Widgets Magazine
19
Apr / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും; അവരുടെ വിവാഹം നടക്കാൻ കാരണക്കാരി ഞാനാണ്- നിത്യ മേനോന്‍


രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എം എ ബേബി


വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി


ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാകണമെന്ന് അധ്യാപകർ... പരാതിയുമായി ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥി...


'നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി... ഇവനെ ഞാൻ പൊന്നുപോലെ നോക്കിക്കോളും... രഞ്ജിനിയ്ക്ക് മുന്നിൽ സര്‍പ്രൈസ് സമ്മാനവുമായി അര്‍ച്ചന...

നിഗൂഢതകളുമായി കോസ്റ്റാറിക്കയിലെ കല്‍ഗോളങ്ങള്‍

15 APRIL 2019 05:10 PM IST
മലയാളി വാര്‍ത്ത

1930 കാലഘട്ടം. യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലെ ജീവനക്കാര്‍ മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ ഒരു കാട്ടുപ്രദേശം വെട്ടിത്തെളിക്കുകയായിരുന്നു.

വാഴക്കൃഷി തുടങ്ങാന്‍ ഉദ്ദേശിച്ചാണ് അവിടം കിളച്ചത്. പക്ഷെ ചെറുതായൊന്ന് കിളച്ചപ്പോള്‍ത്തന്നെ തൂമ്പകള്‍ പാറയില്‍ കൊണ്ടു. കുഴിച്ചു നോക്കിയപ്പോള്‍ അവ വലിയ ഗോളാകൃതിയിലുള്ള കല്ലുകളാണെന്ന് മനസിലായി.കൂടുതല്‍ പരിശോധിച്ചപ്പോള്‍ ആ പ്രദേശത്താകെ മണ്ണിനടിയില്‍ ഇത്തരം കല്ലുകളുണ്ടെന്നു കണ്ടെത്തി.

കല്ലുകള്‍ എങ്ങനെ ഈ രൂപത്തിലായെന്നോ അവ എങ്ങനെ അവിടെയെത്തിയെന്നോ ഒന്നും അന്വേഷിക്കാതെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലെ ജീവനക്കാര്‍ ഈ കല്ലുകള്‍ പുറത്തുള്ള ആളുകള്‍ക്ക് വില്‍ക്കാന്‍ തുടങ്ങി. പൂന്തോട്ടം അലങ്കരിക്കാനും മറ്റുമായി ആളുകള്‍ ധാരാളമായി കല്ലുകള്‍ വാങ്ങി.

ചിലര്‍ ഈ കല്ലുകള്‍ കുഴിച്ചെടുത്ത് അവയ്ക്കുള്ളില്‍ നിധിയുണ്ടെന്ന് കരുതി തല്ലിപ്പൊട്ടിക്കാന്‍ തുടങ്ങി. ഒടുവില്‍ സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. സര്‍ക്കാരിന്റെ പുരാവസ്തു വിഭാഗം ഇവിടെ ഗവേഷണം ആരംഭിച്ചു. അവരുടെ പരിശോധനയില്‍ ഏതാണ്ട് 300 കല്‍ഗോളങ്ങള്‍ ഇവിടെനിന്നു ലഭിച്ചു.

ഏതാനും സെന്റീമീറ്റര്‍ മുതല്‍ 2 മീറ്റര്‍ വരെ വ്യാസമുള്ള കല്‍ഗോളങ്ങളില്‍ ചിലതിന് 1000 കിലോയ്ക്ക് മുകളിലായിരുന്നു ഭാരം. കൂടുതല്‍ പരിശോധനയില്‍ ഈ കല്‍ഗോളങ്ങള്‍ മനുഷ്യനിര്‍മിതമാണെന്നും എഡി 600-നും 1000-നും ഇടയിലാണ് ഇവ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നും മനസിലായി.

എന്നാല്‍ ഇവയുടെ ഉപയോഗം എന്തായിരുന്നെന്നോ എന്ത് ഉപയോഗിച്ചാണ് ഇവ കൊത്തിയെടുക്കപ്പെട്ടതെന്നോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആളുകള്‍ കയറി ഇറങ്ങി ഇവിടമാകെ നശിപ്പിച്ചത് പഠനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി.

എഡി 700-നും 1530-നും ഇടയില്‍ കോസ്റ്റാറിക്കയില്‍ വളര്‍ന്നുവന്ന ഡിക്വിസ് സംസ്‌കാരവുമായി ഈ കല്‍ഗോളങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈസ്റ്റര്‍ ഐലന്‍ഡിലെ പ്രതിമകള്‍ പോലെയും ഇംഗ്ലണ്ടിലെ സ്റ്റോണ്‍ ഹെന്‍ജ് പോലെയും നിരവധി നിഗൂഢതകള്‍ ഈ കല്‍ഗോളങ്ങള്‍ ബാക്കിവച്ചിരിക്കുന്നു. ഇന്നും കോസ്റ്റാറിക്കയിലെ ചില വീടുകളുടെയും കെട്ടിടങ്ങളുടെയും മുറ്റത്ത് പണ്ട് യുണൈറ്റഡ് ഫ്രൂട്ട്‌സ് കമ്പനിയുടെ ജീവനക്കാരുടെ കൈകളില്‍നിന്ന് വാങ്ങിയ കല്ലുകള്‍ അലങ്കാര വസ്തുക്കളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാല് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  (7 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷ  (11 minutes ago)

സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴയും കാറ്റും : വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം  (26 minutes ago)

എന്‍ ഡി എ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ ഡി  (43 minutes ago)

തെരെഞ്ഞെടുപ്പ് ; യൂഡി എഫ് സ്ഥാനാർത്ഥി ക്കു ബിജെപി വോട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപണം ; ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം  (1 hour ago)

കേന്ദ്രസര്‍ക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍  (1 hour ago)

ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്  (1 hour ago)

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിനു വിലക്ക്, നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി  (1 hour ago)

മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ സ്ലിപ് മാത്രമായി പോളിങ് ബൂത്തില്‍ എത്തിയാല്‍ വോട്ട് ചെയ്യാനാകില്ല... തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ് തിരിച്ചറിയല്‍ രേഖയായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (1 hour ago)

വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും, കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി  (2 hours ago)

കല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ കൃപേഷിന്റെ വീടിന്റെ പാലുകാച്ചല്‍ ഇന്ന്, ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരില്‍ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയര്‍ന്നത്  (2 hours ago)

യേശുവിന്റെ കാല്‍വരിയിലെ യാഗബലിയുടെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു, ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും  (2 hours ago)

കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി; രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോ; രാഹുൽ ഗാന്ധിയെ വെല്ലു വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്  (12 hours ago)

തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചുതുടങ്ങി; ആലുവയിൽ അമ്മ ക്രൂരമായി മർദ്ദിച്ച മൂന്ന് വയസ്സുകാരന്‍റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ സംഘം; തലച്ചോറിലെ പരിക്ക് ഗുരുതരം  (13 hours ago)

Malayali Vartha Recommends