Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ, ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് ഇന്ത്യ, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം

26 OCTOBER 2023 05:36 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ തടവിലായ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു. തടവിൽ കഴിയുകയായിരുന്നു മുൻ ഇന്ത്യൻ നാവികർക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ മുപ്പത് വയസിന് മുകളിലുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരും ഖത്തറിൽ ഒരു വർഷമായി ജയിലിൽ കഴിയുകയാണ്. എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നോ ചുമത്തിയിരിക്കുന്ന വകുപ്പുകൾ എതെന്നോ ഖത്തർ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.

ഇത് സബന്ധിച്ച് ഖത്തറിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർ ഖത്തറിൽ അറസ്റ്റിൽ ആയത്. ഇവർ അൽ ദഹ്റ എന്ന ഒരു കമ്പനിയിൽ ജോലി ചെയ്യാനാണ് ഖത്തറിൽ എത്തിയത്. ഖത്തർ നാവികസേനയ്ക്ക് പരിശീലനവും ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങൾ ഒക്കെ നൽകുന്ന ഒരു കമ്പനിയാണിത്. എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല.

എന്തൊക്കെയാണ് ഇവർക്ക് മേൽ ചുമത്തിയ വകുപ്പുകൾ എന്നത് സംബന്ധിച്ച് ഒരു വിവരവും പുറത്തുവന്നില്ല .പലതരത്തിലുള്ള റിപ്പോർട്ടുകൾ ആ സമയത്ത് പുറത്തുവന്നത്. എന്നാലും ഖത്തർ ഔദ്യോഗികമായി ഇവർ ചെയ്ത കുറ്റം എന്താണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. മോചനം അവശ്യപ്പെട്ട് ഇവർ ചില ഇന്ത്യൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. വിചാരണ വളരെ രഹസ്യം ആയിട്ടാണ് നടന്നത് അതുകൊണ്ട് ഇന്ത്യക്ക് ഇക്കാര്യത്തിൽ ഇടപെടാൻ പരിധിയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഖത്തർ ഭരണകൂടവും ഇന്ത്യൻ സർക്കാരും തമ്മിൽ ഈ കാര്യത്തിൽ ചർച്ചകളൊക്കെ നടന്നിരുന്നു.

ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും മറ്റും ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയട് ഇടപെടൽ അവശ്യപ്പെട്ടിരുന്നു. ഖത്തർ അമീറിനും ഇവരെ മോചിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഇവരുടെ കുടുബാം​ഗങ്ങൾ നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ എല്ലാംവരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ഇന്ത്യക്കാർക്ക് കൂട്ടവധശിക്ഷ ഖത്തർ വിധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (5 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (5 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (5 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (7 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (7 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (7 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (7 hours ago)

Malayali Vartha Recommends