Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....

05 SEPTEMBER 2026 07:05 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ ബന്ധുക്കൾ.... കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ നിര്യാതനായി. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകൻ ജെയിംസ് ആൻറണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ മരിച്ചത്. കടുത്ത നെഞ്ചുവേദന അ...

ഇനി അധികം സമയമില്ല....കൊടും ചൂടിലേക്ക്...! ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും

07 May 2023

യുഎഇ കൊടും ചൂടിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി മുൻകരുതൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും. മിറക്കിൾ ഗാർഡൻ, ഹത്താ റിസോർട്ട്, റൈപ്പ...

മുറിയിൽ ഒളിഞ്ഞിരുന്ന അപകടം...! ഒരുമിച്ച് പഠിച്ച് ജോലിചെയ്ത ഉറ്റ സുഹൃത്തുക്കൾ ഒടുവിൽ മരണത്തിലും ഒന്നിച്ചു, സൗദിയിൽ 6 പ്രവാസികൾ വെന്തുമരിച്ചതിന് പിന്നിൽ....!!

06 May 2023

സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. റിയാദിലെ ഖാലിദിയയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്....

വീട്ടുകാരുമായി സംസാരിച്ച സൈജു കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയിച്ചു, പിന്നാലെ വഴക്കിനൊടുവിൽ ഇരുവരും പരസ്പരം കുത്തി, ഒമ്പത് മണിയോടെ ശരീരം നിലത്ത് പതിക്കുന്ന ശബ്ദം, കുവൈത്തിൽ മലയാളി ദമ്പതികളുടെ മരണത്തിൽ നടുക്കത്തോടെ പ്രവാസികൾ

06 May 2023

കുവൈത്തിൽ മലയാളി ദമ്പതികളെ സാൽമിയയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽവിവരങ്ങൾ പുറത്ത്. പത്തനംതിട്ട അടൂർ എജംകുളം നെടുമൺ പാറവിളയിൽ സൈജു സൈമൺ (35), ഭാര്യ ജീന (34) എന്നിവരാണ് മരിച്ചത്. ജ...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യത, രാജ്യത്തെ മിക്ക എമിറേറ്റുകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, കടൽ പ്രക്ഷുബ്ദമാകുന്നതിനാൽ തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

06 May 2023

ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മാറ്റം രൂക്ഷമാകുകയാണ്. അതിനിടയിടെ യുഎഇയിൽ ശൈത്യകാലം അവസാനിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ മാസം മുതൽ ചൂട് കനക്കും എന്നായിരുന്നു പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്...

സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിച്ച് യുഎഇ, നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും

05 May 2023

പടിപടിയായി സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുകയാണ് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും. പ്രവാസികളെല്ലാം ഇതിൽ വളരെയധികം ആശങ്കയിലാണ്. യുഎഇയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് സ്വകാര്യ രംഗത്ത് ലക്ഷ്യമിടു...

നാട്ടിലേക്ക് വരാനിരിക്കെ വാഹനാപകടം, ഒമാനിൽ സഹപ്രവർത്തകരോടൊപ്പം സഞ്ചരിക്കവെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി ഷെഫ് മരിച്ചു

04 May 2023

ഒമാനിൽ സഹപ്രവർത്തകരോടൊപ്പം സഞ്ചരിക്കവെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി ഷെഫ് മരിച്ചു. കാണക്കാരി ചെമ്മാത്ത്‌ മാത്യു സെബാസ്റ്റ്യൻ (ഷാജി–52) ആണ് മരിച്ചത്. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30നു മസ്കത്തിലാണ...

വിവാഹം കഴിഞ്ഞത് ഒരു വർഷം മുമ്പ്, കുവൈത്തില്‍ താമസസ്ഥലത്ത് മലയാളി ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹങ്ങൾ കണ്ടെത്തിയത് കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി

04 May 2023

കുവൈത്തില്‍ മലയാളി ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. താമസസ്ഥലത്താണ് ഇരുവരുടേയും മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പുത്തേത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരുട...

