Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച

24 APRIL 2024 10:18 PM ISTമലയാളി വാര്‍ത്ത
നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനില്‍ ജോലി ചെയ്യുന്ന സാമുവല്‍ ജെറോമിനും അമ്മ പ്രേമകുമാരിയും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഒരുനോക്ക് കാണുന്നത്. വികാരനിര്‍ഭരമായിരുന്നു കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ ...

പ്രവാസികളുടെ ആശ്രിതര്‍ക്ക് ഏര്‍പെടുത്തിയ ലെവി പുന:പരിശോധിക്കണമെന്ന് മന്ത്രി 

23 March 2017

സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സുരക്ഷ മേഖലയില്‍ വന്‍പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി ...

വിദേശി ഭാര്യമാരുടെ വിസ കാലാവധി 5 വര്‍ഷമാക്കാന്‍ മന്ത്രിസഭാ തീരുമാനമായി 

22 March 2017

പാര്‍ലമെന്റെ നിര്‍ദേശത്തെ മാനിച്ച് സ്വദേശികളെ വിവാഹം ചെയ്ത വിദേശി വനിതകള്‍ക്കുള്ള വിസ കാലാവധി രണ്ടില്‍നിന്ന് അഞ്ചു വര്‍ഷമായി ഉപാധികളോടെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനമായി. കിരീടാവകാശിയും ഒന്നാം...

സലാല-കോഴിക്കോട് വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍

21 March 2017

ദക്ഷിണേന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാന്‍ എയര്‍ സലാല-കോഴിക്കോട് വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍ ആരംഭിക്കും. ദിവസവും വെളുപ്പിന് ഒമാന്‍ സമയം 1.10 ന് സലാലയില്‍ നിന്ന് ...

ഏപ്രില്‍ മുതല്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും

21 March 2017

ഏപ്രില്‍ മുതല്‍ ഭക്ഷണസാധനങ്ങള്‍ പൂര്‍ണ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ജിസിസി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി ഒക്...

അമേരിക്കന്‍ യാത്രയില്‍ ശ്രദ്ധിക്കണം... ഹാന്‍ഡ് ബാഗിനൊപ്പം ലാപ്‌ടോപ്, ടാബ്ലറ്റ് തുടങ്ങി മറ്റ് ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ പാടില്ല

21 March 2017

അമേരിക്കയിലേക്കുള്ള യാത്രയില്‍ വീണ്ടും വിലക്ക്. ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗിനൊപ്പം ലാപ്‌ടോപ്, ടാബ്ലറ്റ്, മറ്റ് ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കാണ് വിലക്ക് ഏര്...

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ആരോഗ്യ സമിതി ഉദ്ഘാടനം ചെയ്തു

20 March 2017

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ആരോഗ്യ സമിതി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ.സതീഷ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് മാത്യു ജോണ്‍...

മലയാളി യുവതിയേയും കാമുകനേയും കിടപ്പറയില്‍ നിന്നും ഭര്‍ത്താവ് പിടികൂടി; യുവതിയും കാമുകനും കുവൈറ്റ് പോലീസിന്റെ കസ്റ്റഡിയില്‍

20 March 2017

കുവൈറ്റിലെ സാല്‍മിയയില്‍ പ്രവാസിയുടെ ഭാര്യയായ ഇന്ത്യക്കാരിയെയും കാമുകന്‍ ബംഗ്ലാദേശി യുവാവിനേയും കിടപ്പറയില്‍ നിന്നും ഭര്‍ത്താവ് കൈയ്യോടെ പിടികൂടി. അവിചാരിതമായി വീട്ടിലെത്തിയ ഭര്‍ത്താവ് കിടപ്പറയില്‍ ഇര...

ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതോടെ ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ ഇടിവ് സംഭവിച്ചു

16 March 2017

ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ ശക്തമായ മുന്നേറ്റം നടത്തിയതാണ് ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ ഇടിവ് സംഭവിക്കാന്‍ കാരണം. പ്രമുഖ എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 17.87 രൂപയായിരുന്നു ഇന്നലത്തെ നി...

ഭാര്യയെ സുഹൃത്തിന് കാഴ്ചവച്ച കേസില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

14 March 2017

ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും, പിന്നീട് സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഓസ്‌ട്രേലിയയില്‍ പിജി വിദ്...

വീഡിയോ ആല്‍ബത്തില്‍ അഭിനയിക്കാനെന്ന പേരില്‍ ഖത്തറില്‍ എത്തിച്ച മലയാളി യുവതിയെ 120 ല്‍ അധികം പേര്‍ പീഡിപ്പിപ്പിച്ചു

13 March 2017

വീഡിയൊ ആല്‍ബത്തില്‍ അഭിനയിക്കാനെന്ന പേരില്‍ ഖത്തറില്‍ എത്തിച്ച മലയാളി യുവതിയെ 120 ല്‍ അധികം പേര്‍ പീഡിപ്പിപ്പിച്ചു. ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ച വിവരം ചൂണ്ടിക്കാട്ടി യുവതി പോലീസിന് പരാതി നല്‍കി...

ബഹ്‌റൈനിലെ വിദേശ നിക്ഷേപകരില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം

13 March 2017

വിദേശ നിക്ഷേപകരില്‍ പകുതിയോളം ഇന്ത്യക്കാരാണെന്നു വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു. ആദ്യ അഞ്ചു രാജ്യങ്ങളുടെ പട്ടികയില്‍ 968 നിക്ഷേപകരുമായി ഇന്ത്യയാണു മുന്നില്‍.തൊട്ടുപി...

സൗദിയിൽ അശ്ലീല വീഡിയോ ഷെയർ ചെയ്താൽ ജയിൽവാസം .ഇത്തരം നിയമങ്ങൾ കേരളത്തിലും വരേണ്ട സമയം കഴിഞ്ഞു. ഒരുപരിധിവരെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പീഡനങ്ങൾക്ക് അറുതി വരുത്താൻ ഈ നിയമങ്ങൾ സഹായകമായേക്കും.

11 March 2017

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സൗദി പോലീസിന്റെ നിരീക്ഷണത്തിൽ. തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരെ ജയിലിലടക്കും . കഴിഞ്ഞ ...

നാട്ടില്‍ നിന്നും ബന്ധു കൊടുത്തുവിട്ട പൊതിയില്‍ കഞ്ചാവ്; കുവൈത്തില്‍ 14 മാസം ജയില്‍ശിക്ഷ. നിരപരാധിയെന്ന് കണ്ട് ഒടുവില്‍ കബീറിന് മോചനം.

11 March 2017

പെരുമ്പാവൂര്‍ : നാട്ടില്‍ നിന്നും കൊടുത്തുവിട്ട പൊതിയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ അടച്ച മലയാളിക്ക് ഒടുവില്‍ മോചനം. പെരുമ്പാവൂര്‍ സൗത്ത് വല്ലം പറക്കുന്നന്‍ പി.എസ്. കബീര്‍ (47) ആണ് കു...

ഇന്ത്യ-യുഎഇ വാണിജ്യ ബന്ധം ശക്തമാക്കാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു

10 March 2017

ഇന്ത്യ-യുഎഇ വാണിജ്യ ബന്ധം ശക്തമാക്കാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, യുഎഇയിലെ ധനകാര്യ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ബിസിനസ് ലീഡേഴ്‌സ് ഫോറം (ബിഎഎഫ്) രൂപീക...

ദുബൈയില്‍ ഒരു ദിവസത്തിനകം വിധി പറയുന്ന കോടതികള്‍ വരുന്നു

08 March 2017

ദുബൈയില്‍ ഒരു ദിവസത്തിനകം വിധി പറയുന്ന കോടതികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ചെറുകുറ്റകൃത്യങ്ങളാണ് ഇത്തരത്തില്‍ വിധി പറയുന്നത്. ഈ കോടതികള്‍ക്ക് വണ്‍ഡേ മിസ്ഡമൈനര്‍ കോര്‍ട്ട് എന്നാണ് പേര്. പോലീസ് സ്‌...

Malayali Vartha Recommends