Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

കേരളാപോലീസിന്റെ ഫേസ് ബുക്ക് ട്രോളുകള്‍ ആഗോളശ്രദ്ധയില്‍; മൈക്രോസോഫ്റ്റ് ഗവേഷണത്തിനൊരുങ്ങുന്നു

29 DECEMBER 2018 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ചു വിവരസാങ്കേതിക രംഗത്തെ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. രാജ്യത്തെ നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി പൊതുജനസമ്പര്‍ക്കത്തിന് നവമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് മൈക്രോസോഫ്റ്റ് പഠിക്കുന്നത്.ഗവേഷണത്തില്‍ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുത്തത് കേരള പോലീസിനെയാണ്.

നവമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഫേസ്ബുക്ക് പേജില്‍ കേരള പോലീസ് അടുത്തിടെ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പോലീസിനെ ഇതിനായി തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമ്പരാഗത രീതികളില്‍ ജനങ്ങളുമായി നടത്തുന്ന ആശയവിനിമയങ്ങളില്‍നിന്നു വ്യത്യസ്തമായി, നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള കേരള പോലീസിന്റെ ആശയവിനിമയവും അതിനു ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്.

മൈക്രോസോഫ്റ്റ് ബംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ കീഴില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഗവേഷകയായ ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐജി മനോജ് ഏബ്രഹാം, മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.

 ദ്രുപ ഡിനി ചാള്‍സ് കേരള പോലീസിലെ സോഷ്യല്‍മീഡിയ സെല്‍ അംഗങ്ങള്‍ക്കൊപ്പം


പോലീസ് സേനകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പോലീസ്, ക്വീന്‍സ്ലാന്‍ഡ് പോലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരുന്നു.പുതുവത്സരത്തില്‍ പത്തു ലക്ഷം പേജ് ലൈക് എന്ന ലക്ഷ്യത്തിനായി പൊതുജനസഹായം തേടിയ കേരള പോലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഈ പേജിലെ കമന്റുകള്‍ക്കുള്ള രസകരമായ മറുപടികളും വൈറലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂർ കേരളത്തിൽ തന്നെ... പൊലീസ് സ്റ്റേഷനിലെ സംഭവം, വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാർ  (12 minutes ago)

ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.  (32 minutes ago)

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു  (42 minutes ago)

വാങ്ങാൻ കാത്തിരുന്നവർ മുങ്ങി... ട്രംപ് തോറ്റതിനും അടി നമുക്ക്, കേരളത്തിലും കത്തിക്കയറി സ്വർണവില, ഒറ്റ ദിവസം കൊണ്ട് പവന് 2320 രൂപ കൂടി, ഞെട്ടലോടെ മലയാളികള്‍  (47 minutes ago)

ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകളുമായി മലയാളി താരങ്ങൾ  (57 minutes ago)

ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാൻസസിൽ ചരിത്രവിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ, കാൻസസിൽ 1932ന് ശേഷം ആദ്യമായി ഡെമോക്രാറ്റ്!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്....  (1 hour ago)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം  (1 hour ago)

മമ്മൂട്ടിയുടെ കാർ പത്തുവയസ്സുകാരനെ ഇടിച്ചുതെറിപ്പിച്ചു! 40 വർഷം പഴക്കമുള്ള സംഭവം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ!  (1 hour ago)

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ  (1 hour ago)

സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!  (1 hour ago)

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?  (2 hours ago)

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  (2 hours ago)

പേടിച്ച് വിറച്ച് മറ്റേ വിദ്യാർത്ഥി... പാങ്ങപ്പാറ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ലക്ഷ്യം രണ്ടുപേർ? അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ പേരിലേക്ക് അന്വേഷണം  (2 hours ago)

ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചന നടത്തിയിട്ടില്ല.... പിഎസ് സിയെ പിരിച്ചു വിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍  (2 hours ago)

Malayali Vartha Recommends