Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മസാജ് സെന്ററിൽ പോയ യുവാവിന് ഒറ്റയടിയ്ക്ക് നഷ്ടമായത് 50,000 ദിർഹം; എല്ലാത്തിനും കാരണമായത് ഫേസ്ബുക്ക് പരസ്യം; ദുബായിൽ സംഭവിച്ചത്!

01 MARCH 2023 05:23 PM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമത്തിൽ വ്യാജ മസാജ് സെന്ററിന്റെ പരസ്യം നൽകി ആളുകളെ തങ്ങളുടെ കേന്ദ്രത്തിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം വീണ്ടും ദുബായിൽ .. ഇത്തവണ മസാജ് സെന്ററിലെത്തിയ യുവാവിന് നഷ്ടമായത് 5000 ദിർഹമാണ് .ഫെയ്‌സ് ബുക്കിലെ പരസ്യം കണ്ടാണ് ഇയാൾ മസാജ് സെന്ററിലെത്തിയത് ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘം യുവാവിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും കണ്ടെത്തി. നേരത്തെയും ഇത്തരം സംഭവങ്ങൾ ദുബായിൽ റിപ്പോർട്ട് ചെയ്തിരുന്നു.

സംഘാംഗങ്ങളിൽ ഒരാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അവിടെ നിന്ന് ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മറ്റുള്ളവരെ പിടികൂടാനായിട്ടില്ലെങ്കിലും ഇവരുട അസാന്നിധ്യത്തിലും ശിക്ഷ വിധിച്ചു. മോഷ്ടിച്ച തുക ഒരുമിച്ച് തിരികെ നൽകാനും കോടതി ഉത്തരവിട്ടു.

ഫെയ്സ്ബുക്കിൽ പരസ്യം കണ്ട് യുവാവ് കേന്ദ്രവുമായി ബന്ധപ്പെട്ട് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുകയായിരുന്നു. 'ഉടമ' അയാൾക്ക് മസാജ് പാർലർ സ്ഥിതി ചെയ്യുന്ന വിലാസവും കെട്ടിട നമ്പറും അയച്ചുകൊടുത്തു. പറഞ്ഞ സമയത്തു തന്നെ എത്തി ഒരു ആഫ്രിക്കൻ യുവതിയെ കണ്ടു. അപ്പാർട്ട്‌മെന്റിൽ കയറിയ ഉടൻ തന്നെ മൂന്ന് പേർ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇത് കണ്ട് താൻ അമ്പരന്നുപോയെന്നുമായിരുന്നു യുവാവ് മൊഴി നൽകിയത്.

പണവും ബാങ്ക് കാർഡും അവർക്ക് കൈമാറാൻ നിർബന്ധിച്ചു. ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അവർ തന്നെ ആക്രമിക്കുകയും വസ്ത്രങ്ങൾ അഴിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ബാങ്ക് കാർഡും രഹസ്യ നമ്പറുകളും പിടിച്ചെടുത്ത് അക്കൗണ്ടിൽ നിന്ന് 50,000 ദിർഹം പിൻവലിച്ചു. പിന്നീട് ഇയാളെ വ്യാജ കേന്ദ്രത്തിനുള്ളിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ രണ്ട് പേരെ അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞു. അവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. തന്റെ സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെയാണ് കുറ്റം ചെയ്തതെന്നും പ്രതി സമ്മതിച്ചു. ഇടപാടിന്റെ ഭാഗമായി 3,500 ദിർഹം ലഭിച്ചതായും ഇയാൾ സമ്മതിച്ചു.

യൂറോപ്യൻ പൗരനാണ് മർദിക്കപ്പെട്ടത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം എടുപ്പിച്ചത്. . ദുബായിൽ ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായ സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു .ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ നിജ സ്ഥിതി മനസ്സിലാക്കാതെ ഇത്തരം സാഹചര്യങ്ങളിൽ ചെന്നുപെടാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (17 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (25 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (26 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (36 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (51 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends