Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ

03 MAY 2024 04:57 PM ISTമലയാളി വാര്‍ത്ത
നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല . സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർ...

ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അല്‍പമൊന്നു തെറ്റിയാല്‍ 160 പൗണ്ട്‌ ഫൈന്‍

29 June 2013

ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്കു ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു പേരുവിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നല്ലൊരു തുക ഫൈനായി ഈടാക്കും. പല വിമാന കമ്പനികളും പല തരത്തിലുള്ള ഫൈനാണ്‌ വാങ്ങുന്നത്‌. നിരക്കുകള്‍ കുത്തനെ...

കുടിയേറ്റക്കാര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്ന ബില്‍ അമേരിക്കയില്‍ പാസാക്കി

28 June 2013

അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ പൗരത്വം ലഭിക്കുന്നതിന്‌ കൂടുതല്‍ അവസരം ഒരുക്കികൊണ്ട്‌ അമേരിക്കന്‍ സെനറ്റ്‌ കുടിയേറ്റ ബില്‍ പാസാക്കി. മുപ്പത്തി രണ്ടിനെതിരെ 68 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസാക്കിയത്‌. പ...

പാകിസ്ഥാനിയുടെ കടയിലെ ദുരനുഭവത്തിനും കേസിനും ശേഷം അലഞ്ഞുതിരിഞ്ഞ അമറുല്‍ അന്‍സാരി നാട്ടിലേക്ക്‌

26 June 2013

2012 മെയ് മാസത്തിലാണ് അല്‍-ഐനില്‍ ടെയ്‌ലറിങ് ഷോപ്പ് നടത്തിയിരുന്ന അലി നവാസ് ബലൂചി എന്ന പാകിസ്താനിയുടെ തയ്യല്‍ക്കടയിലേക്ക് ഡല്‍ഹി സ്വദേശി അമറുല്‍ അന്‍സാരി എത്തുന്നത്. ഡല്‍ഹിയില്‍ വിസയ്ക്കുവേണ്ടി കൊടുത്...

സൗദി അറേബ്യയില്‍ ഇനിമുതല്‍ വെളളിയും ശനിയും പൊതു അവധി

24 June 2013

സൗദി തൊഴില്‍മേഖലയില്‍ ഇനി വെള്ളിയും ശനിയും അവധി ദിവസങ്ങള്‍. ഔദ്യോഗിക വാരാന്ത അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് സൗദി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഇത്. ജൂണ്‍ 29മുതല്‍ മാറ്റം നിലവില...

നാട്ടില്‍നിന്ന് പനി ബാധിച്ച് എത്തിയ മലയാളി യുവാവ് മെല്‍ബണില്‍ മരിച്ചു, ഡെങ്കിപ്പനിയെന്ന്‌ സംശയം

22 June 2013

അവധി കഴിഞ്ഞു നാട്ടില്‍നിന്നു മടങ്ങിയെത്തിയ മലയാളി യുവാവ് മെല്‍ബണില്‍ പനി ബാധിച്ചു മരിച്ചു. മൂന്നുദിവസം മുന്‍പ് കേരളത്തില്‍ നിന്നും പനിയോടെ മടങ്ങിയെത്തിയ കോട്ടയം പാലാ കൊല്ലപള്ളി സ്വദേശി ജോ ജോസഫ്(30) ആണ...

പത്തുലക്ഷം പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന പിരമിഡ്‌ നഗരം ദുബായില്‍ ഒരുങ്ങുന്നു

22 June 2013

ലോകത്തിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായ കെട്ടിട സമുച്ചയം ദുബായില്‍ തയ്യാറാകുന്നു. പിരമിഡ്‌ ആകൃതിയിലാണ്‌ ഇത്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇതിന്‌ സുഗുറാറ്റ്‌ എന്നാണ്‌ പേരിട്ടിരിക്ക...

ശ്രീകാന്ത്‌ ശ്രീനിവാസന്‍ ചുമതലയേറ്റു

19 June 2013

യു.എസ്‌ സര്‍ക്യൂട്ട്‌ കോടതി ജഡ്‌ജിയായി ഇന്ത്യന്‍ വംശജനായ ശ്രീകാന്ത്‌ ശ്രീനിവാസന്‍ ചുമതലയേറ്റു. യു.എസില്‍ സുപ്രീം കോടതി കഴിഞ്ഞാല്‍ ഏറ്റവും ഉന്നതമായ കോടതിയാണ്‌ സര്‍ക്യൂട്ട്‌ കോടതി. ജനിച്ചത്‌ ചണ്ഡീഗഢിലാ...

ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപ്പെന്‍ഡന്റിന്റെ എഡിറ്ററായി ഇന്ത്യന്‍ വംശജനായ അമോല്‍ രാജന്‍

18 June 2013

ബ്രിട്ടനിലെ ദേശീയ ദിനപത്രമായ ദി ഇന്‍ഡിപ്പെന്‍ഡന്റിന്റെ എഡിറ്ററായി ഇന്ത്യന്‍ വംശജനായ അമോല്‍ രാജനെ നിയമിച്ചു. പത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെള്ളക്കാരനല്ലാത്ത ഒരാള്‍ എഡിറ്റര്‍ സ്ഥാനത്തെത്തുന്നത്...

