Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

കൈയ്യിൽ ഇതൊന്നു മതി...! പ്രവാസികൾക്ക് നോൾ കാർഡ് ഉപയോ​ഗിച്ച് ഈ ഏഴ് കാര്യങ്ങൾക്ക് ഈസിയായി പണമടയ്ക്കാം, തീർച്ചയായും ഇത് അറിഞ്ഞിരിക്കണം...

03 July 2023

2009 ഓഗസ്റ്റിൽ ദുബായിലെ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കുമായി പുറത്തിറക്കിയ ഒരു ഇലക്ട്രോണിക് ടിക്കറ്റിംഗ് കാർഡാണ് നോൾ കാർഡ്. നിരവധി സേവനങ്ങൾ നടത്താൻ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് നോൾ കാർഡ്. ...

ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ സ്വീഡന്റെ നടപടി, സംഭവത്തിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് ഒ.ഐ.സി അടിയന്തര യോഗം ചേരുന്നു, അനന്തര നടപടികളിൽ കൂട്ടായ നിലപാട് സ്വീകരിക്കും

02 July 2023

പെരുന്നാൾ ദിനത്തിൽ ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ സ്വീഡനിനെതിരെ ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. എന്നാൽ തുടർനടപ‌ടി, പ്രതിഷേധത്തിൽ മാത്രം ഒതുക്കാൻ സൗദി അറേബ്യ തയ്യാറല്ല. സ്വീഡനെതിരെ കടുത്...

ലോകത്തിലെ ഏറ്റവും മികച്ചത് എയർ ഇന്ത്യ എക്‌സ്പ്രസിൽ....! ജൂലൈ അഞ്ചിന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുള്ള വിഭവങ്ങൾക്ക് പകുതി വില, 50 ശതമാനം വിലക്കുറവിൽ ഗൊർമേർ വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സുവർണാവസരം

02 July 2023

യാത്രക്കാരെ കൊത്തിയെടുക്കാൻ മാറ്റത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. പ്രവാസികളുടെ ബജറ്റ് എയർലൈൻ എന്ന് വിളിപ്പേരുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ പറ്റു...

പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം, അറബ് പൗരന്റെ വീട്ടിലെ ജോലിക്കാരിയായ പ്രവാസി യുവതി ചോരക്കുഞ്ഞിനെ എറിഞ്ഞ് കൊന്നു

02 July 2023

പ്രസവിച്ച് മണിക്കൂറുകള്‍ക്കകം പ്രവാസി യുവതി ചോരക്കുഞ്ഞിനെ എറിഞ്ഞ് കൊന്നു. അറബ് പൗരന്റെ വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് ഈ കൊടും ക്രൂരത ചെയ്തത്. കുവൈത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങളെ...

യുഎഇയിലെ പെട്രോൾ ഡീസൽ വില വർദ്ധനവ്, ടാക്സി നിരക്ക് കൂട്ടി അജ്മാൻ, പുതുക്കിയ നിരക്ക് ഈ മാസം മുഴുവൻ ബാധകം

02 July 2023

യുഎഇയിൽ ഈ മാസം പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ച പിന്നാലെ അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചു. ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.81 ദിർഹത്തേക്കാൾ ഒരു ഫിൽസ് കൂടുതലാണ്. ഓരോ കിലോമീറ്ററിനും 1.82 ദിർഹമായി ...

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, യുഎഇയിൽ മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

02 July 2023

യുഎഇയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മുസഫയിലെ അഹല്യ ഹോസ്‍പിറ്റലില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫീസറായി ജോലി ചെയ്തിരുന്ന മനു കെ വര്‍ഗീസ് (43) ആണ് മരിച്ചത്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേ...

