Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

'നിങ്ങൾ ഒറ്റക്കല്ല, എന്നെ പോലെ ഒരുപാട് സാമൂഹിക പ്രവർത്തകരുണ്ട്, അവരൊക്കെ നിങ്ങളുടെ ഒരു ഫോണിലൂടെ ഒരു വിളി കാത്ത് നിൽക്കുകയാണ്...' അടുത്ത കാലത്തായി പ്രവാസികളിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതിൻെറ കാരണം കടുത്ത വിഷാദരോഗമാണ് വ്യകതമാക്കുകയാണ് അഷ്‌റഫ് താമരശ്ശേരി

26 JUNE 2020 12:11 PM IST
മലയാളി വാര്‍ത്ത

പ്രമുഖ പ്രവാസി ബിസിനസുകാരൻ വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കല്‍ എന്ന കപ്പൽ ജോയ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ഏവരിലും ഞെട്ടലുണ്ടാക്കി. ഇതിനുപിന്നാലെയാണ് ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ മലയാളി ബിസിനസുകാരൻ ടി.പി.അജിതി(55)ന്‍റെ വാർത്തകളും പുറത്തേക്ക് വന്നത്. കോവിഡ് 19 കാലത്ത് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നാലാമത്തെ മലയാളിയാണ് ടി.പി.അജിത് എന്നത് ഓർക്കണം. കോവിഡ് 19 കാലത്ത് കടുത്ത മാനസിക സംഘർഷം താങ്ങാനാകാതെയാണ് നാല് പേരും മരിച്ചതെന്നാണ് ഇതിനകം പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതേതുടർന്ന് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

അടുത്ത കാലത്തായി പ്രവാസികളിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു അതിൻെറ കാരണം കടുത്ത വിഷാദരോഗമാണ്.ഇന്നും രണ്ട് പ്രവാസി മലയാളികൾ ആത്മഹത്യ ചെയ്തു.ഒരാൾ കോഴിക്കോട് മുഴപ്പാല സ്വദേശി 41 വയസ്സുളള ഹാഷിം മംഗലശ്ശേരിയും മറ്റെയാൾ ദുബായിലെ ബിസ്സിനസ്സഃ ചെയ്യുന്ന കണ്ണൂർ സ്വദേശി 56 വയസ്സുമുളള അജിത് തെയ്യിലുമാണ്. കഴിഞ്ഞ മാസവും ആത്മഹത്യ ചെയ്ത പ്രവാസികളുടെ കാര്യത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല.മാനസിക സംഘർഷങ്ങളാ ണ് കൂടുതലും ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.തൊഴിൽ നഷ്ടപ്പെട്ടതും,ബിസ്സി നസ്സിലുണ്ടായ നഷ്ടവും.പിന്നെ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്നത് പോലുളള പ്രശ്നങ്ങളാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി മനസ്സിലാക്കുവാൻ കഴിഞ്ഞത്.ഈ രോഗം ബാധിച്ചവരെ കൃത്യസമയത്ത് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുകയാണെങ്കിൽ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.ദെെവം മനുഷ്യന് നൽകിയ ഒരു വരദാനമാണ് അവൻെറ ജീവൻ.

അപ്പോൾ ആ ജീവൻെറ ഉടമസ്ഥൻ തീർച്ചയായും ദെെവം തമ്പുരാൻ തന്നെയാണ്.അത് തിരിച്ചെടുക്കുവാനുളള അവകാശം നമ്മുക്കല്ല,അത് ദെെവത്തിന് മാത്രമാണ്.എല്ലാ പ്രശ്നങ്ങൾക്കും പരിഹാരങ്ങളുണ്ട്.അതിനാൽ ഭീതി ഒഴിവാക്കുക. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അതുവരെ ദെെവം നൽകിയ ഈ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോവുക. വേദനകളെയും പ്രശ്നങ്ങളെയും മനസ്സിലിട്ട് ഒളിപ്പിക്കാതെ അടുത്ത സുഹൃത്തിനോട് ഷെയർ ചെയ്യുക. ഒറ്റക്ക് കഴിവതും ഇരിക്കാതെ ഇരിക്കുക. നിങ്ങൾക്ക് ഇനി ആരൂം ഇല്ലെന്ന ചിന്ത പൂർണ്ണമായും ഒഴിവാക്കുക. ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ട ഒരു അവസ്ഥയും നിങ്ങളുടെ മുന്നിലില്ല. നോക്കു ഇവിടെ കോവിഡ് കാലത്ത് നാടണയാൻ ടിക്കറ്റിന് പോലും പെെസ ഇല്ലാത്ത എത്ര പേരായാണ് ഈ രാജ്യത്തെ നല്ല മനസ്സുകാരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.നിങ്ങൾ ഒറ്റക്കല്ല, എന്നെ പോലെ ഒരുപാട് സാമൂഹിക പ്രവർത്തകരുണ്ട്, അവരൊക്കെ നിങ്ങളുടെ ഒരു ഫോണിലൂടെ ഒരു വിളി കാത്ത് നിൽക്കുകയാണ്.

സഹായിക്കാൻ.അഭിമാനത്തിൻെറ പേരിൽ പ്രശ്നങ്ങൾ ഒന്നും മനസ്സിൽ വെക്കാതെ ഇരിക്കുക.ഞാൻ മുമ്പ് വലിയ പ്രതാപത്തിൽ ജീവിച്ചതാണ്.ഇപ്പോഴത്തെ പ്രശ്നങ്ങൾ എങ്ങനെ മറ്റുളളവരെ അറിയിക്കും.ഈ ചിന്താഗതി പൂർണ്ണമായും ഒഴിവാക്കുക. ഞങ്ങളെ പോലെയുളളവരെ മറ്റുളളവരായി കാണാതെയിരിക്കുക.സ്വന്തം സഹോദരങ്ങളായി കാണുക.ദിവസവും ഒട്ടനവധി പ്രശ്നങ്ങളാണ് എൻെറ മുമ്പിൽ വരുന്നത്.പലരും ആത്മഹത്യയല്ലാതെ വേറെ വഴിയില്ലായെന്ന് പറഞ്ഞ് വരുന്നവരാണ്. പിൽകാലത്ത് അവർ ജീവിത വിജയം കെെവരിച്ചവരായി എനിക്ക് കാണുവാൻ കഴിഞ്ഞിട്ടുണ്ട്.വിഷാദ രോഗത്തിൽപ്പെട്ട് നിങ്ങളുടെ റൂമിൽ കൂടെ താമസിക്കുന്നവരുടെ പ്രശ്നങ്ങളെ നമ്മുക്ക് തന്നെ പരിഹരിക്കുവാൻ കഴിയും.അവരുടെ മാറ്റങ്ങളെ ശ്രദ്ധിച്ച് മനസ്സിലാക്കുക. അവരുടെ പ്രശ്നങ്ങൾ എന്താണെന്ന് അവരോട് തന്നെ ചോദിച്ച് മനസ്സിലാക്കുകയും പറ്റുമെങ്കിൽ പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കുക. ഓർക്കുക.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (15 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (33 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends