Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'ടൈറ്റന്‍ കപ്പല്‍' അറ്റ്‌ലാന്റിക്കിലെ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്നതായി നോവല്‍ എഴുതി, 14 വര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെ തകര്‍ന്നു 'ടൈറ്റാനിക്ക്'!

20 DECEMBER 2019 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

1898-ല്‍ അമേരിക്കന്‍ എഴുത്തുകാരനായ മോര്‍ഗന്‍ റോബര്‍ട്ട്‌സണ്‍ ഒരു നോവല്‍ എഴുതി. 'ഫ്യൂട്ടിലിറ്റി ഓര്‍ റെക് ഒഫ് ദ ടൈറ്റന്‍' എന്നായിരുന്നു നോവലിന്റെ പേര്.

ടൈറ്റന്‍ എന്നു പേരുള്ള ഒരു പടുകൂറ്റന്‍ ആഡംബര കപ്പല്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയില്‍ ഇടിച്ചു തകരുന്നതിനെ കുറിച്ചാണ് നോവലില്‍ പ്രതിപാദിക്കുന്നത്. ടൈറ്റന്‍ എന്ന കപ്പലില്‍ ജോലിചെയ്യുന്ന, മദ്യപാനത്തിന് അടിമയായ ഒരു മുന്‍ യു.എസ് നേവി ഉദ്യോഗസ്ഥന്റെ കഥയാണ് ഈ നോവല്‍ പറയുന്നത്. നോവലിലെ കപ്പലായ ടൈറ്റന്‍ തകരുന്നത് ഏപ്രില്‍ മാസത്തെ ഒരു തണുത്ത രാത്രിയില്‍ മഞ്ഞുമലയില്‍ ഇടിച്ചാണ്.

മോര്‍ഗന്‍ റോബര്‍ട്ട്‌സണ്‍ ഈ നോവല്‍ എഴുതി പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1912 ഏപ്രില്‍ 15-ന് രാത്രിയാണ് ആണ് ആര്‍.എം.എസ് ടൈറ്റാനിക് എന്ന പടുകൂറ്റന്‍ കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ആ പുസ്തകത്തിലെ സംഭവങ്ങളും, യഥാര്‍ത്ഥത്തില്‍ മുങ്ങിയ ടൈറ്റാനിക്കുമായി അമ്പരപ്പിക്കുന്ന സാമ്യങ്ങളാണുള്ളത്.

നോവലില്‍ ലോകത്തെ ഏറ്റവും വലിയ കപ്പലായാണ് ടൈറ്റനെ അവതരിപ്പിച്ചിട്ടുള്ളത്. ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്നാണ് നോവലിലെ ടൈറ്റനെ വിശേഷിപ്പിച്ചിരിക്കുന്നത്.

2,500 യാത്രക്കാരുമായി നോവലിലെ ടൈറ്റന്‍ മുങ്ങുമ്പോള്‍, ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്നു കരുതിയിരുന്നതിനാല്‍ രക്ഷപ്പെടാന്‍ 24 ലൈഫ് ബോട്ടുകളേ കരുതിയിട്ടുണ്ടായിരുന്നുള്ളു. 2,220ലേറെ യാത്രക്കാരുമായി പുറപ്പെട്ട യഥാര്‍ത്ഥ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നത് വെറും 20 ലൈഫ് ബോട്ടുകളും!

നോവലിലെ കപ്പലിന്റെയും യാഥാര്‍ത്ഥത്തിലെ കപ്പലിന്റെയും വലതുഭാഗമാണ് മഞ്ഞുമലയില്‍ ഇടിച്ചത്. നോവലില്‍ ടൈറ്റന് 800 അടി നീളമാണെന്നാണ് പറയുന്നത്. എന്നാല്‍ ടൈറ്റാനിക്കിന് 882 അടി 9 ഇഞ്ചുമാണുണ്ടായിരുന്നത്. അന്ന് നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ലോകത്തെ ഏറ്റവും വലിയ കപ്പലായിരുന്നു ടൈറ്റാനിക്. ടൈറ്റാനിക്കിനെയും ലോകം വിശേഷിപ്പിച്ചത് ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്നായിരുന്നു. ടൈറ്റാനിക് തകര്‍ന്നിട്ട് ഇപ്പോള്‍ 107 വര്‍ഷം തികഞ്ഞു.

ടൈറ്റാനിക് അപകടത്തില്‍പെട്ടതോടെയാണ് ഈ നോവലിന് ആഗോളപ്രശസ്തി കൈവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ  (3 minutes ago)

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ്  (19 minutes ago)

മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...  (39 minutes ago)

ആക്രിക്കടയിലെ ചാക്ക് തെളിവായി... പാങ്ങപ്പാറ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്, അഭിരാമിന്റെ മൃതദേഹം മാറ്റാൻ 30 രൂപയുടെ ചാക്ക്! മഴയിൽ പദ്ധതി പാളി; കൊലപാതകത്തിന് പിന്നിൽ കൂടുതൽ ദുരൂഹതകൾ  (43 minutes ago)

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്  (57 minutes ago)

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം...  (1 hour ago)

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം  (1 hour ago)

അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി  (1 hour ago)

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (1 hour ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (1 hour ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (1 hour ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (2 hours ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (2 hours ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (2 hours ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (2 hours ago)

Malayali Vartha Recommends