Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!

20 DECEMBER 2025 09:49 PM ISTമലയാളി വാര്‍ത്ത
യുഎഇയിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസവാർത്ത. ശമ്പളം വൈകിയാലോ തടഞ്ഞുവെച്ചാലോ ഇനി മന്ത്രാലയം തത്സമയം ഇടപെടും. 2026 ഓടെ നിങ്ങളുടെ ശമ്പളം കൂടുതൽ സുരക്ഷിതമാക്കാൻ പോകുന്ന നിരവധി പ്രധാന മാറ്റങ്ങൾ യുഎഇയിൽ നടപ്പിലാക്കുന്നു. മാത്രമല്ല , യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം 2026ൽ നാല് ശതമാനത്തോളം ...

റിയാദില്‍ നിന്നും സന്ദര്‍ശക വിസയിൽ യുഎഇയില്‍ എത്തി!! ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങിനിടെ വണ്ടി മറിഞ്ഞ് മലയാളികള്‍ക്ക് ദാരുണാന്ത്യം

19 October 2019

മദാമിനടുത്ത് വെച്ചായിരുന്നു അപകടം നടന്നത്. റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലാണ് നസീം യുഎഇയില്‍ എത്തിയത്. ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങിനിടെയാണ് വണ്ടി മറിഞ്ഞ് മലയാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ...

സൗദിയില്‍ അര കിലോമീറ്ററോളം ആഴമുള്ള കുഴല്‍കിണറില്‍ വീണ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി

18 October 2019

പ്രവാസികൾക്ക് ഏറെ ഭീതി പടർത്തിയ വാർത്ത എപ്പോൾ ശുഭകരമായി മാറിയിരിക്കുകയാണ്. സൗ​ദി​യി​ല്‍ 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി സൗദിയിലെ സുരക്ഷാ സേന. പ...

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇ; എന്നാൽ വെല്ലുവിളി ഇന്ത്യയ്ക്ക്

18 October 2019

ലോകരാഷ്ട്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ച്‌ യുഎഇയിയുടെ ഈ പ്രഖ്യാപനം. അതായത് ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി അബുദാബിയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് യുഎ ഇ. മുഹമ്മദ് ബിന്‍ സായിദ് ആ...

സൗദിയിൽ ബസ് അപകടത്തിൽ പ്രവാസി യുവതിയും ...

18 October 2019

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് അപകടത്തിൽപെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 4 തീർഥാടകരിൽ 3 പേർ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഉംറ തീര...

കുടുംബവഴക്കിനിടെ ഭർത്താവിനെയും രണ്ട് കുരുന്നുകളെയും വെടിവച്ച്കൊന്നു....ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത

18 October 2019

ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത. പ്രസവിച്ചു പാലൂട്ടി വളർത്തിയ കുരുന്നുകളെ നാ​ലു വ​യ​സും പ​ത്തു മാ​സ​വും പ്രാ​യ​മു​ള്ള ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും ഒപ്പം സ്വന്തം ഭർത്താവിനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം...

പ്രവാസം നിങ്ങള്‍ക്ക് എന്തൊക്കെ നല്‍കി; പ്രവാസിജീവിതത്തിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്ന് പറയുന്നവർക്ക് മറുപടിയുമായി ജോയ് മാത്യു

17 October 2019

പ്രവാസം ഒരാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും പാഠങ്ങളും എന്തോകെയാണെന്ന കുറിപ്പ് പങ്കുവെച്ച് നടന്‍ ജോയ് മാത്യു. പ്രവാസിജീവിതത്തിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്ന് പറയുന്നവർക്ക് കൃത്യമായ മറുപടി നൽക...

മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന മലയാളി നഴ്‌സ്‌ കുവൈറ്റില്‍ നിര്യാതയായി

17 October 2019

കുവൈത്ത് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) നിര്യാതയായി. ഭര്‍ത്താവ് സജി നേരത്തെ മരിച്ചു. മക്കള...

