Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്തിനുള്ളില്‍ വിശന്നു കരഞ്ഞ കുഞ്ഞിന് എയര്‍ഹോസ്റ്റസ് മുലയൂട്ടി!

10 NOVEMBER 2018 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഫിലിപ്പെന്‍സിലുള്ള ഒരു വിമാന കമ്പനിയിലെ ജീവനക്കാരിയായ പെട്രീഷ്യ ഓഗനൊ് തന്റെ കാരുണ്യപ്രവര്‍ത്തിയിലൂടെ ലോക മനസാക്ഷിയുടെ കൈയടി നേടുകയാണ്.

വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞ് ഒരു കൈക്കുഞ്ഞ് അസാധാരണമായി കരയുന്നത് കേട്ടാണ് പെട്രീഷ്യ ഈ കുട്ടിയെ എടുത്തിരിക്കുന്ന ഒരു യുവതിയുടെ സമീപത്തേക്ക് ചെന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മനസലിവ് തോന്നിയ ഇവര്‍ യുവതിയോട് കുഞ്ഞിനെ മുലയൂട്ടാന്‍ ആവശ്യപ്പെട്ടു.

പക്ഷെ ഈ യുവതിയുടെ കൈവശമുണ്ടായിരുന്ന ഫോര്‍മുല മില്‍ക്ക് തീര്‍ന്നു പോയിരുന്നു. ഫോര്‍മുല മില്‍ക്ക് തന്റെ കൈവശമില്ലെന്ന് പെട്രീഷ്യയോട് പറഞ്ഞ ഇവര്‍ അത് ലഭിക്കുവാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് പെട്രീഷ്യയോട് ആരായുകയും ചെയ്തു.

എന്നാല്‍ വിമാനത്തിനുള്ളില്‍ ഫോര്‍മുല മില്‍ക്ക് ലഭ്യമല്ലായിരുന്നു. കുഞ്ഞിന്റെ കരച്ചിലും അമ്മയുടെ നിസഹായവസ്ഥയും കണ്ട് മനസലിഞ്ഞ പെട്രീഷ്യ, കുട്ടിയെ മുലയൂട്ടുവാന്‍ തയാറാവുകയായിരുന്നു. ഒമ്പത് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയും കൂടിയാണ് പെട്രീഷ്യ.

തനിക്കൊരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമാണെന്ന് പറഞ്ഞ് പെട്രീഷ്യ തന്നെയാണ് ഇതെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് അന്താരാഷ്ട്രമാധ്യമങ്ങളടക്കം ആയിരക്കണക്കിനാളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല ഇവര്‍ ചെയ്ത പുണ്യ പ്രവര്‍ത്തിയെ അഭിനന്ദിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends