Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പ്രസവം കഴിഞ്ഞ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഗര്‍ഭം ധരിക്കുമെന്ന് പാറ്റി, ഇപ്പോള്‍ പതിനാറാം കുട്ടിക്കായി കാത്തിരിക്കുന്നു!

07 SEPTEMBER 2020 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ 38-കാരിയായ പാറ്റി ഫെര്‍ണാണ്ടസിനും ഭര്‍ത്താവ് കാര്‍ലോസിനും വീട് നിറയെ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. അവര്‍ക്ക് ഈ ഭാഗ്യം വേണ്ടുവോളം ഉണ്ടെന്ന് തന്നെ പറയാം. പതിനഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ച് മൂന്നു മാസം കഴിഞ്ഞ പാറ്റി ഇപ്പോള്‍ പതിനാറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.

ഈശ്വരന്‍ തരുന്നതെന്തും കൈനീട്ടി സ്വീകരിക്കണമെന്ന് പാറ്റി വിശ്വസിക്കുന്നു. 'ദൈവത്തിന്റെ സമ്മാനമാണ് കുഞ്ഞുങ്ങള്‍. ഒരിക്കലും വേണ്ടെന്ന് പറയില്ല' ഇവര്‍ പറയുന്നു. ഒരാഴ്ചത്തേക്ക് ഭക്ഷണത്തിന് മാത്രമായി ഏകദേശം 37,000 രൂപ ചിലവ് വരും ഇവര്‍ക്ക്. ഡയപ്പര്‍ വാങ്ങാനായി മാത്രം മാസം 500 ഡോളറാണ് ഈ ദമ്പതികള്‍ ചെലവഴിക്കുന്നത്.

അഞ്ചു ബെഡ്റൂമുള്ള വീട്ടിലാണ് പാറ്റിയും കാര്‍ലോസും 15 മക്കളും കഴിയുന്നത്. കുടുംബസമേതം പുറത്ത് പോകാന്‍ 16 സീറ്റുള്ള ബസ് വാങ്ങാനുള്ള ആലോചനയിലാണ്. അച്ഛനോടുള്ള സ്നേഹം കാരണം മക്കളുടെ പേരുകളെല്ലാം 'സി' യിലാണ് തുടങ്ങുന്നത്. മക്കളില്‍ ആറു പേര്‍ മൂന്നു തവണയായി പിറന്ന ഇരട്ടകളാണ്.

2008-ലായിരുന്നു ആദ്യ പ്രസവം. ഏറ്റവും ഇളയ കുഞ്ഞ് 2020 ഏപ്രിലിലാണ് പിറന്നത്. കുട്ടികള്‍ക്ക് വീട്ടു ജോലിയും വീതിച്ചു നല്‍കാറുണ്ട്. മൂത്ത കുട്ടി സ്വന്തമായി പാന്‍കേക്ക് ഉണ്ടാക്കാറുണ്ട്. ഇളയ കുട്ടികള്‍ കളിപ്പാട്ടം നിലത്തു നിരത്തിയാല്‍ എല്ലാം അടുക്കിപെറുക്കേണ്ടത് മൂത്തകുട്ടികളുടെ ചുമതലയാണ്.

ഒരു പ്രസവം കഴിഞ്ഞ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഗര്‍ഭം ധരിക്കുമെന്ന് പാറ്റി പറയുന്നു. അടുത്ത കുഞ്ഞ് 2021 മേയില്‍ പിറക്കും. കൂടുതല്‍ കുട്ടികളുണ്ടാവുന്നത് സന്തോഷമാണെന്നും ഇവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (35 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (47 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends