Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

05 JULY 2025 09:57 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ജിദ്ദയില്‍ മരിച്ചു.  ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്   ഇദ്ദേഹം മരിച്ചത്.15 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന...

ദുബായിൽ ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം നാളെ

15 February 2019

ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബായി ഒരുങ്ങി. സമ്മേളനം രണ്ട് ദിവസങ്ങളിലായി ആണ്നടക്കുന്നത് . സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്ന് 450 പ്രതിനിധികള്‍ പങ്കെടുക്കും. ദുബായ് ഇത്തിസലാത്ത് ...

നാലുവർഷങ്ങൾക്ക് ശേഷം ആദ്യമായി നാട്ടിൽ അവധിക്ക് വരാനിരിക്കെ യുവ എന്‍ജിനീയര്‍ മരിച്ചു

15 February 2019

അവധിക്ക് നാട്ടില്‍ വരാനിരുന്ന യുവ എന്‍ജിനീയര്‍ മസ്കറ്റില്‍ മരിച്ചു. തലവടി പൊള്ളേല്‍ മധുസൂദനന്റെ മകന്‍ വിഷ്ണു (27) ആണ് മരിച്ചത്. 4 വര്‍ഷം മുന്‍പ് വിദേശത്ത് പോയ വിഷ്ണു ആദ്യമായി നാട്ടിലേക്ക് വരാനുള്ള തയാ...

ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഡെസേര്‍ട്ട് സഫാരിക്കിടെ ഷാര്‍ജയില്‍ ദാരുണാന്ത്യം; ഞെട്ടിച്ച അപകടം 12 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തു ചേരലില്‍

15 February 2019

പന്ത്രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെ ഷാര്‍ജയിലെ ഡെസേര്‍ട്ട് സഫാരിക്കെത്തിയ ഇന്ത്യന്‍ കുടുംബം അപകടത്തില്‍പെട്ട് ദമ്ബതികള്‍ മരിച്ചു. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് പര...

ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം

14 February 2019

ഈ മാസം 18ന് താല്‍‌ലന്‍ഡില്‍ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം. കുവൈത്ത് ടീമിലെ പ്രിയദ മുരളിയാണ്ഏക മലയാളി താരം....

സൗദിയില്‍ യു.പി സ്വദേശി മരണപ്പെട്ട കേസില്‍ മലയാളിക്ക് മോചനം

14 February 2019

സൗദിയിൽ രേഖകളില്ലാതെ വാഹനം ഓടിച്ച് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ ജയിലിലായ മലയാളിക്ക് മോചനം. സൗദിയിലെ ദമ്മാമിലാണ് സംഭവം. ഭീമമായ തുക നഷ്ടപരിഹാരം വിധിക്കപ്പെട്ട് ജയിലിലായ നിലമ്പൂര്‍ സ്വദേശി പ്രമോദിനാണ...

സൗദിയിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

13 February 2019

സൗദിയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൗദിയിലെ അസീറിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടില്‍ അഷ്‌റഫ് അബോണയാണ് (52) മരിച്ചത്​.മകളുടെ വിവാഹത്തിന് നാട്ട...

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നഴ്സ് പ്രിയങ്കയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്തു

13 February 2019

ദുരൂഹ സാഹചര്യത്തിൽ ബഹ്‌റൈനിൽ മരിച്ച മലയാളി നഴ്സ് പ്രിയങ്ക പൊന്നപ്പന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്തു . ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. പ്രിയങ്കയുടെ അമ്മയുടെ ...

ബഹ്‌റൈനിൽ ജോലിയ്ക്കിടെ കോണിയിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

13 February 2019

ബഹ്‌റൈനിൽ ജോലിയ്ക്കിടെ കോണിയിൽ നിന്നും വീണ് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് മേപ്പയൂര്‍ കാരയാട് കോളോത്തില്‍ വീട്ടില്‍ കരുണന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലരമണിയോടെ ഒരു വീടിന്റെ പെയിന്റ...

ലോക കേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി യുഎഇയിലെത്തി

13 February 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത . നാല് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി പിണറായി വി...

ഖത്തറില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പാഞ്ഞുവന്ന പന്തിനെ തലകൊണ്ട് തടുക്കുവാൻ ഉയര്‍ന്നു പൊങ്ങവേ ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണ് ഗോള്‍കീപ്പറായിരുന്ന കൊല്ലം മയ്യനാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

13 February 2019

കായിക ദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍.കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്ത...

മാറ്റത്തിന്റെ ചുവടുറപ്പിച്ചു കൊണ്ട് വികസനപാതയിൽ ബഹ്റെെന്‍ അന്താരാഷ്ട്ര വിമാനത്താവളവും

13 February 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത.ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ അത്യന്താധുനിക പാസഞ്ചർ ടെർമിനലിൻ്റെ നിർമാണ ജോലികൾ പുരോഗമിക്കുന്നു.ഈ വർഷാവസാനത്തോടെ വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനൽ പ്രവർത്തന സജ്ജമാ...

അങ്ങ് ദുബായിലും തലയെടുപ്പോടെ കേരളപോലീസ്; ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ കേരള പോലീസിന് പുരസ്‌കാരം

13 February 2019

കേരളപോസീനെ കുറിച്ച് ഇപ്പോഴും മലയാളികള്‍ക്ക് ഇടയില്‍ അഭിപ്രായം അത്ര നല്ലതൊന്നും അല്ല. എന്ത് നല്ലതു കേരള പോലീസ് ചെയ്താലും മലയാളികളുടെ മനോഭാവത്തിന് അത്ര മാറ്റമെനാന്നും ഇല്ല താനും. പോലീസിനിടയിലുള്ള ചിലരുട...

സൗദിയിൽ ലെവി ഇളവിനായുള്ള അപേക്ഷ 19 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രാലയം

13 February 2019

സൗദിയിൽ ലെവി ഇളവിനുള്ള അപേക്ഷകൾ ഈമാസം 19 മുതല്‍ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം. തൊഴിൽ മന്ത്രാലയത്തിൻറെ കീഴിലുള്ള "തഹ്ഫീസ് " പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക...

ദുരൂഹ സാഹചര്യത്തില്‍ ബഹറിനില്‍ മരിച്ച മലയാളി നഴ്സ് പ്രിയങ്കയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്തു... വിവാഹത്തിന് ശേഷം പ്രിയങ്ക ഗാര്‍ഹിക പീഡനത്തിനിരയായെന്ന് മാതാപിതാക്കൾ

13 February 2019

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി പ്രിയങ്ക പ്രിന്‍സ് ഈ മാസം ഏഴിനാണ് ബഹറീനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഭര്‍ത്താവ്​ പ്രിന്‍സ്​ ബഹ്​റൈനിലുണ്ട്​. ഇവര്‍ ഒരുമാസം മുൻപ്​ നാട്ടില്‍ പോകുകയും മകന്‍ ആരോണ്...

ഷാര്‍ജയില്‍ കെട്ടിട സുരക്ഷക്കായി കടുത്ത നടപടികള്‍ വരുന്നു

13 February 2019

കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കാനായി ഷാർജയിൽ കടുത്ത നടപടികൾക്ക് സർക്കാർ ഒരുങ്ങുന്നു.അപകടം വരുത്തി വെക്കുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരാണ് കൂടുതൽപേരും . അതുകൊണ്ട് തന്നെ തീപിടിത്ത സാഹചര്യ...

Malayali Vartha Recommends