GULF
സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....
ഇരുചെവിയറിയാതെ തീർത്തു...!! യുഎഇയെ നടുക്കി പ്രവാസിയുടെ ക്രൂരത, 60 ദിര്‍ഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ ഉറ്റ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രവാസി യുവാവിനെ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പൊക്കി
27 April 2023
യു.എ.ഇയിൽ കടുത്ത ശിക്ഷകൾ നിലനിൽക്കുന്നതിനാൽ തന്നെ കുറ്റകൃത്യങ്ങളുടെ തോത് കുറവാണ്. എന്നിരുന്നാലും വിരളമായി ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ പണത്തിന്റെ പേരിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ച...
സന്ദർശക വിസക്കാർക്കുള്ള ഗ്രേസ് പിരീഡ് ആനുകൂല്യം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മാത്രം, മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിക്കില്ല
27 April 2023
നിരവധി പേരാണ് സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നത്. എന്നാൽ വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് താമസിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ മാറ്റമൊന്നുമില്ല. എന്നാൽ സന്ദർശക വിസയിലെത്തി കാലാവ...
ഒമാനിലെ ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ചംഗ പ്രവാസി സംഘം, എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ്, തൊണ്ടിമുതല്‍ മുഴുവനായി കണ്ടെടുത്തു
27 April 2023
ഒമാനിൽ നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ പ്രവർത്തിച്ച അഞ്ചംഗ പ്രവാസി സംഘത്തെ പിടികൂടി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. മൂന്ന് ദിവ...
പിന്നോട്ടില്ല...രണ്ടും കൽപ്പിച്ച് യുഎഇ, ദുബൈ ഭരണാധികാരിയുടെ വൻ പ്രഖ്യാപനം, ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ പരാജയപ്പെട്ട പിന്നാലെ പുതിയ ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ...!!
27 April 2023
ഒന്നിലും തോറ്റ് പിന്മാറുന്ന ചരിത്രം യുഎഇയ്ക്ക് ഇല്ല. ലക്ഷ്യത്തിലേക്ക് മുന്നോട്ട് കുതിക്കുക എന്നത് മാത്രമേ ഭരണാധികാരികൾക്ക് മുന്നിലൊള്ളൂ. വളരെ പ്രതീക്ഷയോടെ അറബ് ലോകം കാത്തിരുന്ന യുഎഇ ചാന്ദ്രദൗത്യം കഴി...
എയർ ഇന്ത്യ എക്സ്പ്രസിൽ അടി, ചവിട്ട്, കുത്ത്... ! മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാർ, ഒടുവിൽ എമർജൻസി ലാൻഡിംഗ്...!
27 April 2023
വിമാനത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാർ. മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് പിടികൂടിയെങ്കിലു...
ലക്ഷ്യം പിഴച്ചു...!! അറബ് ലോകം കാത്തിരുന്ന യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്, റാഷിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാനായില്ല, ദൗത്യം വിജയകരമായി പൂര്‍ത്തിയായിരുന്നുവെങ്കിൽ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യമായി യുഎഇ മാറുമായിരുന്നു
26 April 2023
വളരെ പ്രതീക്ഷയോടെ അറബ് ലോകം കാത്തിരുന്ന യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാനായില്ലെന്ന് ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര...
യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു, ഹൃദയാഘാതം മൂലം ദുബൈയില്‍ മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി
26 April 2023
യുഎഇയില്‍ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്ദുൽ റാഫി (59) ആണ് ദുബൈയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ എത്തി...
സൗദി അറേബ്യയിൽ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഈ മേഖലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്
26 April 2023
സൗദി അറേബ്യയിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്. രാജ്യത്ത് വ്യത്യസ്ത ഭാഗങ്ങളിൽ മഴയുണ്ടാകുമെന്നും മുന്നറിയിപ്പാണ് പുറത്തുവരുന്നത്. 27 വരെയാണ് ഇത്തരത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കനത്ത ചൂടിലേക്ക് ...
യുഎഇയിലെ തിരക്കേറിയ ഷോപ്പിങ് സെന്ററില്‍ വന്‍തീപിടുത്തം, ഗതാഗതം തിരിച്ചുവിട്ടു
26 April 2023
നിരവധി ആളുകൾ എത്തുന്ന യുഎഇയിലെ ഷോപ്പിങ് സെന്ററില്‍ വന്‍തീപിടുത്തം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്ന...
വയറുവേദന മൂലം ബഹ്‍റൈനിലെ ആശുപത്രിയില്‍ ചികിത്സതേടി, പരിശോധിച്ചപ്പോള്‍ വൃക്കയില്‍ കല്ല്, നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു, മരണത്തിനിടയാക്കിയത് ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
26 April 2023
ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പരണിയം സ്വദേശി ചന്ദ്രിക ആണ് മരിച്ചത്. കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍വെച്ചാണ് ശസ്...
ജോലിക്കിടെ വിശ്രമിക്കാന്‍ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
25 April 2023
ജോലിക്കിടെ വിശ്രമിക്കാന്‍ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ മലപ്പുറം താനൂര്‍ പനങ്ങാട്ടൂര്‍ സ്വ...
കൂട്ടുകാർക്കൊപ്പം അവധിയാഘോഷം, യുഎഇയിൽ ബോട്ട് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു, ഒരു കുട്ടി ഉൾപ്പെടെ 3 മലയാളികൾക്ക് പരുക്ക്
24 April 2023
യുഎഇയിൽ ബോട്ട് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. നീലേശ്വരം അനന്തംപള്ളയിലെ വിജയന്റെയും ശ്യാമളയുടെയും മകനായ വി.വി.അഭിലാഷ് (38) ആണു മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ 3 മലയാളികൾക്കു പരുക്കേറ്റു. തിരുവന...
യുഎഇയിൽ പെരുന്നാൾ ദിനത്തിലുണ്ടായ വാഹനാപകടം, പ്രവാസിയെ മരണം കവർന്നത് വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെ, ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്ക്
23 April 2023
യുഎഇയിൽ പെരുന്നാൾ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് സുബീഷ് ആണ് അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. 36 വയസാ...
പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ റോഡരികിൽ നിന്ന് നാട്ടിലുള്ള ഉമ്മയെ ഫോണിൽ വിളിച്ചു, നിയന്ത്രണം വിട്ട വാഹനം ഇടിച്ച് പ്രവാസി യുവാവ് മരിച്ചു
23 April 2023
യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ രാത്രിയിൽ വീട്ടിലേക്ക് ഫോണ്‍ ചെയ്യവേ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് പ്രവാസി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മ...
സുഹൃത്തുക്കളുമൊത്ത് പെരുന്നാൾ ആഘോഷിച്ച് മടങ്ങി, ജോലിക്ക് എത്താതിരുന്നതും മുറി തുറന്നു കയറി നോക്കിയപ്പോൾ കിടക്കയിൽ ചലനമറ്റ നിലയിൽ, സൗദിയിൽ ഉറക്കത്തിൽ ഹൃദയാഘാതം അനുഭവപ്പെട്ട പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു
23 April 2023
സൗദിയിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു. കടയ്ക്കൽ അയിരക്കുഴി സ്വദേശി സനു മഠത്തിൽ (48) ആണ് ദമ്മാം കോദരിയയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കിഴക്കൻ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...





















