Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തേജക മരുന്ന് അകത്താക്കി പൈലറ്റുമാർ, പരിശോധനയിൽ രണ്ടിനേയും തൂക്കിയെടുത്തു, ലഹരിവസ്തുക്കൾ ഉപയോഗിച്ച കുറ്റത്തിന് രണ്ട് പൈലറ്റുമാരെയും ഡീ അഡിക്ഷൻ സെന്ററിലേക്ക് അയക്കും

31 JULY 2022 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വിമാനം പറത്തുക എന്നത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കർത്തവ്യമാണ്. അലക്ഷ്യമായി ഇത് കൈകാര്യം ചെയ്താൽ വൻ ദുരന്തത്തിലേക്കാകും ഇതുവഴിവെയ്ക്കുന്നത്. യാത്രക്കാരെ വളരെ സുരക്ഷിതരായി അവർ എത്തേണ്ട ഇടത്ത് എത്തിക്കുന്ന പൈലറ്റുമാർ വളരെ ലാഘവത്തോടെ പെരുമാറിയാൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

അത്തരത്തിൽ വിമാനം പറത്താനായി എത്തിയ രണ്ട് പൈലറ്റുമാർ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടിരിക്കുകയാണ്. പ്രശസ്ത വിമാന കമ്പനികളിൽ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്.വിമാനക്കമ്പനിയുടെ പേരോ നടപടിക്ക് വിധേയരായ പൈലറ്റുമാരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഫ്ളൈറ്റ് ക്രൂവിനേയും എയർ ട്രാഫിക് കൺട്രോളർമാരേയും ഈ വർഷം ജനുവരി മുതൽ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റാൻഡം അടിസ്ഥാനത്തിലാണ് ഇവർക്ക് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇതാദ്യമായിട്ടാണ് രണ്ട് പൈലറ്റുമാർ ഈ പരിശോധനയിൽ കുടുങ്ങുന്നത്.പ്രാഥമിക പരിശോധനയിൽ പോസിറ്റീവായതിനാൽ പൈലറ്റുമാരുടെ യൂറിൻ സാമ്പിളുകൾ പരിശോധനയ്ക്കായി വിദേശത്ത് അയച്ചിരുന്നു.

ലഹരിവസ്തുക്കൾ ഉപയോഗിച്ച കുറ്റത്തിന് രണ്ട് പൈലറ്റുമാരെയും ഇനി ഡീ അഡിക്ഷൻ സെന്ററിലേക്ക് അയക്കും. ഇവിടെ നിന്നും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, എയർലൈൻ കമ്പനിയുടെ ഡോക്ടറുടെ സർട്ടിഫിക്കറ്റും വാങ്ങിയ ശേഷം മാത്രമേ ഇനി ഇവർക്ക് ജോലിയിൽ തിരികെ കയറാൻ കഴിയുകയുള്ളു.

ഡ്യൂട്ടിയിൽ കയറും മുൻപ് വീണ്ടും ഉത്തേജക മരുന്ന് പരിശോധന നടത്തുകയും വേണം. എന്നാൽ രണ്ടാമതും ലഹരി ഉപയോഗിച്ചു എന്ന് തെളിഞ്ഞാൽ മൂന്ന് വർഷത്തേയ്ക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന തരത്തിലേക്ക് നടപടികൾ നീങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (42 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (54 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (55 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends