PRAVASI NEWS
ഷാര്ജയിലെ ഫ്ലാറ്റില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്
മലയാളിയുടെ സത്യസന്ധതക്ക് അല്രാജ്ഹി ബാങ്കിന്െറ ആദരം
12 June 2014
അധികമായി കിട്ടിയ 20000 റിയാല് തിരിച്ചേല്പ്പിച്ച മലയാളി യുവാവിന്െറ സത്യസന്ധതക്ക് സൗദിയിലെ പ്രമുഖ സ്വകാര്യ ബാങ്കിങ് ശൃംഖലയായ അല്രാജ്ഹി ബാങ്കിന്െറ ആദരം. സാമൂഹികപ്രവര്ത്തകന് കൂടിയായ ചങ്ങനാശേരി പുഴവ...
സൗദിയില് പ്രൈവറ്റ് ട്യൂഷനെടുത്ത 3 ഇന്ത്യന് ടീച്ചര്മാരെ പോലീസ് അറസ്റ്റ് ചെയ്തു
11 June 2014
സൗദിയില് നിയമ വിരുദ്ധമായി പ്രൈവറ്റ് ട്യൂഷനെടുത്ത 3 ഇന്ത്യന് ടീച്ചര്മാരെ പോലീസ് അറസ്റ്റ് ചെയ്തു. കര്ണ്ണാടക സ്വദേശിയായ മെഹബൂബ് പാഷ, തമിഴ്നാട് സ്വദേശിയായ മുഹമ്മദ് റിഫായ്, ഉത്തര്പ്രദേശ് സ്...
സൗദിയില് വിദേശികളുടെ കുടുംബാംഗങ്ങള്ക്കും ഇന്ഷുറന്സ്
10 June 2014
സൗദിയില് വിദേശികളുടെ കീഴില് കുടുംബ വിസയില് രാജ്യത്ത് കഴിയുന്ന എല്ലാവര്ക്കും ആരോഗ്യ ഇന്ഷുറന്സ് നിര്ബന്ധമാക്കുമെന്ന് ഇന്ഷുറന്സ് കൗണ്സില് വ്യക്തമാക്കി. കുടുംബ വിസയില് സൗദിയിലെത്തുന്നവര്...
വിമാനത്തില് ലഗേജ് നഷ്ടപ്പെട്ടതിന് സൗദി എയര് 21,200 രൂപ നഷ്ടപരിഹാരം നല്കണം
07 June 2014
വിമാനത്തില് യാത്രക്കാരന് ലഗേജ് നഷ്ടപ്പെട്ടതിനെ തുടര്ന്ന് 21,200 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ഉത്തരവായി. എയര് അറേബ്യയുടെ മാനേജരോടാണ് നഷ്ടപരിഹാരം നല്കുവാന് ഉത്തരവിട്ടത്. തളിപ്...
അബുദാബിയിലെ ഒരു ഫ്ളാറ്റിലെ എസി പ്രവര്ത്തരഹിതം താമസക്കാര് വലയുന്നു
07 June 2014
എയര് കണ്ടീഷണര് പ്രവര്ത്തന രഹിതമായ ഫ്ലാറ്റിലെ താമസക്കാര് ചൂട് സഹിക്കാനാവാതെ വലയുന്നു. അബുദാബി എയര്പോര്ട്ട് റോഡിലെ ഒരു അഞ്ചുനിലക്കെട്ടിടത്തിലെ താമസക്കാരാണ് ഇതോടെ ദുരിതത്തിലായത്. ഇരുപതോളം കുടു...
അപകടത്തില് പരിക്കേറ്റ മലയാളി നഴ്സിന് നഷ്ടപരിഹാരമായി രണ്ടരലക്ഷം ദിര്ഹം
06 June 2014
ദുബായില് അപകടത്തില് പരിക്കേറ്റ മലയാളി നഴ്സിന് രണ്ടരലക്ഷം ദിര്ഹം നഷ്ടപരിഹാരമായി നല്കാന് കോടതി വിധിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സിനി രഞ്ജി 2013 മാര്ച്ചില് അല്ബര്ഷയില് അപകടത്തില്പ്പെട...
യു.എ.ഇയില് വിദേശ അധ്യാപകര്ക്ക് ലൈസന്സ് അടുത്ത വര്ഷം മുതല് നിര്ബന്ധമാക്കും
05 June 2014
യു.എയില് അടുത്തവര്ഷം മുതല് വിദേശ അധ്യാപകര്ക്ക് ലൈസന്സ് നിര്ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര് സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്ട്ടുകളില് പറയുന്നു. രാജ്യത്തുള്ള അറുപതിന...
