Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ

03 NOVEMBER 2025 09:43 AM IST
മലയാളി വാര്‍ത്ത
യുകെ മലയാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ നോട്ടിങ്ങാമിലെ മാന്‍സ്ഫീല്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പഴങ്ങനാട് സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് (42) ആണ് വിടവാങ്ങിയത്. ഇന്ന് രാവിലെ യുകെ സമയം എട്ട് മണിയോടെയാണ് സെബിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാന്‍സ്ഫീല്‍ഡ് കിങ്സ് മില്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന സെബിന്‍ രാവിലെ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ അവധി കാരണം സെബിന്റെ ഭാര്യ റെയ്സയും രണ്ട് മക്കളും കുട്ടികള്‍ക്കായുള്ള സ്ലീപ്പോവറില്‍ പങ്കെടുക്കാന്‍ മറ്റൊരു വീട്ടില്‍ കഴിഞ്ഞിരുന്നതിനാലാണ് അപകടസമയം ഇവര്‍ വീട്ടിലില്ലാതിരുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വിളിച്ചിട്ട് കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ മരിച്ചുകിടക്കുന്ന സെബിനെ കണ്ടത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. മക്കള്‍: അനേയ സെബിന്‍, അലോസ സെബിന്‍.    

2016-ലാണ് സെബിന്‍ രാജ് യുകെയില്‍ എത്തിയത്. മാന്‍സ്ഫീല്‍ഡ് വിക്ടോറിയസ് ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്ന അദ്ദേഹം മികച്ചൊരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു. സെബിന്റെ മരണവിവരം അറിഞ്ഞ് യുകെയിലെ വിവിധയിടങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും മാന്‍സ്ഫീല്‍ഡിലേക്ക് എത്തിയിട്ടുണ്ട്.

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കെ. പി. വര്‍ഗീസ് കൊടിയന്‍, പരേതയായ അല്‍ഫോന്‍സ വര്‍ഗീസ് എന്നിവരാണ് മാതാപിതാക്കള്‍. റവ. ഫാ. പോള്‍ രാജ് കൊടിയന്‍, ട്രീസ വര്‍ഗീസ് എന്നിവര്‍ സഹോദരങ്ങളാണ്. പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് സിറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചിലെ അംഗങ്ങളാണ് കുടുംബം. സംസ്‌കാരം പിന്നീട് നടത്തും.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (46 minutes ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (1 hour ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (2 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (3 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (3 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (3 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (4 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (4 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (4 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (4 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (4 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (4 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (4 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (5 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (5 hours ago)

Malayali Vartha Recommends