Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!

സൗജന്യമായി ബിയര്‍ കഴിക്കാനുള്ള വൗച്ചര്‍ കിട്ടും, ഇവിടെയല്ല അങ്ങ് ബോളോഗ്‌നയില്‍...ആ വൗച്ചര്‍ എങ്ങനെ സംഘടിപ്പിക്കാന്‍ പറ്റുമെന്നറിയണോ..?

30 OCTOBER 2018 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സ്വന്തം വാഹനങ്ങളുപയോഗിക്കാതെ സൈക്കിള്‍ ചവിട്ടുകയോ, ബസുകളുപയോഗിക്കുകയോ ഒക്കെ ചെയ്താല്‍ സൗജന്യമായി ബിയര്‍ കഴിക്കാം. ബിയര്‍ മാത്രമല്ല, ഐസ്‌ക്രീം കഴിക്കുകയോ, സിനിമയ്ക്ക് പോവുകയോ ഒക്കെ ചെയ്യാം.

സംഗതി ഇറ്റാലിയന്‍ നഗരമായ ബോളോഗ്‌നയിലാണ്. അന്തരീക്ഷ മലിനീകരണം കുറക്കാനായാണ് പുതിയ പദ്ധതി. 2017-ല്‍ അര്‍ബന്‍ പ്ലാനര്‍, മാര്‍ക്കോ അമദോരി ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഇങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്, ഒന്നാമതായി ബെറ്റര്‍ പോയിന്റ്സ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട്, പോയിന്റ്‌സ് കൂട്ടിവെക്കാം. സ്വന്തം വാഹനങ്ങളിലെ യാത്ര ഉപേക്ഷിച്ചിട്ട് ആര്‍ക്ക് വേണമെങ്കിലും ബസോ, സൈക്കിളോ ഉപയോഗിക്കും എന്നു തീരുമാനിക്കാം. അതില്‍ നിന്നും ലഭിക്കുന്ന കിഴിവുകളുപയോഗിക്കാം.

നൂറോളം സ്ഥാപനങ്ങളാണ് ഈ വൗച്ചറുപയോഗിച്ച് കിഴിവ് നല്‍കുന്നത്. എത്രദൂരം സഞ്ചരിച്ചു എന്ന് നോക്കിയല്ല പോയിന്റ് കിട്ടുന്നത്. എത്ര തവണ സഞ്ചരിച്ചു എന്ന് നോക്കിയാണ്. ഒരു കിലോമീറ്ററാണെങ്കിലും പോയിന്റ് ലഭിക്കും. ജി.പി.എസ് ട്രാക്കര്‍ വഴി ആളുകള്‍ ഇതില്‍ കള്ളം കാണിക്കുന്നില്ലെന്നും ഉറപ്പ് വരുത്തും.

വര്‍ഷത്തില്‍ ആറ് മാസമാണ് ആപ്പ് വര്‍ക്ക് ചെയ്യുക. ലോക്കല്‍ ഗവണ്‍മെന്റും ഇ.യുവും ആണ് ഇതിലേക്ക് ഫണ്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 3.7 മില്ല്യണ്‍ ആണ് ഇതുപയോഗിച്ചതായി രേഖപ്പെടുത്തിയത്. ഈ വര്‍ഷം 16,000 പേര്‍ ഇതുപയോഗിച്ചിട്ടുണ്ട്. ഏതായാലും അന്തരീക്ഷമലിനീകരണം കുറക്കാനുള്ള ഈ പദ്ധതി വിജയമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (2 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (10 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (12 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (18 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (23 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (29 minutes ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (30 minutes ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (44 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (53 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (1 hour ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

Malayali Vartha Recommends