Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 SEPTEMBER 2025 07:56 PM ISTമലയാളി വാര്‍ത്ത
റിയാദിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി മുസ്ലിയാരകത്ത്, ഫിറോസ് (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. അസീസിയയില്‍ ഡ്രൈവറായി ജോലി ആയിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ മുറിക്ക് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുള്ളവര്‍ ഉടന്‍ തന്നെ ആശ...

നയിഫിലെ കാഴ്ചകൾ അപകടകരം; ലോക് ഡൗൺ പിൻവലിച്ചതിനു ശേഷം ഭയാനകമാകുന്ന കാഴ്ചകളുമായി ദുബായ്, ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

27 April 2020

യുഎഇയിൽ ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബായിലെ നായിഫിലായിരുന്നു. ദുബായിൽ നിന്നും കേരളത്തിൽ എത്തിയ പ്രവാസി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാ...

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹവുമായി നോർക്കയിൽ അപേക്ഷ സമർപ്പിച്ചത് ഒരു ലക്ഷത്തിലധികം പ്രവാസി മലയാളികൾ

27 April 2020

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹവുമായി നോർക്കയിൽ അപേക്ഷ സമർപ്പിച്ചത് ഒരു ലക്ഷത്തിലധികംപ്രവാസി മലയാളികൾ . നാട്ടിലേക്ക് മടങ്ങാൻ നോർക്ക റൂട്‌സ് വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ...

കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത്'; ഡോക്ടർ ഷിംന അസീസ് പറയുന്നതിങ്ങനെ

27 April 2020

ഇത് നോമ്പ് കാലമാണ് .എന്നാൽ ഈ സമയത്തു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊവിഡ് വ്യാപകമായി പടര്‍ന്നിട്ടുണ്ട്.ആ സാഹചര്യം ഉയർത്തുന്നത് വലിയ ആശങ്കയാണ് .ഈ ഒരു സമയത്ത് പ്രവാസി മലയാളികളോട് തന്റെ ആശങ്ക പങ്കുവെച്ചുകൊണ്ടുള...

ആശങ്ക വേണ്ട ; പ്രവാസികളുടെ തിരിച്ചുവരവ് ഇങ്ങനെയായിരിക്കും; മുൻഗണന ഗൾഫിലെ ഇന്ത്യക്കാർക്ക്

27 April 2020

ഏറെ നാളായി നമ്മൾ ചർച്ച ചെയ്യുന്ന കാര്യമാണ് പ്രവാസികളുടെ തിരിച്ചു വരവിനെ കുറിച്ച് . എന്നാൽ പലപ്പോഴും പലരീതിയിലുള്ള വാർത്തകൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്നുമുണ്ട്. പ്രവാസികളുട മടങ്ങി വരവിനെ കുറിച്ച് വ്യ...

പ്രവാസികളെ തിരിച്ചെത്തിക്കുന്നത് ലോക്ക്ഡൗണിന് ശേഷമെന്ന് കേന്ദ്രസര്‍ക്കാര്‍; മടങ്ങിവരുന്നവര്‍ യാത്രാചെലവ് സ്വയം വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

26 April 2020

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നത് ലോക്ക്ഡൗണിന് ശേഷമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രത്യേക വിമാനങ്ങള്‍ വഴിയോ സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാലോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുകയ...

പ്രവാസികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകള്‍; വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം: വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം

26 April 2020

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പ...

ഒടുവിൽ വഴിതെളിക്കുന്നു; നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ക്വാറന്റൈന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍

26 April 2020

കോവിഡ് ദുരന്തം വിതച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായത് പ്രവാസികളാണ്. ജന്മനാട്ടിലേക്ക് മടങ്ങിവരാനാകാതെ കുരുക്കിൽ പെട്ടത് നിരവധി പേരാണ്. നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓ...

കൊറോണ ബാധിച്ച് ചികിത്സയയിലായിരുന്ന പ്രവാസി മലയാളി ദുബായിൽ മരിച്ചു

26 April 2020

വീണ്ടും പ്രവാസികളെ കണ്ണീരിലാഴ്ത്തി കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു റഹ്മാൻ ആണ് ദുബായിൽ മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇ...

നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ; നോര്‍ക്ക രജിസ്ട്രേഷന്‍ വൈകുന്നതായി റിപ്പോർട്ട്, നാട്ടിലേക്ക് മടങ്ങാന്‍ തങ്ങളുടെ ഊഴം കാത്ത് പ്രവാസികള്‍ കാത്തിരിക്കുകയാണ്

26 April 2020

ഏറെ നാളായുള്ള പ്രവാസികളുടെ ആശങ്കകൾക്കും ആകുലതകൾക്കുമാണ് കേന്ദ്രം കനിഞ്ഞിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് വളരെ ഏറെ മാനസിക സംഘര്ഷങ്ങളിലൂടെയാണ് ഒട്ടുമിക്ക പ്രവാസികളും കടന്നുപോകുന്നത്. അതോടൊപ്പം തന്...

പ്രവാസലോകത്ത് നിന്ന് ആദ്യം എത്തുന്നത് ഇവരൊക്കെ; പ്രവാസികളുടെ മടക്കം മുൻഗണന ഇങ്ങനെ, പട്ടിക തയ്യാറാക്കി കേന്ദ്രം

26 April 2020

കുറച്ച് ദിവസമായി പ്രവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ചെറുതൊന്നുമല്ല. സന്ദർശക വിസയിൽ വന്നവർ,വയസ്സായ മാതാപിതാക്കൾ,ഗർഭിണികൾ,സ്വന്തം അച്ഛൻെറ മൃതദേഹം അവസാനമായി കാണാൻ കഴിയാത്ത മകളുടെ കണ്ണുനീർ, സ്...

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ; പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചു, എന്നിട്ടുംവീണ്ടും കേന്ദ്രം തീരുമാനം മാറ്റുന്നു?

26 April 2020

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം പകർന്ന തീരുമാനമാണ് കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് ഇന്നലെ ചീഫ് സെക്രട്ടറ...

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കി കേന്ദ്രം

25 April 2020

വിദേശത്ത് വച്ച് മരണമടയുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. വിദേശകാര്യമന്ത്രാലയത്തിന...

വിമാനസർവീസുകൾ നിർത്തിവച്ചതിനു പിന്നാലെ പ്രവാസികളുടെ മൃതദേഹങ്ങളോടും ക്രൂരത; എന്തിനാണ് പ്രവാസികളോട് ഒരു വാശിയെന്ന പോലെ കേന്ദ്ര സർക്കാർ ഈ ക്രൂരത കാണിക്കുന്നത്,അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്

25 April 2020

പ്രവാസ ലോകത്തുള്ള അസുഖബാധിതരേയും വിസാ കാലാവധി തീർന്നവരേയും പ്രായമായവരേയും നാട്ടിലെത്തിക്കണമെന്ന മുറവിളി ചെവി കൊള്ളാത്തവർ പ്രവാസികളുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനുണ്ടായിരുന്ന അനുമതിയും ഇപ്പോൾ നിഷേ...

കൊറോണ കവർന്നെടുത്തത് ഒരു കുടുംബത്തിലെ മൂന്ന് മലയാളികളെ; തുടരെയുള്ള മരണവർത്തകളിൽ മാനസികമായി തളർന്ന് പ്രവാസികൾ

25 April 2020

കൊവിഡ് ബാധിച്ച്‌ അമേരിക്കയിൽ മലയാളികള്‍ മരിച്ചതായി റിപ്പോർട്ട്. ദമ്ബതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ന്യൂയോർക്കിൽ നിന്നുമുള്ള തിരുവല്ല പുറമറ്റം സ്വദേശി ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെട...

പ്രവാസികളോട് എന്തിനീ ക്രൂരത..വീണ്ടും മൃതദേഹങ്ങൾ മടക്കി അയച്ച് കേന്ദ്രം ; അനാഥരായി അവർ...

25 April 2020

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുമ്പോഴും വ്യാഴാഴ്ച അബുദാബിയിൽനിന്ന് അയച്ച രണ്ടു മൃതദേഹങ്ങൾ ഡൽഹിയിൽ ഇറക്കാനാവാതെ അവിടെനിന്ന് തിരിച്ചുകൊണ്ടു...

Malayali Vartha Recommends