Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മുൻകൂട്ടി രജിസ്റ്റർ ചെയ്യണം..!! യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകാം, യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ നൂതനമായ അഞ്ച് സ്മാർട്ട് ഗേറ്റുകൾ

20 OCTOBER 2023 03:43 PM IST
മലയാളി വാര്‍ത്ത

ഏതൊരു വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴും പാസ്പോർട്ട് വളരെ പ്രധാനമാണ്. ഇതില്ലാടെ യാത്ര ചെയ്യാനേ പറ്റില്ല എന്നൊക്കെയായിരുന്നു നമ്മുടെ ധാരണ. എന്നാൽ ഇനി യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെയും യാത്ര ചെയ്യാം. അത്തമൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്ത്. ആദ്യഘട്ടത്തിൽ ടെർമിനൽ മൂന്നിലാണ് പുതിയ സേവനം ലഭ്യമാകുക.

യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ നൂതനമായ അഞ്ച് സ്മാർട്ട് ഗേറ്റുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. ജൈറ്റെക്സ് മേളയിൽ ജി.ഡി.ആർ.എഫ്.എ ആണ് പുതിയ സാങ്കേതിക വിദ്യയുടെ പ്രവർത്തന ലോഞ്ചിങ് പ്രഖ്യാപിച്ചത്. നീണ്ട കാലത്തെ ട്രയലുകളെ തുടർന്നാണ് ഔദ്യോഗികമായി പാസ്പോർട്ട് ഇല്ലാതെ സ്മാർട്ട് ഗേറ്റിലൂടെ കടന്ന് പോകുന്ന നടപടികൾക്ക് തുടക്കമായത്.

സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിന് താമസക്കാർ അവരുടെ പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ ടെർമിനൽ മൂന്നിലെ കൗണ്ടറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഒറ്റത്തവണ രജിസ്റ്റർ ചെയ്താൽ, പിന്നീടുള്ള യാത്രയ്ക്ക് പാസ്പോർട്ട് സ്കാൻ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്ക്രീനിൽ മുഖം കാണിച്ച് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാം. എന്നാൽ, യാത്രികർ യാത്ര രേഖകൾ കയ്യിൽ കരുതണം. പാസ്പോർട്ട് രഹിത സേവനം ഉപയോഗിക്കുന്നതിന് ക്യാമറയ്ക്ക് മുഖവും ഒപ്റ്റിക് പ്രിന്റും കൃത്യമായി പകർത്താൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഗ്ലാസുകൾ, മുഖംമൂടികൾ, തൊപ്പികൾ എന്നിവ നീക്കം ചെയ്യണം.

 

സമീപഭാവിയിൽ ടെർമിനൽ ഒന്നിലും രണ്ടിലും ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ പദ്ധതിയുള്ളതായി ജി.ഡി.ആർ.എഫ്.എ വെളിപ്പെടുത്തി.അതേസമയം, പാസ്പോർട്ട് സ്കാൻ ചെയ്തു സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്ന സേവനം എല്ലാ ടെർമിനലിലും തുടരും. നേരിട്ട് ഗേറ്റിലെ സ്‌ക്രീനില്‍ മുഖം കാണിച്ചാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാം. എന്നാല്‍ യാത്രികര്‍ എപ്പോഴും തങ്ങളുടെ യാത്ര രേഖകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്. ഇതിനുള്ള 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടങ്ങളിൽ ഉള്ളത്. ഇതുൾപ്പെടെ 11 പുതിയ സാങ്കേതിക വിദ്യ പദ്ധതികളാണ് ജൈറ്റെക്സ് ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചത്.

വിപുലീകരിച്ച ആപ്ലിക്കേഷൻ, പാസ്പോർട്ട് രഹിത യാത്രയ്ക്കുള്ള സ്മാർട്ട് ഗേറ്റ്, വീഡിയോ കോൾ സേവനം, ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പദ്ധതികളുടെ പ്രദർശനവും വിവരണവുമാണ് മേളയിൽ നടന്നത്.നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം. ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന. കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ എന്നു വേണ്ട യാത്രക്കാർക്ക് പ്രയോജനകരമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (5 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (5 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (5 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (7 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (7 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (7 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (7 hours ago)

Malayali Vartha Recommends