Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

50 അടി ഉയരത്തില്‍ മരത്തില്‍ ചൂണ്ടനൂലില്‍ കുരുങ്ങിക്കിടന്ന കാക്കയെ അഗ്‌നിരക്ഷാ സേന രക്ഷിച്ചു!

02 SEPTEMBER 2020 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തൃശ്ശൂര്‍ കലക്ടറേറ്റ് വളപ്പിലെ മരച്ചില്ലയില്‍ ചൂണ്ടനൂലില്‍ കുരുങ്ങിക്കിടന്ന കാക്കയെ ഏണിവച്ചു കയറി അഗ്‌നിരക്ഷാ സേന രക്ഷിച്ചു. തീറ്റയും വെള്ളവും ലഭിക്കാതെ 50 അടി ഉയരത്തില്‍ മരത്തിനു മുകളില്‍ കുടുങ്ങിക്കിടക്കയായിരുന്നു കാക്ക.

പരമാവധി 40 അടി വരെ മാത്രമേ ഏണി ഉയര്‍ത്താന്‍ കഴിയൂ എന്നതിനാല്‍ മരത്തിനു മുകളിലെ കൊമ്പിലിരുന്നു തോട്ടി കെട്ടിയാണ് സി.എം. ശിവപ്രസാദ് എന്ന സേനാംഗം കാക്കയെ മോചിപ്പിച്ചത്.

കോള്‍പാടത്തു മീനിനെ പിടിക്കാന്‍ വച്ച ചൂണ്ടയുടെ നൂലില്‍ (ഈര) കാക്കയുടെ ചിറകും കാലും കുരുങ്ങുകയായിരുന്നു. കലക്ടറേറ്റിലെ റൂറല്‍ പൊലീസ് ഓഫിസിനു സമീപത്തെ വലിയ മരത്തില്‍ ബുധനാഴ്ച ആണ് കാക്ക കുരുങ്ങിയത്. മരണവെപ്രാളത്തിനിടെ മരത്തിന്റെ ചില്ലകളില്‍ ചൂണ്ടനൂല്‍ കുരുങ്ങിയതോടെ കാക്കയ്ക്ക് അനങ്ങാന്‍ കഴിയാതായി.

മറ്റു കാക്കകളുടെ കരച്ചില്‍ കേട്ടിറങ്ങി നോക്കിയ എസ്പി ഓഫിസിലെ പൊലീസുകാരാണ് കാക്ക കുടുങ്ങിയത് കണ്ടത്. ഇവര്‍ മൃഗസംരക്ഷണ വകുപ്പിനെയും സന്നദ്ധ സംഘടനകളെയും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന കാക്കയെ രക്ഷിച്ചു കാലിലും ചിറകിലുമായി കുരുങ്ങിയ ചൂണ്ടനൂല്‍ മാറ്റി.

സീനിയര്‍ ഫയര്‍ ഓഫിസര്‍ ടി. അനില്‍കുമാര്‍ കാക്കയെ പറത്തിവിട്ടതോടെ ദൗത്യം വിജയം. 2 മാസം മുന്‍പു പട്ടത്തിന്റെ നൂലില്‍ കുടുങ്ങിയ കാക്കയെയും അഗ്‌നിരക്ഷാ സേന മരത്തിനു മുകളില്‍ കയറി രക്ഷപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (36 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (48 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends