PRAVASI NEWS
ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ
ആ കരളലിയിക്കുന്ന കൊടും യാതന..ആരിടപെടും ?കേന്ദ്രമോ ,കേരളമോ ? പ്രവാസി നഴ്സുമാർ മലയാളി വാർത്തയോട്
19 April 2020
പ്രവാസി മലയാളികളെ ഏതുവിധേനയും നാട്ടിലെത്തിക്കണമെന്ന മുറവിളി ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളും ഉയരുന്നുമുണ്ട്.. എന്നാൽ അന്യനാട്ടിൽ കഷ്ടപെടുന്ന...
ആശങ്കകൾ വീണ്ടും ബാക്കിയാക്കി പ്രവാസികൾ മെയ് 15 വരെ കാത്തിരിക്കണം; നിര്‍ണായകമാകുന്ന പ്രതീക്ഷയിൽ പ്രവാസികൾ
19 April 2020
ജോലി നഷ്ടപ്പെട്ട് താൽക്കാലിക വിസയിൽ എത്തി കലാവധി കഴിഞ്ഞ് കുടുങ്ങിപ്പോയവരും ഒഴികെ ഗർഭിണികളും വയോധികരും സ്വന്തം മണ്ണിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ മാറിമറിയുന്ന സർക്കാർ ഉത്തരവ...
കാത്തിരുന്നിട്ട് കാര്യമില്ല ഗൾഫിൽ നിന്നും പ്രവാസികളെ ഉടൻ കൊണ്ടുവരില്ലെന്നു എയർ ഇന്ത്യ
19 April 2020
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും മെയ് 31 വരെ സർവിസ് നടത്തില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്...
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കല്‍; പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടയടി
19 April 2020
നാട്ടിലുള്ള സ്വന്തം മാതാപിതാക്കളെയോ, ഭാര്യയേയോ മക്കളെയോ ഇനി ഒരു നോക്കു കാണുവാൻ കഴിയുമോ എന്ന വേവലാതിയിലാണ് പ്രവാസി മലയാളികൾ. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. പോസിറ്റിവ് കേസുകൾ ഇന...
ഇനി പ്രവാസികളെ യുഎഇ കാക്കും, ഇത് പ്രവാസമണ്ണിന്റെ വാക്ക്; വിഡില്‍ ജീവന് നഷ്ടമായവരുടെ കുടംബത്തിന് സഹായമായി അറബ് രാഷ്ട്രം, അന്നം നൽകുന്ന മണ്ണ്
18 April 2020
യു എ ഇയിൽ കൊറോണ മൂലം മരിക്കുന്ന വിദേശികളുടെ കുടുംബത്തിന്റെ അവശ്യചെലവുകൾ എമിറേറ്റ്സ് റെഡ് ക്രസന്റ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. ശൈഖ് ഹംദാൻ ബിൻ സായിദ് ആൽനഹ് യാന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം കൈകൊണ്ട...
കൗതുകം കൊണ്ട് കടല്‍ കടന്നവരല്ല പ്രവാസികൾ:"തിരിച്ച് കിട്ടുന്ന് കരുതി ആർക്കു ഒരു സഹായവും ചെയ്തിട്ടില്ല. തിരിച്ചുകിട്ടുമെന്ന് കരുതി കൊടുക്കുന്നത് സ്നേഹല്ല കടം കൊടുക്കലാ....പള്ളിക്കല്‍ നാരായണനെ ഓർമിപ്പിച്ച് സലിം അഹമ്മദ്
18 April 2020
ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസമെന്ന് ഓര്മപെടുത്തുകയാണ് സംവിധായകൻ സലിം അഹമ്മദ്. തന്റെ ചിത്രം പത്തേമാരിയും അതിലെ കഥാപാത്രമായ പളളിക്കൽ നാരായണനെയും ഓർമിച്ച...
"നിങ്ങളുടെ ജീവനാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്. പൂർണമായി സുഖപ്പെടുത്തിയിട്ടേ തിരിച്ചയയ്ക്കൂ, മാനസിക സമ്മർദം വേണ്ട, സമാധാനായിട്ടിരിക്കൂ, എന്തു പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം..."; ഇത് ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ, അറിയണം യുഎഇ എന്ന നാട് നമ്മുടെ പ്രവാസികളോട് കാണിക്കുന്ന കരുതൽ
18 April 2020
കൊറോണവ്യാപനത്തെ തുടർന്ന് പ്രതിസന്ധികളും നിരാശയുടെ ഘട്ടങ്ങളും പ്രവാസികളിൽ ഉരുവായ സാഹചര്യത്തിൽ അതിജീവനത്തിന്റെ കഥകളും അതിലൂടെ യുഎഇയുടെ കരുതലും നാം അറിയാതെ പോകരുത്. അന്നം നൽകിയ നാട് ഒരിക്കലും കൈവിടില്ല. ...
