Widgets Magazine
22
May / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഹൃത്തുക്കൾ ഒരുമിച്ചുള്ള മദ്യസൽക്കരത്തിനിടെ ഇടയ്ക്ക് കഴിക്കാനുള്ള ടച്ചിങ്‌സ് വാങ്ങാൻ പുറത്ത് പോയി വന്നപ്പോൾ കണ്ടത് ഒഴിഞ്ഞ കുപ്പി; വീട്ടിലേയ്ക്ക് മടങ്ങിയ അശോകനെ പിന്തുടർന്ന് മേൽപ്പാലത്തിലെത്തിയതോടെ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി- യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം


അമ്മയാകുന്നതിലൂടെ സ്ത്രീ പൂര്‍ണമാകുന്നു എന്ന അബദ്ധധാരണ ഒരു വിഷംപോലെ സമൂഹം ഓരോ കൗമാരക്കാരിയിലേക്കും കുത്തിവെയ്ക്കുന്നു.. വിവാഹം കഴിക്കുന്നത് തന്നെ കുഞ്ഞുണ്ടാവാന്‍ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെണ്‍കുട്ടികള്‍ നമുക്കിടയില്‍ ഇപ്പോളും ജീവിയ്ക്കുന്നു! വൈറലായി യുവതിയുടെ കുറിപ്പ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ വിനോദ് മാനസികമായി തകർന്നു; പലപ്പോഴും വിലക്കിയ ബന്ധം ഭാര്യയും,സുഹൃത്തും രഹസ്യമായി തുടർന്നത് കയ്യോടെ പിടികൂടിയ ദിവസം തന്നെ വിനോദിനെ യമപുരിക്ക് അയച്ച് ഭാര്യയും, കാമുകനും... വിനോദിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുമ്പോൾ...


രാത്രി ഒരുമണിയ്ക്ക് എത്തിയ ആ ഫോൺ കോളിന് പിന്നാലെ ജിബിന്‍ വീട്ടില്‍ നിന്ന് സ്കൂട്ടറുമായി പുറത്തേക്ക് പോയി... പിന്നെ കണ്ടെത്തിയത് പുലര്‍ച്ചെ നാലരയോടെ പാലച്ചുവട് ജംഗ്ഷനിൽ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; നടുക്കം വിട്ടുമാറാതെ കുടുംബം


ഒരുപാട് സ്‌നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു, ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു! ഒരു സ്വപ്‌നമുണ്ട്... ഓരോ പിറന്നാള്ദിനത്തിലും ഞാന്‌ആ സ്വപ്‌നം കാണാറുണ്ട്.. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും; പിറന്നാള്‍ ദിനത്തില്‍ ബ്ലോഗുമായി മോഹന്‍ലാല്‍

രാജവെമ്പാലയുള്‍പ്പെടെയുള്ള വിഷപാമ്പുകളെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആക്കിയ പെണ്‍കുട്ടി!

11 OCTOBER 2018 05:41 PM IST
മലയാളി വാര്‍ത്ത

പാമ്പുകളെ കണ്ടാല്‍ തന്നെ ഓടി രക്ഷപെടുന്ന ആളുകളാണ് ബഹുഭൂരിപക്ഷവും, പിന്നല്ലേ പാമ്പുകളെ തൊടുന്നത്! പ്രത്യേകിച്ചും വിഷപ്പാമ്പുകളെ. എന്നാല്‍ വിഷപ്പാമ്പുകളെ പൂച്ചക്കുട്ടിയെ എന്നപോലെ കൊഞ്ചിച്ചും പാലൂട്ടിയും വളര്‍ത്തുകയും അവയുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

സ്‌കൂളില്‍ പോകാറില്ല, ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി കജോള്‍ . നല്ല കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട ആറു പാമ്പുകളാണ് അവളുടെ ഉറ്റ തോഴന്മാര്‍. രാവിലെ ഏഴിന് എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. പാമ്പുകളെ വിട്ടുപിരിയാനോ സ്‌കൂളില്‍ കൊണ്ടുപോവാനോ കഴിയാത്തതാണ് അവള്‍ പഠനം നിര്‍ത്താനുള്ള കാരണം. രാവിലെ എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും. പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു.

എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ കറക്കം അവളുടെ അമ്മയ്ക്ക് അത്ര ഇഷമല്ല. പാമ്പുകള്‍ക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും അവളുടെ പിതാവും സാക്ഷ്യപ്പെടുത്തുന്നു. രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുള്ള കാജോളിന്റെ പിതാവ് 45 വര്‍ഷമായി പാമ്പുപിടുത്തക്കാരനാണ്.

ക്രമേണ ഈ ജോലി അദ്ദേഹം തന്റെ മൂത്തപുത്രന് കൈമാറി. ഇപ്പോഴിതാ ഇളയമകളായ കജോളും കുലത്തൊഴിലിലേക്ക് മാറിയിരിക്കുന്നു. ഈ പതിനൊന്നുകാരിയും ഇപ്പോള്‍ പാമ്പുപിടുത്തത്തിന് പോകാറുണ്ട്. കുലത്തൊഴിലാണെങ്കിലും ഇത്ര ചെറുപ്പത്തിലേ ഇത്രയും അടുപ്പം എങ്ങനെയുണ്ടായി എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് മുപ്പത്തിയൊന്നിനായി സുമ കാത്തിരിക്കുന്നു; വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം; വൃക്കരോഗിയായ സുനിതയുടെ ദുരിതത്തിന് സാന്ത്വനമായി സുമയുടെ 'വൃക്ക ദാനം'  (34 minutes ago)

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള; തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്ന് ഐസക്കിന്റെ സുഹൃത  (38 minutes ago)

സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു  (46 minutes ago)

കല്‍പ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു  (49 minutes ago)

മുംബൈയിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; 13 പേ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ബി ജെ പി കേവല ഭൂരിപക്ഷം തികയ്ക്കില്ല .. 101 റിപ്പോര്‍ട്ടേഴ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രവചനം  (1 hour ago)

തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ എന്‍ഡിഎ എം.പിമാരോട് ഡല്‍ഹിയിലെത്താന്‍ നിർദ്ദേശം; മോദിയുടെ സത്യാ പ്രതിജ്ഞ 26 നെന്ന് സൂചന; അവസാനഘട്ടത്തിലും തടയിടാൻ പലവഴിതേടി പ്രതിപക്ഷം  (2 hours ago)

നാളെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്..രണ്ടിടങ്ങളിൽ നിരോധനാജ്ഞ  (2 hours ago)

കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു  (2 hours ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍  (2 hours ago)

മുഖ സൗന്ദര്യത്തിനു ചന്ദനവും പാലും  (2 hours ago)

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?  (2 hours ago)

"പ്രതിപക്ഷത്തിന് പരാജയഭീതി"; വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപറയുന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് ബിജെപി  (2 hours ago)

കമല്‍ഹാസന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ വധം ഭീകരവാദപ്രവര്‍ത്തനം തന്നെയാണെന്ന പ്രസ്താവനയുമായി ജസ്റ്റിസ് കെമാല്‍ പാഷ  (3 hours ago)

മോദി സര്‍ക്കാര്‍ അധികാരത്തിൽ വന്നാൽ ഗ്രാമം വിടാനൊരുങ്ങി മുസ്‌ലീം കുടുംബങ്ങള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്ത  (3 hours ago)

Malayali Vartha Recommends