സൗദിയിൽ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 2 ഇന്ത്യക്കാർ മരിച്ചു, പരുക്കേറ്റ എട്ട് പേരിൽ ഒരാളുടെ നില ഗുരതരം

01 July 2023

സൗദി അറേബ്യയിൽ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. മദീന സന്ദർശനത്തിന് പുറപ്പെട്ട തമിഴ്നാട് മധുര സ്വദേശി ഇസാൽ ബീഗം, രണ്ടു വയസ്സുകാരൻ ജസീൽ മുസ്തഫ എന്നിവരാണ് മരിച്...

യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം ഒമാനിലേക്ക് യാത്ര, ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോയ മലയാളി യുവാവ് മരിച്ചു

01 July 2023

യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ദുബൈ ജബല്‍ ...

റിയാദ് നഗരത്തെ വിറപ്പിച്ച് വിരണ്ടോടിയ കാള, ആക്രമിക്കാൻ ശ്രമിച്ച കാളയിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ നിലവിളിച്ച് ചിതറിയോടി, ദൃശ്യങ്ങൾ പുറത്ത്...!

01 July 2023

വിരണ്ടോടിയ കാള റിയാദ് നഗരത്തെ അക്ഷരാത്ഥത്തിൽ വിറപ്പിച്ചിരിക്കുകയാണ്. അൽസുവൈലിം സ്ട്രീറ്റിൽ വിരണ്ടോടിയ കാള നഗരത്തിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു. പെരുന്നാളിൽ കശാപ്പ് ചെയ്യാനായി പിടികൂടാൻ ശ്രമിച്ച കാളയാണെന...

ജൂലൈയിൽ പെട്രോൾ...ഡീസൽ വില വർദ്ധിപ്പിച്ച് യുഎഇ, ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

01 July 2023

ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യുഎഇയിലാണ്. അതിൽ 90%വും അബുദാബിയിലാണ്. അബുദാബി എമിറേറ്റിലാണ് ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളിലുമ...

ദുബൈ എയർപ്പോർട്ടിൽ പ്രവാസി കുടുംബങ്ങൾക്കായി ഒരുക്കിയത്, കുട്ടികൾക്കായുള്ള പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച് അധികൃതർ, ഈ അവസരം പാഴാക്കല്ലേ...!

01 July 2023

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്ക...

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, സൗദിയിൽ മരണപ്പെട്ടത് കോഴിക്കോട് സ്വദേശി

01 July 2023

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് മരിച്ചത്. ജിദ്ദയിൽ സ്വകാര്യ കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പ...

മരണവിവരം അറിയിക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു, ഖത്തറിൽ വാഹനാപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവൻ, മലയാളികളുടെ അപകടമരണത്തിൽ നടുക്കത്തോടെ പ്രവാസികൾ

01 July 2023

ഖത്തറിൽ വാഹനാപകടത്തിൽപ്പെട്ട് മൂന്ന് മലയാളികൾ ഉൾപ്പെടെ 5 ഇന്ത്യക്കാരണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃ...

പെരുന്നാൾ ദിനത്തിൽ ഖുര്‍ആന്‍ കത്തിക്കാൻ അനുമതി, സ്വീഡന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗൾഫ് രാഷ്ട്രങ്ങൾ, സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് യുഎഇ....!!

30 June 2023

പെരുന്നാൾ ദിനത്തിൽ ഖുര്‍ആന്‍ കത്തിക്കാന്‍ അനുമതി നല്‍കിയ സ്വീഡന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗൾഫ് രാഷ്ട്രങ്ങൾ. സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തിയാണ് യുഎഇ ശക്തമായ പ്രതിഷേധം അറിയിച്ചത്. സാ...

ഖത്തറിൽ നിയന്ത്രണം വിട്ട് വാഹനം പാലത്തിൽ നിന്ന് താഴെ വീണു, മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു

30 June 2023

പെരുന്നാൾ അവധി ദിനങ്ങളി‍ൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ അപകടത്തിൽപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസവും വാഹനാപകടത്തിൽപ്പെട്ട് മൂന്ന് മലയാളികൾ ഉൾപ്പെടെ 5 ഇന്ത...

Malayali Vartha Recommends