വീണ്ടും വധശിക്ഷ...! സ്വന്തം കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി

04 May 2023

കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവന് കടുത്ത ശിക്ഷ തന്നെ വിധിക്കും ഉറച്ച തീരുമാനത്തിലാണ് സൗദി. ഒരു വിട്ടുവീഴ്ച്ചയും കൂടാതെ തന്നെ ഇത് നടപ്പാക്കാറുമുണ്ട്. ഇപ്പോൾ പെരുന്നാൾ കഴിഞ്ഞതോടെ വധശിക്ഷ കാത്...

പ്രവാസികളോട് ഈ ചതി വേണ്ടായിരുന്നു, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുവൈറ്റ് റദ്ദാക്കിയത് 1.15 മില്യണിലധികം വിസ, ഇന്ത്യക്കാർക്ക് വന്‍ തിരിച്ചടി

04 May 2023

സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്ബോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന രാജ്യമാണ് കുവൈത്ത്.  രാജ്യത്തെ പ്രവാസികളുടെ എണ്ണം കു...

ജൂൺ 30നകം ഇത് ചെയ്തിരിക്കണം, യുഎഇയെ ഞെട്ടിച്ച് പ്രവാസികൾ, തൊഴിൽ നഷ്ട ഇൻഷൂറൻസിൽ പദ്ധതിയിൽ ഇതിനോടകം ചേർന്നത് 12.9 ലക്ഷം പേർ

04 May 2023

യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തൊഴിൽ നഷ്ട ഇൻഷൂറൻസ് നിർബന്ധമാണ്. ഈ കഴിഞ്ഞ ജനുവരിയിലാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാർ, സ്വകാര്യ ജീവനക്കാർക്കെല്ലാം ...

വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം, സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

03 May 2023

സൗദി ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കളമശ്ശേരി പോളിടെക്‌നിക്കിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അബ്‌കേക്ക് അരാംകോ പാലത്തിനു സമ...

ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, ഒമാനില്‍ മരണപ്പെട്ടത് കോഴിക്കോട് സ്വദേശി

03 May 2023

ഒമാനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. പേരാമ്പ്ര സ്വദേശിയായ കിഴക്കുപുറത്തു ഷമീര്‍ (41) ആണ് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍...

റാസൽഖൈമയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടുത്തം, ഡ്രൈവർക്ക് ദാരുണാന്ത്യം

02 May 2023

റാസൽഖൈമയിൽ  ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഡ്രൈവർ മരിച്ചു. റാസൽഖൈമയിൽവെച്ചാണ് അപകടമുണ്ടായത്. അൽ റാംസ് റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധ...

യുഎഇയിൽ അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി യുവതിയെ കടന്നുപിടിച്ചു, നിലവിളിച്ചതോടെ ഓടി രക്ഷപെട്ട പ്രതിയെ പിടികൂടിയത് സെക്യൂരിറ്റി ഗാര്‍ഡിന്റെ നിർണായക മൊഴിയിൽ, കുറ്റക്കാരമെന്ന് കണ്ടെത്തിയ പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് കോടതി

02 May 2023

യുഎഇയിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പ്രവാസിക്ക് തടവുശിക്ഷ യുഎഇ കോടതി വിധിച്ചു. 34 കാരനായ പ്രവാസി അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. താമസസ്ഥലത്ത് ആരോ ...

സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിനായി കർശന പരിശോധന, താമസം...തൊഴിൽ...അതിർത്തി സുരക്ഷ തുടങ്ങി വിവിധ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് 10,606 പേരെ

02 May 2023

നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. ഇതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും അധികൃതർ തയ്യാറല്ല. നിയമ ലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധനയാണ് നടക്കുന്നത്. നിരത്തുകളിലും നഗരത്തിലും...

Malayali Vartha Recommends