Widgets Magazine
25
Feb / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശരണ്യയുടെ കാമുകൻ മുങ്ങിയത് തന്നെ... ചോദ്യം ചെയ്യലിൽ നിന്നും തടിതപ്പിയ കാമുകനെ പൊക്കാൻ വലവിരിച്ച് പോലീസ്, സംഭവ ദിവസം ആ രാത്രി അയാള്‍ ശരണ്യയുടെ വീടിന് പിന്നില്‍ എത്തി!! പന്തികേട് തോന്നിയ നാട്ടുകാരന്റെ ചോദ്യത്തിന് മുന്നിൽ യുവാവ് നൽകിയ മറുപടിയിൽ വൈരുധ്യം


രോഗബാധിതനായ ഭര്‍ത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച്‌ കിടന്ന സെലീനയെ ആഞ്ഞു കൊത്തി പാമ്പ്; തലയില്‍ പാമ്ബുകടിയേറ്റ് വീട്ടമ്മ മരിച്ചത് തൃപ്പൂണിത്തുറയിൽ


മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ ചാക്ക് പരിശോധിച്ച പോലീസുകാരും നാട്ടുകാരും ഞെട്ടി; വെട്ടേറ്റ പാടുകള്‍ കൊണ്ട് നിറഞ്ഞ 70 കാരന്റെ മൃതദേഹം!! ദുരൂഹതയിൽ അമ്പരന്ന് നാട്ടുകാർ


ഉറക്കക്ഷീണം മാറുന്നതിന് മുമ്ബേ അലാറം വെച്ച്‌ എഴുന്നേറ്റ് വീണ്ടും വാഹനം ഓടിച്ചു; അപകടത്തിന് മുമ്ബ് ലോറി അരമണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നു... അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്‌നര്‍ ലോറിയുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്ന് കണ്ടെത്തി


അമ്മയ്ക്കും അച്ഛനുമരികിൽ പാപ്പുവിനെ ഏൽപ്പിച്ച് അമൃതയും അഭിരാമിയും ബിഗ്‌ബോസ് വീട്ടിലേക്ക്... അൻമ്പതാം എപ്പിസോഡിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ!!

ഇന്ത്യയിലുണ്ട് ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രം!

10 FEBRUARY 2020 01:27 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാനിലെ ജോധ്പ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി ഛോട്ടില എന്ന സ്ഥലത്ത് ഒരു ക്ഷേത്രമുണ്ട്. ഓം ബന്ന എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ബുള്ളറ്റ് ബാബയെന്നും വിളിപ്പേരുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നില്‍ കൗതുകകരമായ ഒരു കഥയുണ്ട്.

1991-ല്‍ നടന്ന ഒരു അപകടത്തില്‍ ഛോട്ടില ഗ്രാമത്തലവന്റെ മകന്‍ ഓം സിംഗ് റാത്തോഡ്് മരിച്ചിരുന്നു. അപകടസ്ഥലത്തു നിന്നും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ വാഹനം, പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്ത് ഇരിക്കുന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ സാധിച്ചത്. അവര്‍ വീണ്ടും ഇത് സ്റ്റേഷനില്‍ കൊണ്ടു വച്ചു. ആരും എടുത്തു കൊണ്ട് പോകാതിരിക്കാന്‍ പെട്രോളും കാലിയാക്കി. എന്നാല്‍, പിറ്റേ ദിവസവും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. അതോടെ, വാഹനം ഓം സിംഗിന്റെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

ഈ ബുള്ളറ്റ് ബന്ധുക്കള്‍ മറ്റൊരാള്‍ക്ക് വിറ്റു. എന്നാല്‍ വീണ്ടും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. അതോടെ ബുള്ളറ്റിനെ ഇവിടെ പ്രതിഷ്ഠിച്ച് ഇവിടുത്തുകാര്‍ ആരാധിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതോടൊപ്പം നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. അപകടം പറ്റിയാല്‍ ബാബ രക്ഷിക്കുമെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്.

ആരാധനയോടൊപ്പം വഴിപാടുകളും ഈ ക്ഷേത്രത്തില്‍ നടത്താറുണ്ട്. ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്നതാണ് പ്രധാന വഴിപാട്. 'ബുള്ളറ്റ് ബിയര്‍' തന്നെ ആയാല്‍ വഴിപാടിന് കൂടുതല്‍ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് മുന്നില്‍ എത്തുമ്പോള്‍ ഹോണ്‍ മുഴക്കുന്നതാണ് മറ്റൊരു വഴിപാട്. ഇങ്ങനെ ഹോണ്‍ മുഴക്കിയില്ലെങ്കില്‍ തിരികെ വീട്ടില്‍ എത്തില്ലെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (4 minutes ago)

കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി അന്തരിച്ചു  (14 minutes ago)

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍ അന്തരിച്ചു  (27 minutes ago)

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍, 7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി  (39 minutes ago)

ഡല്‍ഹിയില്‍ ഗോകുല്‍പുരി മെട്രോ സ്റ്റേഷനു സമീപമുള്ള ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം... പത്തോളം അഗ്നിശമന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചു, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു  (48 minutes ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയില്‍... രാവിലെ പത്തിന് രാഷ്ട്രപതി ഭവനില്‍ ട്രംപിന് സ്വീകരണം നല്‍കും, ഉച്ചയ്ക്ക് ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാ  (1 hour ago)

ജനങ്ങള്‍ സംയമനം പാലിക്കണം.... ഡല്‍ഹിയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും  (1 hour ago)

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ചായി... ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ട  (1 hour ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

കേശു ലുക്കില്‍ ദിലീപ് കാവ്യയ്ക്കും മകള്‍ക്കും ഒപ്പം  (11 hours ago)

സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട മലയാളി യുവാവിന് സഹായവുമായി നോര്‍ക്ക  (12 hours ago)

ഇതാണ് അച്ഛനും മകളും... താരം പങ്കുവച്ച ചിത്രം വൈറലാകുന്നു  (12 hours ago)

പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു  (12 hours ago)

സാറില്ലെങ്കില്‍ ഈ ഷോ വെറും സീറോ... ബിഗ് ബോസ് താരം ഡോ.രജിതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്  (13 hours ago)

ഇന്ത്യയുടെ സൗന്ദര്യത്തിന്‍റെ അടയാളം; സന്ദര്‍ശക ഡയറിയിൽ ട്രംപ് കുറിച്ചവാക്കുകൾ; പ്രണയസ്മാരകമായ താജ്‍മഹൽ സന്ദര്‍ശിച്ച് അമേരിക്കൻ പ്രസിഡന്‍റും ഭാര്യ മെലാനിയ ട്രംപും  (13 hours ago)

Malayali Vartha Recommends