നെല്ലിയാമ്പതിയില്‍ എത്തിയ ബസിലെ യാത്രക്കാര്‍ മരത്തിനു മുകളില്‍ രാജവെമ്പാലയെ കണ്ട് ഞെട്ടി!
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പാലക്കാട് നെല്ലിയാമ്പതിക്കു സമീപം കൈകാട്ടി വഴി വന്ന ബസ് യാത്രക്കാര്‍ കണ്ടത് മരത്തിനു മുകളില്‍ ഒരു വന്‍ പാമ്പിനെയാണ്.
വിവരം അറിഞ്ഞെത്തിയ വനം ഉദ്യോഗസ്ഥര്‍ രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞു.
കൂടുതല്‍ ആളുകള്‍ കാണാനെത്തിയതോടെ പാമ്പ് മരത്തില്‍ നിന്നിറങ്ങി ഉള്‍വനത്തിലേയ്ക്കു പോയി.
https://www.facebook.com/Malayalivartha