രൂപയുടെ മൂല്യം ഇടിഞ്ഞു 51.46 ദിർഹത്തിന് ഇനി 1000 രൂപ; ലക്കടിച്ചത് പ്രവാസികൾക്ക്...

16 October 2019

ഇത് പ്രവാസികൾക്ക് മുന്നിലെ വളരെ പ്രധാനപ്പെട്ടതും അതോടൊപ്പം തന്നെ ഏറെ ആശ്വാസം പകരുന്നതുമായ വാർത്തയാണ്പ്ര. വാസികളെ നിങ്ങളുടെ ഓരോ വിയർപ്പു തുള്ളിക്കും മൂല്യം ഏറയാണ് അതിനാൽ തന്നെ അതങ്ങ് തള്ളിക്കളയാനും സാധ...

ചുവന്ന കാറിൽ മൃതദേഹം....കുടുംബത്തിലെ 4 പേരെ കൊന്ന ശേഷം പ്രവാസി എത്തിയത് സ്റ്റേഷനിലേക്ക്

16 October 2019

സ്വന്തം കുടുംബത്തിലെ രണ്ട് കൊച്ചുകുട്ടികൾ ഉൾപ്പടെ നാലുപേരെ കണി ശേഷം പ്രവാസി ഒരാളുടെ മൃതദേഹവുമായി എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. കേട്ടാൽ ഞാട്ടിക്കുന്ന കൊലപാതക പരമ്പരയാണ് അരങ്ങേറിയിരിക്കുന്നത്. ഇത് പ്...

ബോര്ഡിങ്പാസ് എടുത്ത് ശേഷം ഒന്ന് മയങ്ങിപ്പോയി, പ്രവാസി മലയാളിക്ക് കിട്ടിയത് മുട്ടൻ പണി

15 October 2019

ഇത് പ്രവാസികളെ നിങ്ങൾക്കായുള്ള ഒരു ഓർമപ്പെടുത്തൽ. ഇനി ഏത് നാട്ടിലേക്ക് നിങ്ങൾ പറക്കാൻ തുനിഞ്ഞാലും മറക്കാതിരിക്കുക ചിലപ്പോൾ ഒരു ചെറിയ അശ്രദ്ധപോലും നിങ്ങൾക്ക് വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം. അത്തരത്തില...

തീ പൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

15 October 2019

സൗദിയിൽ നിന്നും ഏറ്റവും ദുഖകരമായ വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന്നത്. തീ പൊള്ളലേറ്റ് ജിദ്ദ കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മഞ്ചേരി പാപ്പിനിപ്പാറ പള്ളിയാളിപ്പടി...

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് മരിച്ചു

14 October 2019

യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ യുവാവിന ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊ...

യുഎഇയില്‍ കനത്ത മഴ്യക്കും കാറ്റിനും സാധ്യത;പ്രവാസികൾ ജാഗ്രതൈ

14 October 2019

യുഎഇയില്‍ ചിലസ്ഥലങ്ങളില്‍ മഴ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തെക്കുകിഴക്ക്, അതോടൊപ്പം തന്നെ വടക്കുകിഴക്ക് ഭാഗത്തുനിന്ന് മണഇക്കൂറില്‍ 18 മുതല്...

സൗദിയിലേക്ക് അമേരിക്കൻ ആയുധങ്ങളുടെയും സൈനികരുടെയും ഒഴുക്ക് ആശങ്കയോടെ പ്രവാസികൾ

14 October 2019

സൗദി അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്...

സൗദി അറേബ്യയില്‍ നേരത്തെ അനുവദിച്ച 49 രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും

14 October 2019

സൗദി അറേബ്യയില്‍ ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ അനുവദിച്ച 49 രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തി. സൗദി ടൂറിസ്റ്റ് വിസക്ക് ആഗോള തലത്തിൽ വൻ സ...

Malayali Vartha Recommends