Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാ​സ്‌​പോ​ര്‍​ട്ടി​ല്‍ ഇത് നടക്കില്ല, വളച്ചൊടിച്ചാൽ കനത്ത പിഴ, പാ​സ്‌​പോ​ര്‍​ട്ടി​ല്‍ കൃത്യമം കാണിക്കുന്നവർക്കെതിരെ കർശന താക്കീതുമായി സൗദി

31 JULY 2022 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പാ​സ്‌​പോ​ര്‍​ട്ടി​ല്‍ കൃത്യമം കാണിക്കുന്നവർക്കെതിരെ കർശന താക്കീുമായി സൗദി. പാ​സ്‌​പോ​ര്‍​ട്ടി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ല്‍ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ക്കു​ക​യോ ഇ​ല്ലാ​താ​ക്കു​ക​യോ മാ​റ്റു​ക​യോ ചെ​യ്‌​താ​ല്‍ പി​ഴ ചു​മ​ത്തു​മെ​ന്ന് ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ര്‍​ട്ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

പാ​സ്‌​പോ​ര്‍​ട്ടി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​നോ മാ​റ്റാ​നോ മ​നഃ​പൂ​ര്‍​വം ന​ശി​പ്പി​ക്കാ​നോ വ​ള​ച്ചൊ​ടി​ക്കാ​നോ പു​തി​യ വി​വ​ര​ങ്ങ​ള്‍ സ്വ​ന്തം നി​ല​ക്ക് ചേ​ര്‍​ക്കാ​നോ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു വ്യ​ക്തി​ക്കും ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ​യാ​ണ് ചു​മ​ത്തു​ക. അ​ഞ്ചു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടാ​ത്ത യാ​ത്രാ​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

പാ​സ്‌​പോ​ര്‍​ട്ട് ഡേ​റ്റ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് പു​തു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​വാ​സാ​ത്ത് പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​ത്. പൗ​ര​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ കേ​ടു​വ​രാ​തെ​യും ന​ഷ്‌​ട​പ്പെ​ടാ​തെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജ​വാ​സാ​ത്ത് പ​റ​ഞ്ഞു. സ്വ​ന്തം പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ അ​വ​ഗ​ണി​ക്കു​ക​യോ പ​ണ​യ​പ്പെ​ടു​ത്തു​ക​യോ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം സൗദിയില്‍ നിന്നും നിയമക്കുരുക്കിലകപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസകൾ തിരിച്ചെത്തുമ്പോൾ പ്രവേശന വിലക്ക് നേരിടുന്നത് പതിവാകുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. രാജ്യത്തെ കേസ് ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളിലടക്കം പ്രവേശന വിലക്കും തുടര്‍ കേസ് നടപടികളും നേരിടേണ്ടി വരുന്നവരുടെ എണ്ണം വര്‍ധിച്ചതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.

മുമ്പ് സൗദിയില്‍ വെച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്തവര്‍ക്കാണ് പ്രവേശന വിലക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസിലകപ്പെട്ടവര്‍ക്കും നടപടികള്‍ നേരിടേണ്ടി വരുന്നതായും അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായി സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു.

ഇത്തരത്തിലുള്ളവർ യാത്രക്ക് മുമ്പായി സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേനയോ നിയമവിദഗ്ദര്‍ മുഖേനയോ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് വിലക്കുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് പോയി തിരിച്ചു മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം കൃത്യമായി അന്വേഷിച്ച് വിവരങ്ങൾ തേടിയ ശേഷം മാത്രം യാത്ര തിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (43 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (55 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (56 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends