Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഈ വിവാഹ ക്ഷണക്കത്ത് ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേത് ആയിരിക്കും എന്നൂഹിക്കാമോ?

02 JANUARY 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കിട്ടിയവര്‍ ആദ്യമൊന്ന് ഞെട്ടി, ഈശ്വരാ മനസറിയാതെ വല്ല കേസിലുംപെട്ടോ!? പിന്നെ കൈയില്‍ കിട്ടിയ കോടതി സമന്‍സ് ആശങ്കയോടെ വായിക്കാന്‍ തുടങ്ങി. പക്ഷേ, വായിച്ചു തുടങ്ങിയപ്പോള്‍ ഞെട്ടല്‍ പൊട്ടിച്ചിരിയായി മാറി. കൈയില്‍ കിട്ടിയത് കോടതി സമന്‍സ് അല്ല. കോട്ടിട്ട ഒരു വക്കീലിന്റെ കല്യാണക്കുറിയാണ്!

കോട്ടയത്തെ യുവ അഭിഭാഷകന്‍ അഡ്വ. വിഷ്ണു മണിയാണ് വ്യത്യസ്തമായ കല്യാണക്കുറി ഒരുക്കി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കോടതിയില്‍നിന്ന് അയയ്ക്കുന്ന സമന്‍സിന്റെ അതേ രൂപത്തിലാണ് വക്കീലിന്റെ വിവാഹക്ഷണക്കത്ത്. ഒറ്റ നോട്ടത്തില്‍ കോടതി സമന്‍സ് തന്നെ. പേരും കുറിപ്പും സീലുമെല്ലാം അതേപോലെ.

വിവാഹങ്ങളിലും വിവാഹക്ഷണക്കത്തുകളിലും പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കപ്പെടുന്ന ഈ കാലത്ത് സ്വന്തം തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തി വിഷ്ണു തയാറാക്കിയ ഈ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയിലും ജാമ്യം കിട്ടാതെ പറക്കുകയാണ്. ജനുവരി 13-നാണ് വിഷ്ണുവും ചിങ്ങവനം സ്വദേശിയായ അഡ്വ. അരുന്ധതി ദിലീപും തമ്മിലുള്ള വിവാഹം. എറണാകുളം ലോ കോളജ് മുതലുള്ള സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നത്.

സാധാരണരീതിയില്‍ കാണുന്ന സമന്‍സ് പോലെ തന്നെയാണ് ക്ഷണക്കത്തും തയാറാക്കിയിരിക്കുന്നത്. ക്രൈം  നമ്പറിന്റെ സ്ഥാനത്ത് ഇരുവരും പ്രണയത്തിലായ ദിവസവും സ്ഥലമായ ലോ കോളജുമാണ് ചേര്‍ത്തിരിക്കുന്നത്. ക്ഷണിക്കപ്പെട്ട കക്ഷികള്‍ എല്ലാവരും വീഴ്ചവരുത്താതെ അന്നേദിവസം 11-നും 11.45-നുമിടയില്‍ കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരേണ്ടതാണെന്നും സമന്‍സില്‍ പറയുന്നു. അതിനു താഴെയായി ചേര്‍ത്തിരിക്കുന്ന സീലില്‍ കുമരകം കോട്ടയം ക്ലബില്‍ നടക്കുന്ന റിസപ്ഷന്റെ കാര്യമാണ് ചേര്‍ത്തിരിക്കുന്നത്.

തങ്ങള്‍ രണ്ടുപേരുടെയും ആശയമാണ് വ്യത്യസ്തമായ ഈ ക്ഷണക്കത്തെന്ന് അഡ്വ. വിഷ്ണു പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് ഇരുവരും കോട്ടയത്തെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. കഴിച്ച ശേഷം ബില്‍ അടയ്ക്കാന്‍ പണത്തിനായി പോക്കറ്റില്‍ കൈയിട്ടപ്പോള്‍ ആദ്യം കിട്ടിയത് ഒരു സമന്‍സാണ്. അപ്പോഴാണ്, ക്ഷണക്കത്ത് സമന്‍സാക്കിയാലോ എന്ന ആശയം ഇരുവരുടെയും മനസില്‍ ഉദിച്ചത്.

അപ്പോള്‍തന്നെ ഒരു ടിഷ്യു കടലാസില്‍ ക്ഷണക്കത്തിനായുള്ള വാചകങ്ങള്‍ കുറിച്ചു. തുടര്‍ന്നാണ് അത് ഡിസൈന്‍ ചെയ്യുന്നതിനായി നല്‍കിയതെന്നും വിഷ്ണു പറഞ്ഞു. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് കാര്‍ഡും ഇത്തരത്തില്‍ കോടതിയുമായി ബന്ധപ്പെടുത്തി തയാറാക്കാനാണ് ഇവരുടെ പദ്ധതി. കുമരകം പഞ്ചായത്ത് അംഗം കൂടിയായ വിഷ്ണു കോട്ടയത്ത് പ്രാക്ടീസ് ചെയ്യുകയാണ് ഇപ്പോള്‍. വധു അരുന്ധതി ചിങ്ങവനം നെല്ലിക്കല്‍ സ്വദേശിനിയാണ്. ചങ്ങനാശേരി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends