കുട്ടികളുടെ ധ്യാനം ഏപ്രില്‍ 5-ന് വിഗനില്‍

ലിവര്‍പൂള്‍ അതിരുപതയുടെ യുത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ സൈമണ്‍ ഗോറും യൂകാറ്റ് കിഡ്‌സും ചേര്‍ന്ന് നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ഏപ്രില്‍ 5 ന് വിഗനില്‍ നടക്കും.
7 വയസ്സുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി വിവിധ ഗ്രൂപ്പുകളിലായിരിക്കും ശുശ്രൂഷകള്‍ നടക്കുക. രാവിലെ 10 മുതല്‍ 4 മണി വരെയാണ് ധ്യാനം.
https://www.facebook.com/Malayalivartha