Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2.5 കോടിയുടെ എസ്‌യുവി ഹെലികോപ്റ്ററില്‍ നിന്ന് താഴേയ്ക്കിട്ട് തകര്‍ത്തു!

02 JANUARY 2020 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകമെമ്പാടും ആരാധകരുള്ളതും ലോകത്തിലെ ഏറ്റവും മികച്ച ആഡംബര എസ്‌യുവികളിലൊന്നുമാണ് മെഴ്‌സിഡീസ് ജി 63 എഎംജി അഥവാ ജി വാഗണ്‍.

എന്നാല്‍ ഈ വാഹനം, ഹെലികോപ്റ്ററില്‍ കയറ്റി 1000 അടി ഉയരത്തിലെത്തിച്ചതിന് ശേഷം താഴേയ്ക്കിട്ട് മോശമെന്ന് പറഞ്ഞ് യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം.

തന്റെ എസ്‌യുവി തകര്‍ത്തതും അതു വിഡിയോയായി ചിത്രീകരിച്ച് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതും റഷ്യന്‍ സ്വദേശിയും വ്‌ലോഗറുമായ മോറോസ് ഇഗോ എന്ന യുവാവാണ് . മോറോസ് 2018-ലാണ് എസ്യുവി സ്വന്തമാക്കിയത്. വാഹനത്തിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്നും വാഹനം സര്‍വീസിനെത്തിച്ചപ്പോള്‍ വാറന്റി കാലാവധി അവസാനിച്ചെന്ന് കാണിച്ച് ഷോറൂം ജീവനക്കാര്‍ വാഹനം നന്നാക്കി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്‌തെന്ന് മോറോസ് ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് വാഹനം നശിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് യുവാവിന്റെ വാദം.

എന്നാല്‍ വാഹനത്തെ 1000 അടി ഉയരത്തില്‍ നിന്ന് താഴെയിടുമെന്ന് തന്റെ സുഹൃത്തുമായി പന്തയം വച്ചതിനെ തുടര്‍ന്നാണ് മോറോസ് ഇത്തരത്തില്‍ ചെയ്തതെന്നും ആരോപണമുണ്ട്. താഴേക്ക് വീണ വാഹനം പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത് വിഡിയോയില്‍ കാണാം.

വിഡിയോ വൈറലായതിനെ തുടര്‍ന്ന് റഷ്യന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഴ്സിഡീസിന്റെ ഏറ്റവും പ്രശസ്തമായ എസ്‌യുവികളിലൊന്നാണ് ജി63 എഎംജി. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 577 ബിഎച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 2.5 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യന്‍ എക്‌സ്‌ഷോറൂം വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends