Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു

18 SEPTEMBER 2026 11:13 PM ISTമലയാളി വാര്‍ത്ത
മലപ്പുറം സ്വദേശിയായ നഴ്‌സ് ദുബായില്‍ അന്തരിച്ചു. മലപ്പുറം നിലമ്പൂര്‍ ചെമ്പുക്കടവ് കളപ്പുരയ്ക്കല്‍ സൗമ്യ അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന ജെനീഷ്...

വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി...

14 June 2025

വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി അഞ്ചുകുന്നിലെ സഫിയ (55) ആണ് മരിച്ചത്. പരേതനായ അഹമ്മദിന്റെ (ഷഹനാസ് ആന്‍ഡ് ഹുസൈന്‍ ഡയറക്ടര്‍) ഭാര്യയാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില...

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ദീര്‍ഘകാലം ഒമാനിലെ പ്രവാസജീവിതത്തിനൊടുവില്‍ യുകെയിലെത്തിയിട്ട് ഒരുവര്‍ഷം മാത്രം.... രഞ്ജിതയുടെ വേര്‍പാട് സലാലയിലെ സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി

13 June 2025

മക്കളെ ആശ്വസിപ്പിക്കാനാവാതെ.... അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാര്‍ നായര്‍ ദീര്‍ഘകാലം ഒമാനിലെ പ്രവാസിയായിരുന്നു. ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷം സ്റ്...

സങ്കടക്കാഴ്ചയായി... മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരു മരണം

12 June 2025

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരു മരണം. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോള്‍ (52) ആണ് മരിച്ചത്. അജുവും കുടുംബവും സഞ്ചരിച്ച കാര്‍ റിയാദ് നഗരത്തിന്റെ കിഴക്ക് നദീമിലാണ് അപകടത്തില്‍പ്...

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു

09 June 2025

ഒമാനില്‍ മലയാളി ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മസ്‌കറ്റ് ഗൂബ്രയിലെ 18 നവംബര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയിലെ ഡോക്ടര്‍ നസീര്‍ (58) ആണ് മരിച്ചത്. തൃശ...

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...

09 June 2025

കണ്ണീര്‍ക്കയത്തിലായി നാട്... സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം 17നാണ് ഇടുക്കി, ചക്കുപള്ളി, ആറാം മൈല്‍ സ്വദേശി പഴയകുന്നുമ്മേല്‍ ...

ദുബായില്‍ സ്‌കൂബ ഡൈവിംഗിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

08 June 2025

ദുബായില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമ...

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി

07 June 2025

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മണിമല സ്വദേശിയായ 'ബിഷപ്പ്' പൊലീസ് പിടിയിലായി. മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്...

ഓട്ടോമൊബൈല്‍ മെക്കാനിക്ക് റിപ്പയറിങ്ങിനിടെ ബസിനടിയില്‍ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം

07 June 2025

കൂത്തുപറമ്പില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്ക് റിപ്പയറിങ്ങിനിടെ ബസിനടിയില്‍ കുടുങ്ങി മരിച്ചു. പാട്യം പാല ബസാറിലെ സി.വി. സുകുമാരന്‍ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ടൂറിസ്റ്റ് ബസിന്റെ അടിയില്‍ ...

ജിസാനില്‍ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ സൂസെ അന്തോണിയുടെ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി

06 June 2025

ജിസാനില്‍ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ സൂസെ അന്തോണിയുടെ (52) മൃതദേഹം സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ മാസം 11-നാണ് ജസ്റ്റിന്‍ താമസസ്ഥ...

അഴീക്കോട് സ്വദേശി ഫുജൈറയില്‍ കാറിടിച്ച് മരിച്ചു....

05 June 2025

സങ്കടമടക്കാനാവാതെ... പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ആണ് ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ചത്.ചൊവ്വാഴ്ച രാത്രി നടക...

ദുബായില്‍ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് അസുഖബാധിതനായി മരിച്ചു...

04 June 2025

കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രവാസി യുവാവിന്റെ വേര്‍പാട് ഏവരെയും ദുഖത്തിലാഴ്ത്തി.പ്രവാസി യുവാവ് അസുഖം ബാധിച്ച് മരിച്ചു. ദുബായ് ഡിഐപിയിലെ പ്രീമിയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ...

സങ്കടക്കാഴ്ചയായി... സൗദി അറേബ്യയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ വെടിയേറ്റു മരിച്ചു

02 June 2025

മലയാളി ടാക്‌സി ഡ്രൈവര്‍ സൗദി അറേബ്യയില്‍ വെടിയേറ്റു മരിച്ചു. അസീര്‍ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം നടന്നത്. കാസര്‍ക്കോട് കുമ്പളക്കാട് ഏണിയാടി ബഷീര്‍ (41) മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ റ...

കുവൈത്തില്‍ ഉച്ച വിശ്രമ നിയമം രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ

01 June 2025

കുവൈത്തില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നു. രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് നിരോധനം. മാനവ ശേഷി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജ...

കുവൈത്തിലെ ഫ്‌ലാറ്റില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു

01 June 2025

കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഇവര...

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അഖിലിന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം അമ്പലവയലിലെ വീട്ടിലെത്തിച്ചു: ടീനയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും...

01 June 2025

വിവാഹ ഒരുക്കങ്ങൾക്കിടെ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അഖിലിന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം ഇന്നലെ അമ്പലവയലിലെ വീട്ടിലെത്തിച്ചു. പ്രതിശ്രുതവധു ടീനയുടെ മൃതദേഹം പത്ത് ദിവസത്തിനുളളിൽ നടവയലിലെ വീട്ടിലെത്തി...

Malayali Vartha Recommends