർ...' ഹൃദയം നുറുങ്ങും വേദനയോടെ കുറിപ്പ് പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി

24 September 2020

പ്രവാസലോകം പകരുന്ന ഓരോ അനുഭവങ്ങളും ഓരോ പടങ്ങൾ തന്നെയാണ്. പ്രവാസികളുടെ സന്തോഷങ്ങളും നൊമ്പരങ്ങളും നമ്മോട് പങ്കുവെക്കുന്ന ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഒരു അനുഭവം പങ്കുവയ്ക്കുകയുണ്ടായി....

മലയാളി യുവാവ് ഒമാനില്‍ മരിച്ചു; ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരണം

22 September 2020

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്പി അബൂബക്കറിന്റവിടെ(എം എ മന്‍സിലില്‍) ഷഹബാസാണ് മരിച്ചത്. പ്രായം 33 ആണ്. തിങ്കളാഴ്ച രാത്രി ഹ...

ജോലിക്കായി ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്ന വേളയിൽ ഇരട്ടത്താപ്പുമായി വിമാനക്കമ്പനികൾ; പ്രതിഷേധം ശക്തം

21 September 2020

പ്രവാസികളോട് ഇരട്ടത്താപ്പ് കാണിക്കുകയാണ് വിമാനക്കമ്പനികൾ. ജോലിക്കായി ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്ന വേളയിലാണ് വിമാനക്കമ്പനികളുടെ ഈ പണി എന്നതും ശ്രദ്ധേയമായ കാര്യമാണ് . ടിക്കറ്റ...

ദുബായില്‍ പ്രവാസി മലയാളിയായ ഹോട്ടല്‍ ഉടമ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

19 September 2020

ദുബായില്‍ പ്രവാസി മലയാളിയായ ഹോട്ടല്‍ ഉടമ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ഉടമ മണ്ണൂര്‍ വെസ്റ്റ് അകവണ്ട തൊഴുത്തുംകാട്ടില്‍ സുന്ദരന്‍ (52) ആണ് ബര്‍ ദുബായിലെ താമസ സ്ഥലത്ത് മരിച്ചത്. വ്യാഴാഴ്ച രാവിലെയാ...

പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; വിലക്കുകൾ നീങ്ങി ; എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പറക്കും

19 September 2020

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 19 മുതൽ സാധാരണ നിലയിൽതന്നെ നടത്തുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് സിവിൽ ഏവി...

Malayali Vartha Recommends