Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ കനത്ത മഴ; യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ്

13 AUGUST 2025 11:12 AM ISTമലയാളി വാര്‍ത്ത
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, 2025 ൽ ഇതുവരെ യുഎഇ 185 ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് , ഇതിൽ ജൂലൈയിൽ മാത്രം 39 ദൗത്യങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്തു, പൊടിക്കാറ്റ്, മൂടൽമഞ്ഞ്, അബുദാബിയിലും ദുബായിലും താപനിലയിൽ ഗ...

സുഹൈൽ വന്നിട്ടും രക്ഷയില്ല..!! യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചനം

26 August 2023

ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിട്ടും രക്ഷയില്ല. യുഎഇയിൽ ഇന്ന് താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവ...

വർഷങ്ങൾക്ക് ശേഷം ആ മാറ്റം, ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്, അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍, വിസ കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമായി കുറയാനും സാധ്യത

26 August 2023

കുവൈത്തിൽ വർഷങ്ങളായി ഫാമിലി വിസകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ നിർത്തിവച്ചിരുന്ന ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ വർഷാവസാനത്തോട...

കാറിനകത്ത് കത്തിക്കരിഞ്ഞ് പ്രവാസികളുടെ മൃതദേഹം.! സൗദിയിൽ പ്രവാസി കുടുബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് നാല് മരണം

26 August 2023

സൗദിയിൽ വാഹനാപകടങ്ങൾ വീണ്ടും തുടർക്കഥയാകുകയാണ്. അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സൗദിയിൽ പ്രവാസി കുടുബം സഞ്ചരിച്ച...

കുട്ടികളെ സ്‌കൂളിലയക്കാനും തിരിച്ചുകൊണ്ടുവരാനും രക്ഷിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്, ബാക്ക്-ടു-സ്കൂൾ പോളിസിയുമായി യുഎഇ

26 August 2023

മധ്യവേനല്‍ അവധിക്ക് ശേഷം കുട്ടികളെ വരവേല്‍ക്കാനുളള അവസാന ഘട്ട ഒരുക്കത്തിലാണ് യുഎഇയിലെ സ്‌കൂളുകള്‍. ഈ മാസം 28ന് രാജ്യത്തെ സ്‌കൂളുകള്‍ തുറക്കും. അതിനിടെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറൽ ഗവൺ...

പ്രവാസികൾക്കുമേൽ അടുത്ത കുരുക്ക്, വൈദ്യുതി-ജല ഉപഭോഗ ബിൽ അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ലെന്ന് കുവൈത്ത്, സെപ്റ്റംബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും

26 August 2023

പ്രവാസികൾക്കുമേൽ അടുത്ത കുരുക്കിട്ടിരിക്കുകയാണ് കുവൈത്ത് ഭരണകൂടം. രാജ്യത്ത് നിന്ന് ജോലി മതിയാക്കി പോകുന്നവർ ഇനി കുറച്ച് കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഇല്ലെങ്കിൽ പണിയാകും. ഗതാഗത നിയമ ലംഘനങ്ങള...

അപകടകരമായ ഓവര്‍ ടേക്കിങ്...! യുഎഇയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു

25 August 2023

ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. നിയമം അനുസരിച്ചില്ലെങ്കിൽ പ്രവാസികൾപിഴയടച്ച് ഒരുവഴിക്കാകുമെന്ന കാര്യം പ്രവാസികൾക്ക് പറയാതെ അറിയാവുന്ന കാര്യമാണ്. ഇപ്പോൾ വാ...

സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താപനില വീണ്ടും ഉയർന്നു, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ

25 August 2023

സൗദിയിൽ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനിടെ കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താപനില വീണ്ടും ഉയർന്നു. ഇവിടങ്ങളിൽ അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നതായാണ് റിപ്...

നാട്ടില്‍ പോകാനായുള്ള തയ്യാറെടുപ്പിനി‌ടെ കാണാതായി, യുഎഇയിൽ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു...!!

25 August 2023

യുഎഇയിൽ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. കണ്ണൂര്‍ മാണിയൂര്‍ കരിമ്പുങ്കര സി.അനുരാഗിന്‍റെ (24) മൃതദേഹം ആണ് നാട്ടിലെത്തിച്ച്‌ സംസ്കര...

ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു, യുഎഇയിലെ താപനില ഉയർന്ന വേനൽക്കാലത്തിന് ഇതോടെ വിട, ഗള്‍ഫ് മേഖലയാകെ മഴയ്ക്കായുള്ള കാത്തിരിപ്പിൽ...!!

25 August 2023

യുഎഇയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സുഹൈൽ എത്തി. കൊടും വേനലില്‍ ചുട്ട് പൊള്ളുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. കിഴക്ക് പടി...

സൗദിയിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം, മലയാളി യുവാവ് മരിച്ചു

25 August 2023

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു. ഇന്നലെ ഉച്ചക്കാണ് വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം നടന്ന...

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ്...യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്....

24 August 2023

യുഎഇയിൽ കലാവസ്ഥമാറ്റം തുടരുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യപിച്ചു. മേഖലയിലെ മറ്റ് ഭാഗങ്ങളിൽ യെല്ലോ അലർട്ട് പ്ര...

കോടികൾ വാരിക്കൂട്ടി മലയാളി..!! മഹ്സൂസ് പ്രതിവാര നറുക്കെടുപ്പിൽ രണ്ടര കോടി രൂപ സമ്മാനമായി കിട്ടിയത് പത്തനംതിട്ട സ്വദേശിക്ക്, സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ തന്റെ സ്വപ്‌ന ഭവനം നിർമിക്കുമെന്ന് രതീഷ്...

24 August 2023

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഭാഗ്യപരീക്ഷണം. മഹ്സൂസ് നറുക്കെടുപ്പില...

ഉംറ നിർവഹിച്ച ശേഷം യുഎഇയിലേക്ക് മടങ്ങവെ അപകടം, ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരുക്ക്

24 August 2023

സൗദിയിൽ ഉംറ നിർവഹിച്ച ശേഷം മടങ്ങവെ വാഹനാപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. യുഎഇയിൽ നിന്നെത്തിയ ജോർദാൻ കുടുംബത്ത...

ഒമാനിൽ പഴയ വീടിന്റെ ചുമരിടിഞ്ഞ് വീണ് അപകടം, പ്രവാസി തൊഴിലാളി മരിച്ചു

23 August 2023

ഒമാനിൽ പഴയ വീടിന്റെ ചുമരിടിഞ്ഞ് വീണ് പ്രവാസി തൊഴിലാളി മരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയ്ക്ക് സമീപം മിര്‍ബാത്ത് വിലായത്തിലാണ് അപകടമുണ്ടായത്. ജബല്‍ അശൂര്‍ പ്രദേശത്താണ് അപകടം റിപ്പോര്‍ട്ട് ചെയതതെന്ന്...

ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഇടംപിടിച്ച് ദുബായ്, വന്‍ നഗരങ്ങളില്‍ 10 കി.മീ സഞ്ചരിക്കാന്‍ 21 മിനിറ്റ് എടുക്കുമ്പോൾ ദുബായില്‍ ഇതിന് വേണ്ടിവരുന്നത് വെറും 12 മിനുട്ട്

23 August 2023

വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുന്ന യുഎഇയിലെ പ്രധാനപ്പെട്ട എമിറേറ്റാണ് ദുബൈ. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതികളാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പുതിയ പുതിയ ഒരോ പദ്ധതികൾ ആവിഷ്കരി...

Malayali Vartha Recommends