പ്രവാസികളെ പ്രതീക്ഷകള്‍ക്കെല്ലാം കരിനിഴല്‍ വീഴ്തി; വിദേശകാര്യ സഹമന്ത്രിയുടെ വിശദീകരണം; പവാസികളെ നാട്ടിലെത്തിക്കുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നെന്നാണ് വിശദീകരണം
18 April 2020
പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യ സഹമന്ത്രിയുടെ വിശദീകരണം, പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞത...
കോവിഡ്; ഒമാനില്‍ മലയാളി ഡോക്ടര്‍ മരിച്ചു
17 April 2020
ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന് നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്ത...
കൊറോണ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ 50 വയസുകഴിഞ്ഞവരെ നാട്ടിലേക്ക് അയക്കാൻ ഒരുങ്ങി യുഎഇ; നാളുകൾ കഠിനമാകുന്നു
17 April 2020
കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ 50 വയസു കഴിഞ്ഞ പ്രവാസികളായ തൊഴിലാളികളെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കാമെന്ന് അബുദാബി എക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരിക്കുക...
പ്രവാസികളെ എത്തിക്കാനാവില്ലെന്ന് കേന്ദ്രം പറഞ്ഞപ്പോൾ കോടതി പറഞ്ഞത്; കേരളം തയ്യാറെങ്കിൽ ആലോചിച്ചുകൂടെ?
17 April 2020
സ്വന്തം നാട്ടിലേക്ക് തിരികെ എതാൻ ആഗ്രഹിക്കുന്ന അതായത് കുടുങ്ങിപ്പോയ പ്രവാസികൾക്ക് കുടുക്കിട്ട് കേന്ദ്രം. കേരളം തയ്യാറായിട്ടും കേന്ദ്രത്തിൽ നിന്ന് തുടരുന്ന അനിശ്ചിതത്വത്തിൽ കുടുങ്ങിയിരിക്കുകയാണ് പ്രവാസ...
ജനങ്ങളുടെ ജീവൻ ബലി കൊടുത്ത് പ്രവാസികളെ നാട്ടിലെത്തിക്കില്ലെന്ന്മുരളീധരൻ; ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ച് മുരളീധരൻ
17 April 2020
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാട്ടിലെത്താൻ കാത്ത് നിരവധി പ്രവാസികളാണ് കഴിഞ്ഞുപോരുന്നത്. പ്രത്യേകിച്ച് താൽക്കാലിക വിസയിൽ എത്തിപ്പെട്ട കുടുങ്ങിക്കിടക്കുന്നവരെയും ഒപ്പം യുവതികളെയ...
അവൻ മയങ്ങുകയാണ്.....; നാട്ടിലേക്ക് മൃതനായി മടങ്ങിയത് ഒറ്റയ്ക്ക്, മകന്റെ അവസാന ചടങ്ങുകൾ ലൈവിലൂടെ കണ്ട് ഹതഭാഗ്യരായ മാതാപിതാക്കൾ
17 April 2020
തങ്ങളുടെ മകന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ ലൈവിലൂടെ കാണേണ്ടിവന്ന ഈ കുടുംബത്തിന്റെ വേദന ഇതുവരെ മാഞ്ഞിട്ടില്ല. എന്നാണ് ഇത് അവസാനിക്കുന്നതെന്ന് അറിയത്തുമില്ല. ഏവരെയും നൊമ്പരപ്പെടുത്തി ഷാർജയിൽ കഴിഞ...
കൊവിഡിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് വെറുതെ കുറയ്ക്കാന്‍ കഴിയില്ലെന്ന് ഒമാന്‍... ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി
17 April 2020
കൊവിഡിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് വെറുതെ കുറയ്ക്കാന്‍ കഴിയില്ലെന്ന് ഒമാന്‍. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന...
പ്രതീക്ഷയുടെ മറുപേരാണ് യുഎഇ; മരണത്തിന്റെ നാൾവഴികളിലൂടെ കടന്നുപോയ മലയാളിയുടെ വാക്കുകൾ കണ്ണുനയിപ്പിക്കും; ആ സ്നേഹത്തിനുമുന്നിൽ ഒന്നുമില്ല
17 April 2020
ഗൾഫ് രാഷ്ട്രങ്ങളിൽ പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ പ്രിയമുള്ള യുഎഇയിൽ പ്രവാസികൾക്ക് കൃത്യമായ പ്രചാരണം നല്‍കുന്നതായാണ് ഒരു മലയാളി സൂചിപ്പിക്കുന്നത്. അബുദാബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സിൽ ജോലി ചെയ്യുന...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















