Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നിലത്തെറിഞ്ഞും, ബാറ്റുകൊണ്ടടിച്ചും പിഞ്ചുകുഞ്ഞിനു ദാരുണ അന്ത്യം ! ; പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ഷാര്‍ജ കോടതി

27 MARCH 2018 08:26 PM IST
മലയാളി വാര്‍ത്ത

പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രവാസി വീട്ടുജോലിക്കാരിക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ. ഒൻപതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വീട്ടുജോലിക്കാരിയായ സ്ത്രീ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. ഷാര്‍ജ കോടതിയിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

2016 ജൂലൈയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുപ്പതുകാരിയായ പ്രതി കുട്ടിയെ നിലത്തെറിയികയും മര്‍ദ്ദിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈച്ചയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റ് കൊണ്ടും കുഞ്ഞിനെ അടിച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കുട്ടിക്ക് ആന്തരിക രക്തസ്രാവമുള്ളതായും തലയോട്ടി തകര്‍ന്നിരുന്നതായും ആശുപത്രിയില്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും വീട്ടുജോലിക്കാരി തന്നെയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കോടതിക്ക് ബോധ്യമായി. കൂടാതെ പ്രതിക്കു കടുത്തശിക്ഷ നല്‍കണമെന്നു കുട്ടിയുടെ മാതാപിതാക്കളായ ഹുദ, ഈസാ അല്‍ മസ്മി എന്നിവര്‍ വിചാരണവേളയില്‍ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (10 minutes ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (23 minutes ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (35 minutes ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (43 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (53 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (1 hour ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (1 hour ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (9 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (10 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (10 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (10 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

Malayali Vartha Recommends