Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സർക്കാർ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമായിരിക്കും അനുവാദം, ഒമാനിൽ നിന്നുള്ള ചാർേട്ടഡ് വിമാന സർവീസുകൾ നിലക്കാൻ സാധ്യത

25 JUNE 2020 04:39 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ അനുവദിച്ച വന്ദേഭാരത മിഷൻ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ ആശ്വാസത്തിന്റെ കണിക നൽകിയ അറിയിപ്പായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. എന്നാലിതാ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ഒമാനിൽ നിന്നുള്ള ചാർേട്ടഡ് വിമാന സർവീസുകൾ നിലക്കാൻ സാധ്യത എന്ന് സൂചന. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധന പ്രകാരം സംസ്ഥാന സർക്കാറുകളുടെ അനുവാദം ലഭിച്ചാൽ മാത്രമാണ് ചാർേട്ടഡ് വിമാനങ്ങൾക്ക് പറക്കാൻ കഴിയുക എന്നതാണ് നിലവിൽ തിരിച്ചടിയായി മാറിയിരിക്കുന്നത്.

ഇതനുസരിച്ച് കേരളത്തിലേക്കുള്ള ചാർേട്ടഡ് വിമാനങ്ങൾക്ക് േകരള സർക്കാറിെൻറ സമ്മതപത്രം ആവശ്യമാണ് എന്നതാണ്. സർക്കാർ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമായിരിക്കും ഇത്തരത്തിൽ ചാർേട്ടഡ് വിമാനങ്ങൾക്ക് അനുവാദം നൽകുക. ഇതിൽ ക്വാറൈൻറൻ, കോവിഡ് പരിശോധന മുതലയാവ മാനദണ്ഡമാക്കാൻ സാധ്യത കൽപ്പിക്കുന്നു. ഒമാനിൽ ഇത്തരം നിബന്ധനകൾ നടപ്പാക്കാൻപ്രയാസമുള്ളതിനാൽ തന്നെ വിമാന സർവീസുകൾ നടത്തുന്നവർ ഇതിൽ നിന്ന് പിന്മാറേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം ഇതുവരെ ഇന്ത്യൻ എംബസി നൽകുന്ന അനുവാദമനുസരിച്ചാണ് ചാർേട്ടഡ് വിമാനങ്ങൾ പറന്നിരുന്നത്. ഇനി സംസ്ഥാന സർക്കാറുകൾക്ക് വിമാനം അനുവദിക്കാനുള്ള അപേക്ഷയും യാത്രക്കാരുടെ പേരുവിവരങ്ങളും വിമാന സർവീസ് നടത്തുന്നവർ സമർപ്പിക്കേണ്ടതാണ്. അതോടോപ്പം തന്നെ വിമാനം സംബന്ധമായ വിവരങ്ങളും സംസ്ഥാന സർക്കാറുകൾ നൽകുന്ന അനുവാദ പത്രവും യാത്രക്കാരുടെ പേരുവിവരം അടക്കം രേഖകളും എംബസിക്കും സമർപ്പിക്കണം. തുടർന്ന് സംസ്ഥാന സർക്കാറുകളുടെ ക്ലിയറൻസും എംബസിയിൽ നിന്ന് എൻ.ഒ.സിയും ലഭിച്ച ശേഷം വിമാനം ഏർപ്പെടുത്തുന്നവർ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കുകയും ക്ലിയറൻസ് നേടുകയും വേണം.

ഇതിന് ശേഷം മാത്രമായിരിക്കും ചാർേട്ടഡ് വിമാനങ്ങൾക്ക് പറക്കാൻ അനുമതി ലഭ്യമാകുക. വിമാനത്തിെൻറ സമയത്തിലോ തീയതിയിലോ മാറ്റം വരികയാണെങ്കിൽ സംസ്ഥാന സർക്കാരിനെയും എംബസിയെയും ഉടൻ വിവരം അറിയിക്കുകയും േവണം എന്നതാണ്. ആയതിനാൽ തന്നെ ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് admin.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (13 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (21 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (26 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (29 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (37 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (44 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (53 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends