Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

റോസ് മരിയ സെബാസ്റ്റ്യന്‍ എന്ന മിടുക്കി 13 വയസ്സിനിടെ വരച്ചത് 4500 ചിത്രങ്ങള്‍!

02 JANUARY 2020 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പൊന്മുടി അമ്പഴത്തിനാല്‍ സെബാസ്റ്റ്യന്‍ -ഷേര്‍ളി ദമ്പതികളുടെ ഇളയ മകളായ റോസ് മരിയ സെബാസ്റ്റ്യന് വയസ് 13 മാത്രം. മൂന്നാം ക്ലാസ് മുതല്‍ തന്റെ മാന്ത്രിക വിരലുകള്‍കൊണ്ട് വര്‍ണ വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയ റോസ് ഇതുവരെ വരച്ചത് ജീവന്‍ തുടിക്കുന്ന 4500 ചിത്രങ്ങള്‍. 

തൊടുപുഴ ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടന്നുവരുന്ന സംസ്ഥാന കാര്‍ഷിക മേളയില്‍, ഇപ്പോള്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂളില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ ചിത്രപ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

രാജാക്കാട് ജിഎച്ച്എസ്എസില്‍ അധ്യയനം നടത്തിയിരുന്ന കാലത്ത് ചിത്രരചനയിലുള്ള താത്പര്യവും അഭിരുചിയും കണ്ടപ്പോള്‍ സ്‌കൂളിലെ ചിത്രരചന അധ്യാപകനായ തോമസ് മാഷിന്റെ കീഴില്‍ പരിശീലനം നല്‍കി. അന്ന് മുതല്‍ മിന്നിമറയുന്ന കാഴ്ചകള്‍ കാന്‍വാസില്‍ പകര്‍ത്തി സൃഷ്ടിയുടെ വസന്തം തീര്‍ക്കുകയാണ് ഈ കൊച്ചുമിടുക്കി.

പ്രകൃതിയും പൂക്കളും പക്ഷികളും ജനനേതാക്കളും ക്രിക്കറ്റ് താരങ്ങളും എല്ലാം റോസിന്റെ വരയുടെ ലോകത്തെ നിറക്കാഴ്ചകളാണ്. ഈശോ, മാതാവ്, മദര്‍ തെരേസ, ഫ്രാന്‍സിസ് പാപ്പ, സിസ്റ്റര്‍ റാണി മരിയ, ശ്രീനാരായണഗുരു തുടങ്ങി ആത്മീയ പരിവേഷമുള്ള ചിത്രങ്ങളും ഒട്ടനവധി.

സ്വപ്നത്തിലെ അമ്മയോടൊപ്പം എന്ന അടിക്കുറിപ്പോടെ , രക്ഷിതാക്കളുടെ ക്രൂരപീഡനത്തിനിരയായ ഷെഫീക്കിനെ വരച്ചപ്പോള്‍ അത് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. പതിനാലാം കേരള നിയമസഭയിലെ എല്ലാ സാമാജികരുടെയും മിഴിവാര്‍ന്ന ചിത്രം വരച്ചതും ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. 20 ദിവസം കൊണ്ടാണ് 140 എംഎല്‍എമാരുടെയും ചിത്രം വരച്ചു തീര്‍ത്തത്.

വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ് തുടങ്ങിയ സാങ്കേതങ്ങളാണ് ചിത്രരചനയ്ക്ക് ഉപയോഗിക്കുന്നത്. ഫാബ്രിക് പെയിന്റിംഗിനോടും ഓയില്‍ പെയിന്റിംഗിനോടുമാണ് ഏറെ പ്രിയം. ആകാശനീലിമയാണ് ഇഷ്ടനിറം.

വിരല്‍ത്തുമ്പില്‍ ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ മതി. മാതാപിതാക്കളുടെയും മധുര അണ്ണാ ഫാത്തിമ കോളജില്‍ പഠിക്കുന്ന സഹോദരന്‍ കിരണിന്റേയും അധ്യാപകരുടെയും പ്രോത്സാഹനമാണ് ചിത്രരചനയ്ക്ക് പ്രചോദനം പകരുന്നതെന്ന് റോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (3 minutes ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (8 minutes ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (12 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (14 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (24 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (39 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (57 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (59 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

Malayali Vartha Recommends