രക്താര്‍ബുദം ബാധിച്ച പെണ്‍കുട്ടിക്ക് ആശ്വാസമായി മലയാളിയുടെ ഒരു ലക്ഷം ദിര്‍ഹം

18 June 2013

21 വയസ്സുള്ള ഫിലിപ്പീന്‍ പെണ്‍കുട്ടിക്ക് രക്താര്‍ബുദ ചികിത്സയ്ക്കുവേണ്ടി മലയാളി ഡോക്ടര്‍ ഒരു ലക്ഷം ദിര്‍ഹം നല്‍കി. അബുദാബി മുസഫയിലെ എല്‍.എല്‍.എച്ച്. ആസ്പത്രിയില്‍ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില...

ഭര്‍ത്താവ്‌ ജയിലിലായതിനെ തുടര്‍ന്ന്‌ ദുരിതത്തിലായ യുവതിയേയും കുഞ്ഞിനേയും നാട്ടിലേക്കയച്ചു

17 June 2013

ഭര്‍ത്താവ് കേസില്‍ കുടുങ്ങി ജയിലിലായതിനെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബത്തെ നാട്ടിലേക്കയച്ചു. മൂന്നു മാസമായി ഇബ്ര ജയിലില്‍ കഴിയുന്ന യുവാവിന്‍െറ ഭാര്യയെയും കുഞ്ഞിനെയുമാണ് മസ്കത്ത് കെ.എം.സി.സി ഇടപെട്ട് ...

ഓസ്‌ട്രേലിയന്‍ റേഡിയോയിയൂടെ ഇനി മലയാളപരിപാടികളും ആസ്വദിക്കാം

17 June 2013

ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്ക് ഇനി റേഡിയോയിലൂടെ മാതൃഭാഷ കേള്‍ക്കാം. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദേശീയ മാധ്യമ ശൃംഖലയായ എസ്.ബി.എസ്. ആണ് മലയാളത്തില്‍ റേഡിയോ പ്രക...

യു.എ.ഇ സര്‍ക്കാറിന്റെ വേള്‍ഡ് ബ്ളഡ് ഡോണര്‍ അവാര്‍ഡ് മലയാളിയായ ഹാരിസിന്‌

17 June 2013

യു.എ.ഇ സര്‍ക്കാറിന്റെ വേള്‍ഡ് ബ്ളഡ് ഡോണര്‍ അവാര്‍ഡ്- 2013ന് മലയാളി അര്‍ഹനായി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയും ദുബൈ ഇത്തിസാലാത്തിലെ കസ്റ്റമര്‍ ഡാറ്റ മാനേജ്മെന്‍റ് സൂപര്‍വൈസറുമായ ഹാരിസ് പുതിയ പുരയിലാ...

സ്വദേശിവല്ക്കുണത്തിന്റെ പേരില്‍ പിരിച്ചുവിട്ടാല്‍ ഒറ്റ യാത്രയാക്കാനായി പലരും അവധിയാത്ര ഉപേക്ഷിക്കുന്നു

12 June 2013

കുവൈത്തില്‍ വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ഉപേക്ഷിച്ചു. സ്വദേശി വത്കരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ നാട്ടിലേക്ക്...

സര്‍ക്കാരിന്റെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലാക്കാന്‍ എമിറേറ്റ്‌സ്‌ ഐഡന്റിറ്റി അതോറിറ്റിയുടെ ആധുനിക വെബ്‌ സൈറ്റ്‌

10 June 2013

നിങ്ങള്‍ ചോദിക്കൂ, ഞങ്ങള്‍ പറയാം എന്ന മുഖവുരയോടെ എമിറൈറ്റ്‌സ് ഐഡന്റിറ്റി അതോറിട്ടിയുടെ ആധുനിക സാങ്കേതികവിദ്യയോടെ വെബ്‌സൈറ്റ് തയ്യാറാവുന്നു. ലളിതമായ രീതിയില്‍ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകത്തവിധമാണ്‌ ഈ സൈ...

നാട്ടിലെ ബ്ലാക്ക്‌ മാന്‍ ഗള്‍ഫിലേക്കും? തണ്ണിമത്തന്‍ കഴിച്ചവര്‍ ഭീതിയില്‍, തണ്ണിമത്തനില്‍ എച്ച്‌ഐവി വൈറസ്‌ കുത്തിവച്ചെന്ന്‌ വ്യാപക പ്രചാരണം

08 June 2013

പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണം കാരണം നാട്ടില്‍ നിന്നും ബ്ലാക്ക്‌ മാന്‍ മാഞ്ഞിട്ട്‌ മാസങ്ങളേ ആകുന്നുള്ളു. അപ്പോഴാണ്‌ ബ്ലാക്ക്‌ മാന്റെ ശൈലിയിലുള്ള പ്രവര്‍ത്തനം പ്രധാന ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രചരിക...

Malayali Vartha Recommends