Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന് യന്ത്ര തകരാർ, എല്ലാം യാത്രക്കാരേയും വിമാനത്തിൽ നിന്ന് തിരിച്ചിറക്കി, കരിപ്പൂർ - ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു....!

27 AUGUST 2023 04:29 PM IST
മലയാളി വാര്‍ത്ത

യാത്രക്കാർക്ക് തലവേദയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. സാങ്കേതിക തകരാർ, വിമാനം വൈകിപ്പുറപ്പെടൽ എന്നിവയുടെ പേരിൽ ദിനംപ്രതി പഴി കേൾക്കേണ്ട അവസ്ഥയിലാണ് എയർ ഇന്ത്യാ എക്സ്പ്രസ്. അടുത്തിടെയായി ഈ ഒരു സമീപനം തന്നെയാണ് വിമാനക്കമ്പനിയിൽ നിന്നും യാത്രക്കാർക്ക് ഉണ്ടാകുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ല. ഇതിൽ അധികൃതർ ഒരു പരിഹാരം കണ്ടെത്താത്തതിനാൽ യാത്രക്കാർ നിരവധി തവണ പ്രതിഷേധം ഉയർത്തിയതാണ്.

എന്നാൽ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. ഇപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുകയാണ്. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട കരിപ്പൂർ - ദുബായ് എയർ ഇന്ത്യ എക്സ്പ്രസാണ് വൈകുന്നത്. യന്ത്ര തകരാർ കാരണമെന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 8.30 യോടെ യാത്രക്കാര വിമാനത്തിൽ കയറ്റിയെങ്കിലും 11 മണിയോടെ എല്ലാം യാത്രക്കാരേയും വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

വിമാനത്താവളത്തിൽ കുട്ടികൾ ഉൾപ്പടെ 180 ഓളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. തകരാർ പരിഹരിച്ച ശേഷം ഇതേ വിമാനത്തിൽ യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നാണ് വിവരം. ഇവിടെ നിന്ന് ദുബൈലേക്കുള്ള യാത്രയ്ക്ക് വിമാനം സജീകരിച്ചിട്ടുണ്ടോ എന്നുള്ള മറ്റ് വിശദീകരണമൊന്നും തന്നെ എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ കൃത്യമായി നൽകിയിട്ടില്ല.

ഈ ആഴ്ച്ച ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര മുടങ്ങുന്നത്.
23ന് യന്ത്രത്തകരാറിനെ തുടർന്ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് രാവിലെ 8.30ന് പുറപ്പടേണ്ടിയിരുന്ന ഇതേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. മുഴുവൻ യാത്രക്കാരുടെയും എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷം ബോർഡിങ്ങിന് പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടിയ ശേഷമാണ് വിമാനത്തിന് യന്ത്രത്തകരാറുള്ളതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്.

എയർപോർട്ട് റൺവേ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ അടച്ചിടുന്നതിനാൽ ആറുമണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് അതിൽ കയറ്റി വിടുകയോ വൈകുന്നേരം ഏഴിനുള്ള വിമാനത്തിൽ ദുബൈയിലേക്ക് കയറ്റി വിടുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജർ നേരിട്ടെത്തി യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് വിമാനത്തിൽ പുറപ്പെടാനുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (8 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (8 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (8 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (9 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (9 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (9 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (10 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (10 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (10 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (10 hours ago)

Malayali Vartha Recommends