ഹര്‍ത്താലിന് അനുകൂലമായി കടകള്‍ പൂട്ടണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം, പിന്നീട് സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍,നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു നാട്ടുകാര്‍

ഹര്‍ത്താലിന് അനുകൂലമായി കടകള്‍ പൂട്ടണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം. പിന്നീട് സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍,നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു നാട്ടുകാര്‍.
ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ പൂട്ടണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തു അനുയായികള്‍.
എന്നാല്‍ അല്‍പം കഴിഞ്ഞ് സാധനം വാങ്ങാന്‍ കടയിലെത്തുകയും ചെയ്തു.
നാട്ടുകാര്‍ കൈയ്യോടെ പൊക്കി. യുവാക്കളെ പിടികൂടി ശാസിച്ച് വിടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഹര്‍ത്താല്‍ അനുകൂലികളായ രണ്ടു യുവാക്കളെയാണ് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചത്. ഫെയ്‌സ്ബുക്കില്‍ വൈറലാകുകയാണ് വീഡിയോ.
https://www.facebook.com/Malayalivartha


























