Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പഠിച്ചതും പരീക്ഷ എഴുതിയതും കിടന്നുകൊണ്ട് തന്നെ! കനയ്യ നേടിയത് 72%

20 APRIL 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കര്‍ണാടകയിലെ മല്ലേശ്വരം കോളജിലെ ബി.ഇ.എസ് വിദ്യാര്‍ഥിമറ്റു വിദ്യാര്‍ഥികളെപ്പോലെയല്ല. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്, എന്ന പഴമൊഴിയുടെ ജീവിക്കുന്ന ഉദാഹരണമാണ് കനയ്യ.

അപൂര്‍വ്വ ജനിതകരോഗമാണ് കനയ്യയ്ക്ക് എന്ന് ഏഴാം വയസിലാണ് തിരിച്ചറിയുന്നത്. പേശികള്‍ തളര്‍ന്നുപോകുന്ന രോഗമാണ്. രോഗം കനയ്യയെ വീല്‍ചെയറിലാക്കി. തുടക്കകാലത്ത് കോളേജില്‍ വീല്‍ചെയറില്‍ കനയ്യ ക്ലാസുകളില്‍ പങ്കെടുക്കുമായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ പൂര്‍ണ്ണമായും കിടപ്പിലായി.

എന്നാല്‍ ആ കിടപ്പില്‍ ജീവിതം അവസാനിച്ചെന്ന് കരുതാന്‍ കനയ്യയ്ക്ക് ആകുമായിരുന്നില്ല. കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ കനയ്യ പാഠങ്ങള്‍ പഠിച്ചു.

പ്രത്യേകരീതിയില്‍ തയാറാക്കിയ പഠനമേശ തലയ്ക്ക് മുകളില്‍ ഘടിപ്പിച്ച് അതില്‍ പുസ്തകങ്ങള്‍ വെച്ചായിരുന്നു പഠനം. ഒരു പേജ് കഴിയുമ്പോള്‍ അമ്മയെ വിളിക്കും. അമ്മ വന്ന് അടുത്ത പേജ് മറിക്കും. അങ്ങനെയായിരുന്നു പഠനം.

മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് പരീക്ഷയ്ക്ക് പോകേണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും കനയ്യ വാശി പിടിച്ചു. അവസാനം കനയ്യയുടെ വാശി തന്നെ ജയിച്ചു. പരീക്ഷാഹാളില്‍ കനയ്യയ്ക്കായി പ്രത്യേകം കട്ടില്‍ തയാറാക്കി. അതില്‍ കിടന്നുകൊണ്ട് കനയ്യ എഴുതി നേടിയത് 72 ശതമാനം മാര്‍ക്ക്. രോഗത്തിന്റെ കാഠിന്യം കാരണം നൂറ് മാര്‍ക്കിനുള്ള മുഴുവന്‍ ചോദ്യവും പൂര്‍ത്തിയാക്കാന്‍ കനയ്യയ്ക്ക് സാധിച്ചില്ല.

എല്ലാ പരിമിതികളെയും അതിജീവിച്ച് നേടിയ ഈ 72 ശതമാനത്തിന്റെ നൂറിന്റെ തിളക്കമുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. ബികോമിന് ചേരണമണെന്നാണ് കനയ്യയുടെ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends