Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

PRAVASI NEWS

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

25 SEPTEMBER 2026 08:37 PM ISTമലയാളി വാര്‍ത്ത
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസ് സ്ഥാപനത്തിന്റെ സി.ഇ.ഒ പാര്‍വതി മായഷാജി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടറായി. ഇന്നലെ ഇവരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ എത്തണമൈന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി മായാ ഷാജി കോടതിയില്‍ സറണ്ടറായത്. തുടര്‍ന്ന്...

കോവിഡ് രോഗമാണെന്ന് ഭയന്ന് പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

26 July 2020

കൊവിഡ് രോഗം ബാധിച്ചെന്ന് ഭയന്ന് മലയാളി വധ്യവയസ്‌കന്‍ സൗദി അറേബ്യയില്‍ ജീവനൊടുക്കി. ഹഫര്‍ അല്‍ബാത്വിനിലെ താമസസ്ഥലത്താണ് കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണനെ (55) തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ...

വലിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ വിശ്വാസികൾ; കോവിഡ്കാലത്തെ ഹജ്ജ് കരുതലോടെ; അശ്രദ്ധ അരുതെന്ന് നിർദേശം

26 July 2020

വലിയ പെരുന്നാളാണ് .മക്കയും മദീനയും മനുഷ്യസാഗരമാകേണ്ട സമയമാണ്. പുണ്യഭൂമിയിലേയ്ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒറ്റമനസ്സോടെ മനുഷ്യർ ഒഴുകിയെത്തുന്ന തീർത്ഥാടന കാലം. കഴിഞ്ഞ വർഷം 25 ലക്ഷം ജനങ്ങളാണ് ഹ...

വന്ദേഭാരത് വിമാന സർവിസ്​ അനിശ്ചിതത്വത്തിൽ; പ്രതിസന്ധിയിലാകുന്നത് നിരവധിപ്പേർ ;പ്രതിഷേധവുമായി കുവൈത്തിലെ വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും  

26 July 2020

വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഏർപ്പെടുത്തിയ ദൗത്യമാണ് വന്ദേഭാരത്​ മിഷൻ .ഇതിന്റെ നാലാംഘട്ടത്തിൽ കുവൈത്തിൽ അനിശ്ചിതത്വം തുടരുകയാണ് . ഒരാഴ്​ചയിലേറെയായി കുവൈത്തിൽനിന...

ടെക്‌സസിനെ പിടിച്ച് കുലുക്കി ഹന്ന കൊടുങ്കാറ്റ് ; കോവിഡിൽ വിറച്ച സംസ്ഥാനത്തിന് മറ്റൊരു ഭീഷണികൂടി

26 July 2020

കൊറോണ വൈറസിന് പിന്നാലെ ഹന്ന കൊടുങ്കാറ്റു കൂടി എത്തിയതോടെ ടെക്‌സസ് സംസ്ഥാനം ഭീതിയില്‍. പുതിയ കൊറോണ വൈറസ് കേസുകളുടെ ഏകദിന റെക്കോര്‍ഡ് തകര്‍ന്നതിനു തൊട്ടുപിന്നാലെയാണ് കൊടുങ്കാറ്റുകളുടെ വരവ് സ്ഥിരീകരിച്ചത...

സൗദിയിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ

26 July 2020

സൗദി അറേബ്യയില്‍ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് സ്വദേശി വിനുകുമാറി(32)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയന്‍-കല്യാണി ദമ്പതിമാരുടെ മകനായ വിനുകുമ...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗസ്റ്റ് ആദ്യം മുതല്‍ കമേഴ്‌സ്യല്‍ വിമാന സര്‍വിസ് ആരംഭിക്കുമ്പോള്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി വ്യോമയാന വകുപ്പ്

25 July 2020

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗസ്റ്റ് ആദ്യം മുതല്‍ കമേഴ്‌സ്യല്‍ വിമാന സര്‍വിസ് ആരംഭിക്കുമ്പോള്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി വ്യോമയാന വകുപ്പ്. കുവൈത്തില്‍നിന്ന് തിരിച്ചുപോവുന്നവര്‍ക്...

5000 പോയിട്ട് 1000 പോലുമില്ല ; അടിയന്തര ധനസഹായം എവിടെ? ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍

24 July 2020

കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ നാട്ടിലേക്ക് തിരികെ എത്തിയ പ്രവാസികൾക്ക് വൻ വാഗ്‌ദാനമാണ് സർക്കാർ നൽകിയത്. എന്നാലിപ്പോൾ പ്രവാസികള്‍ക്കുള്ള അടിയന്തര ധനസഹായം നല്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം സ...

എത്രകാലവും കാത്തിരിക്കാം ,അച്ഛനെ ഒരുനോക്ക് കാണണം,ആ മുഖത്ത് അന്ത്യചുംബനം അര്‍പ്പിക്കണം'കരളുരുകി കരഞ്ഞ് ആ മകള്‍ ..ഒടുവില്‍ ..

24 July 2020

ഒരിക്കലും അവസാനിക്കാത്ത ദുരിതങ്ങളാണ് പ്രവാസി ജീവിതങ്ങളുടേത് .പ്രവാസികളുടെ മാത്രമല്ല ,അവര്‍ക്കായി കാത്തിരിക്കുന്നവരുടെയും. കോവിഡ് ആ ദുരിതകാലത്തെ കൂടുതല്‍ വേദനാപൂര്ണമാക്കി. പിറന്ന മണ്ണില്‍ അന്ത്യനിദ്രയ്...

പരിശോധനാ കേന്ദ്രങ്ങളില്ല... യുഎഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ വീണ്ടും പ്രതിസന്ധിയില്‍...

24 July 2020

യുഎഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് . നിര്‍ദിഷ്ട കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശമാണ് തിരിച്ചടിയായത...

സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ബലിപെരുന്നാള്‍ അവധിക്ക് നാളെ മുതല്‍ തുടക്കമാകും...

24 July 2020

സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ബലിപെരുന്നാള്‍ അവധിക്ക് നാളെ മുതല്‍ തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെ...

വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനുള്ള അവസരം കാത്തിരിക്കുന്നവര്‍ അറിയാന്‍.... അപേക്ഷിക്കേണ്ടതിങ്ങനെ...

24 July 2020

വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനുള്ള അവസരം കാത്തിരിക്കുന്ന നിരവധിപ്പേരുണ്ട് ദുബൈയില്‍. അതുകൊണ്ടുതന്നെ പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം വിനിയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ...

സൗദി അതിരുകള്‍ തുറക്കുന്നു..സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് കരമാർഗം എത്തിച്ചേരാം ; യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് ആദ്യ ഘട്ടത്തില്‍ തിരിച്ചു പോകാം

23 July 2020

സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് കരമാർഗം തിരിച്ചുവരാനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നു. യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ജി സി സി രാജ്യങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ തിരിച്ചുവ...

ബലിപെരുന്നാൾ: യുഎഇയില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

23 July 2020

ബലിപെരുന്നാൾ പ്രമാണിച്ചു യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അ...

കോവിഡ് കാലത്തും കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരനത്തിനൊരുങ്ങി സൗദി

23 July 2020

കോവിഡ് വ്യാപന കാലത്തും സൗദി കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടത്താനൊരുങ്ങുന്നു. ഇന്നലെ മുതൽ ഫർമസി മേഖലയിൽ 20 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിലായിട്ടുണ്ട്. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി 50 ശതമാ...

ഹജ്ജിനായി മക്ക ഒരുങ്ങുന്നു: തീര്‍ത്ഥാടകര്‍ക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; അനധികൃതമായി പ്രവേശിക്കുന്നവർക്ക് പിഴയും തടവും

21 July 2020

അനധികൃതമായി അനുമതി പത്രമില്ലാതെ മക്കയിലേയ്ക്ക് പ്രവേശിക്കുന്നവരെ കണ്ടെത്താനായി സുരക്ഷ കർശനമാക്കി സൗദി പോലീസ്. നുഴഞ്ഞ് കയറ്റക്കാര്‍ക്ക് വാഹന സൗകര്യമൊരുക്കുന്നവര്‍ക്ക് അമ്പതിനായിരം റിയാല്‍ വരെ പിഴ ചുമത്...

Malayali Vartha Recommends