Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

ജോയിയുടെ സര്‍ഗ്ഗശേഷിയ്ക്ക് ഉറപ്പുള്ള അടിത്തറ ഏകുന്നത് ഇഷ്ടികയും സിമെന്റും!

27 DECEMBER 2019 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി ജോയി കുരിശിങ്കല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എഴുതിത്തീര്‍ത്തത് ആറുപുസ്തകങ്ങള്‍. അങ്ങനെ എത്രപേര്‍ എഴുതുന്നുണ്ട്, ഇതിലെന്താ ഇപ്പോ ഇത്ര വലിയ കാര്യം എന്നാണോ ചിന്തിക്കുന്നത് ? അത്ര സാധാരണമല്ലാത്ത അല്‍പ്പം ചില കാര്യം ഇതിലുള്ളത് കൊണ്ടാണല്ലോ ഇതു കുറച്ചധികം പേരെ അറിയിക്കണം എന്നൊക്കെ ആര്‍ക്കെങ്കിലുമൊക്കെ തോന്നുന്നത്.

കല്‍പ്പണിയാണ് ജോയ് കുരിശിങ്കല്‍ എന്ന പുത്തന്‍വേലിക്കരക്കാരന്റെ ഉപജീവനമാര്‍ഗം. പകലന്തിയോളം നീളുന്ന പണിയുടെ തിരക്കൊഴിയുന്ന നേരങ്ങളിലാണ് ജോയ് പേന കൈയിലെടുക്കുന്നത്. മഴയത്തും വെയിലത്തും പണിയെടുക്കുന്നതിനിടയിലും രചനയ്ക്ക് മനസിനെ പരുവപ്പെടുത്തി നിര്‍ത്തിയതിലാണ് ജോയിയുടെ മിടുക്ക്. പകലന്തിയോളമുള്ള ശാരീരികാദ്ധ്വാനത്തിനു ശേഷം വീട്ടിലെത്തി ശരീരത്തിനും മനസ്സിനും അല്‍പ്പം വിശ്രമം നല്‍കണമെന്നോ ഒന്ന് കിടക്കണമെന്നോ ഒക്കെയാവും സാധാരണ എല്ലാവരും ചിന്തിക്കാറുള്ളത്. എന്നാല്‍ ജോയ് വ്യത്യസ്തമായി ചിന്തിച്ചു. അങ്ങിനെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് ആറു പുസ്തകങ്ങള്‍ ജോയിയ്ക്ക് എഴുതിതീര്‍ക്കാനായത്.

എഴുത്തുവഴിയില്‍ ജോയിയുടെ പ്രചോദനം അമ്മയാണ്. അമ്മയ്ക്ക് അര്‍ബുദ രോഗം ബാധിച്ചെന്ന സംശയത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിന്റെ നാളുകളിലാണ് ജോയിയിലെ എഴുത്തുകാരന്‍ ഉണര്‍ന്നത്. കഷ്ടപ്പെട്ട് അമ്മ തന്നെ വളര്‍ത്തിവലുതാക്കിയ കഥ 'ശബ്ദം നിലയ്ക്കാത്ത പളളിമണികള്‍' എന്ന പേരില്‍ ജോയി കുറിച്ചിട്ടു. അതായിരുന്നു ആദ്യ രചന. പുസ്തക പ്രകാശനത്തിന്റെ രണ്ടാം നാള്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ അമ്മയ്ക്ക് രോഗമില്ലെന്ന് തിരിച്ചറിഞ്ഞത് തന്റെ എഴുത്തില്‍ നിറഞ്ഞ പ്രാര്‍ഥനയുടെ കരുത്തു കൊണ്ടെന്ന് വിശ്വസിക്കുന്നു ജോയ്.

ആത്മീയതയിലൂന്നിവയാണ് ജോയിയുടെ എഴുത്തെല്ലാം. കൂലിപ്പണി ചെയ്തു കിട്ടുന്ന പണത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് ജോയ് പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുളളതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (1 minute ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (6 minutes ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (10 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (12 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (22 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (37 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (55 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (57 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

Malayali Vartha Recommends