ഫുള്ടാങ്ക് പെട്രോളടിക്കാം പൊട്ടിത്തെറിക്കില്ല
04 June 2014
ഗള്ഫിലെങ്ങും ചൂട് കനത്തതോടെ മുന്കരുതലുകള് കൈക്കൊള്ളേണ്ട ഓണ്ലൈന് , മൊബൈല് മെസേജുകളും സജീവമാണ്. ഇതില് പ്രവാസികള് കഴിഞ്ഞ ദിവസങ്ങളില് ഏറെ ചര്ച്ച ചെയ്തവിഷയമാണ് ഫുള്ടാങ്ക് പെട്രോള് അടിച്ചാ...
ഇന്ത്യക്കാര്ക്ക് വിദേശത്തേക്ക് അയക്കാവുന്ന പണത്തിന്റെ പരിധി 1.25 ലക്ഷമാക്കി ഉയര്ത്തി
03 June 2014
ഇന്ത്യക്കാര്ക്ക് വിദേശത്തേക്ക് അയക്കാവുന്ന പണത്തിന്റെ പരിധി റിസര്വ് ബാങ്ക് ഉയര്ത്തി. നിലവില് 75000 ഡോളറായിരുന്നത് 1,25000 ഡോളറാക്കിയാണ് ഉയര്ത്തിയത്. രൂപയുടെ മൂല്യത്തില് തകര്ച്ചയുണ്ടായതിനെ തുട...
പ്രവാസികള്ക്കായി പോലീസ് ആസ്ഥാനത്ത് എന് ആര് ഐ സെല്
03 June 2014
വിദേശ മലയാളികളുടെ പരാതികള്ക്ക് പരിഹാരം കണ്ടെത്താന് പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന എന് ആര് ഐ സെല് തുടങ്ങി. പ്രവാസികള്ക്ക് പോലീസ് ആസ്ഥാനത്തെ 0471-2721547, 0471-2729685, 0...
കുവൈത്തില് നിന്നും കഴിഞ്ഞ മാസം 472 ഇന്ത്യക്കാരെ നാടുകടത്തി
02 June 2014
വിവിധ നിയമലംഘനങ്ങള്ക്ക് കുവൈത്തില് നിന്നും കഴിഞ്ഞ മാസം 472 ഇന്ത്യക്കാരെ നാടുകടത്തി. ഒരു മാസത്തിനിടെ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 2280 ആണ്. ഈവര്ഷം ജനുവരി ഒന്നു മുതല് ഇന്നലെ വരെ 12,602 ...
തൊഴില് മന്ത്രാലയത്തില് വിപുലമായ പരാതി പരിഹാര സെല്
02 June 2014
സൗദി അറേബ്യയില് ഉപഭോക്താക്കളില് നിന്ന് പരാതികള് സ്വീകരിക്കുന്നതിനും പരിഹാര നടപടികള് വേഗത്തിലാക്കുന്നതിനും തൊഴില് മന്ത്രാലയം വിപുലമായ സംവിധാനങ്ങള് ഒരുക്കി. സേവനങ്ങളില് നീതിയും ഉപഭോക്താക്കള്ക്ക...
പ്രവാസികളുടെ ശ്രദ്ധയ്ക്ക്.. അല്പം വെള്ളം കുടിക്കൂ നിര്ജലീകരണം തടയൂ
31 May 2014
വേണ്ടത്ര വെള്ളം കുടിക്കാന് മടികാണിക്കുന്നവാരാണ് മിക്കവരും. ഗള്ഫ് മേഖലയില് ചൂടു കനത്തതോടെ പലര്ക്കും ശാരീരിക അസ്വസ്തകള് ഉണ്ടാകുകയാണ്. കനത്ത ചൂടില് ശരീരത്തിലെ ജലാംശം വറ്റി നിര്ജലീകരണം ഉണ്ടാകുന...
റിയാദില് മലയാളി യുവാവ് അടിയേറ്റു മരിച്ചു
29 May 2014
റിയാദില് വര്ക്ക്ഷോപ്പ് ജീവനക്കാരനായ മലയാളി യുവാവ് അടിയേറ്റു മരിച്ചു. മണ്ണാര്ക്കാട് സ്വദേശി അജീബ്(33) ആണ് മരിച്ചത്. വര്ക്ക്ഷോപ്പിന് സമീപത്തെ സ്ഥാപനത്തിലെ ആഫ്രിക്കന് സ്വദേശിയുടെ അടിയേറ്റാണ...
ഇനിമുതല് ഇ ഡ്രൈവിംഗ് ടെസ്റ്റ്
28 May 2014
ഖത്തറില് ഇ ഡ്രൈവിംഗ് ടെസ്റ്റ് ഉടന് നിലവില് വരും. നേരിട്ട് നിരീക്ഷിച്ച് കഴിവ് പരിശോധിക്കുന്നതിന് പകരം ഇലക്ട്രോണിക്സ് സംവിധാനം വഴി നിരീക്ഷിക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ്രീതി താമസിയാതെ നടപ്പില് വരു...


ഓണം വാരാഘോഷം: ഡ്രോണ് ലൈറ്റ് ഷോ ഇന്ന് മുതല്; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര് 5 മുതല് 7 വരെ...

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....
