Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

05 JULY 2025 09:57 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ജിദ്ദയില്‍ മരിച്ചു.  ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്   ഇദ്ദേഹം മരിച്ചത്.15 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന...

സൗദി രാജകുമാരന്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കും; വാണിജ്യ നിക്ഷേപ ഊര്‍ജ്ജ തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിമാരും രാജകുമാരനെ അനുഗമിക്കും

12 February 2019

സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കും. പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചേക്കും. സന്ദര്‍ശനത്തി...

മകളുടെ വിവാഹത്തിനായി നാട്ടിലെത്താൻ തയ്യാറെടുത്ത പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ; അപ്രതീക്ഷിത മരണത്തിൽ നടുങ്ങി ബന്ധുക്കളും പ്രവാസി സുഹൃത്തുക്കളും

12 February 2019

സൗദിയിൽ മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെ അസീറിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടിൽ അഷ്‌റഫ് എന്ന അഷ്‌റഫ് അബോണയാണ് (52) മരിച്ചത്​. ഖമീസ് മു...

ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി

12 February 2019

ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. എറണാകുളം കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന്‍ നിസാര്‍(49) ആണ് മരിച്ചത്. 25 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ജിദ്ദ ഇന്‍ഫോ ഗ്രാഫി...

കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ഒളിച്ചോടിയത് 20,000 വിദേശികള്‍

12 February 2019

കഴിഞ്ഞ വർ ഷം കുവൈറ്റിൽ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയത് ഇരുപതിനാലായിരത്തിലധികം വിദേശികളെന്ന് റിപ്പോർട്ട്. തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ സ്പോണ്‍സര്‍മാര്‍ക്ക് അക്കാര്യം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാന്‍...

മക്കയിൽ ഉംറ നിര്‍വഹിച്ചു മടങ്ങിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതയായി

12 February 2019

ഉംറ നിർവ്വഹിക്കാൻ മദീനയിലെത്തിയ മലയാളി നിര്യാതയായി. മലപ്പുറം പരപ്പനങ്ങാടി അരിക്കല്‍ വട്ടപറമ്പത്തു സാജിറ (34)യാണ് മരിച്ചത്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദർശിക്കാനെ...

മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കും

12 February 2019

  മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ ലെവി ഇളവ് ലഭിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകരിച്ച  ലെവി ഇളവിന്റെ ആനുകൂല്യമാണ് സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ...

ഇപ്പോൾ ജയരാജൻ അടുത്തത് പിണറായിയോ? ; ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ സി ബി ഐ കൊലപാതകം , ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തിയതോടെ ലാവലിൻ കേസിലും നിർണായക വഴിത്തിരിയുണ്ടാകുമോ എന്ന സംശയത്തിലാണ് സി പി എം നേതൃത്വം

11 February 2019

ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ സി ബി ഐ കൊലപാതകം , ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തിയതോടെ ലാവലിൻ കേസിലും നിർണായക വഴിത്തിരിയുണ്ടാകുമോ എന്ന സംശയത്തിലാണ് സി പി എം നേതൃത്വം. മലബാറിലെ പ്രമുഖ സിപിഎം നേതാക്കളെ ലക...

ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി

11 February 2019

ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ പാവറട്ടി സ്വദേശി എബി തോമസ് (32) ആണ് മരിച്ചത്. ബഹ്റൈന്‍ ടെക്നിക്കല്‍ സര്‍വീസ് ജീവനക്കാരനായിരുന്ന ഇദ്ദേഹം സുഖമില്ലാതായതിനെ തുടര്‍ന്ന്...

ഏറെ നാളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

11 February 2019

കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂര്‍ കരക്കാട് മല്ലപ്പള്ളിയില്‍വീട്ടില്‍ സദാനന്ദന്‍ പിള്ള (62) ആണ് മരിച്ചത്. ഇദ്ദേഹം ഏതാനും നാളുകളായി രോഗബാധിതനായി അദാന്‍ ആശുപത്...

നാലുമണിക്കൂർ നടത്തം; മദ്യപാനവുമില്ല; പുകവലിയുമില്ല; തൊണ്ണൂറ്റിയേഴാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കി മേത്ത

11 February 2019

ദുബായിയിൽ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനെത്തിയ ' ചെറുപ്പക്കാരനെ കണ്ട് എമിറാത്തി ഉദ്യോഗസ്ഥര്‍ അത്ഭുതത്തോടെ ഞെട്ടി . മറ്റൊന്നുംകൊണ്ടല്ല, ഇന്ത്യന്‍ അടിത്തറയുള്ള തെഹ്മതന്‍ ഹോമി ധനുജ്‌ബോയ് മേത്തയെന്ന 97 ...

പ്രവാസികൾക്ക് സന്തോസ വാർത്ത; മദ്ധ്യേഷയിലെ തന്നെ ആദ്യ ഹിന്ദു ക്ഷേത്രം അബുദാബിയിൽ വരുന്നു

11 February 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രം വരുന്നു. എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കുന്നതിന് വേണ്ടിട്ടുള്ള യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് അബുദാബിയിൽ ഹിന...

ജന്മനാട്ടിൽ എത്തണമെന്ന ആഗ്രഹം ബാക്കിയാക്കി പ്രവാസി മലയാളി സജിത്കുമാര്‍ യാത്രയായി

10 February 2019

മനാമയിൽ നിന്നും ചികിത്സയ്ക്കായി നാട്ടില്‍ പോകാനിരുന്ന മലയാളി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മണിയൂര്‍ ഇളമ്ബിലാട് സ്വദേശി സജിത്കുമാര്‍ (47) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്ബ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖ...

കുവൈറ്റില്‍ അവിവാഹിതരായ കമിതാക്കള്‍ക്കും പ്രവാസി ബാച്ചിലര്‍മാര്‍ക്കും വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം

10 February 2019

കുവൈറ്റിൽ സ്വദേശി താമസ മേഖലകളില്‍ പ്രവാസികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. വിവാഹിതരാണെന്ന് തെളിയിച്ചാല്‍ മാത്രമേ ഇവര്‍ക്ക് വീട് ലഭിക്കുകയുള്ളു. അതിനായി...

ലിഫ്റ്റിനുള്ളിൽ വിദേശ വനിതയ്ക്ക് നേരെ നഗ്നതാ പ്രദർശനം; ദുബായിൽ ഇന്ത്യക്കാരന് കിട്ടിയത് മുട്ടൻ പണി

09 February 2019

ദുബായിൽ വിദേശ വനിതയെ ലിഫ്റ്റിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പോലീസ് പിടിയിലായി. ലിഫ്റ്റിൽ തനിയ്‌ക്കൊപ്പം കയറിയ യുവതിയ്ക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി സ്പ...

ട്രൈലറുമായി കൂട്ടിയിടിച്ച് വാഹനാപകടം; സൗദിയിൽ മൂന്ന് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

09 February 2019

സൗദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസി മലയാളികൾ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള്‍ ...

Malayali Vartha Recommends