Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ലിങ്കന്റെ മുടിച്ചുരുളിന് ലേലത്തില്‍ ലഭിച്ചത് 59 ലക്ഷം രൂപ!

14 SEPTEMBER 2020 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

1865-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ്‍ കൊല്ലപ്പെട്ടതായി അറിയിച്ച, രക്തക്കറ പുരണ്ട ടെലിഗ്രാമും അദ്ദേഹത്തിന്റെ മുടിച്ചുരുളും  ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ചത് 81,000 ഡോളര്‍ (ഏകദേശം 59.51 ലക്ഷം രൂപ).

ഈ അപൂര്‍വ വസ്തുക്കള്‍ ബോസ്റ്റണിലെ ആര്‍ ആര്‍ ഓക്ഷന്‍ കേന്ദ്രമാണ് കഴിഞ്ഞ ദിവസം ലേലത്തിനുവച്ചത്. മുക്കാല്‍ ലക്ഷം ഡോളര്‍ വില ലഭിക്കുമെന്ന് ഓക്ഷന്‍ ഹൗസ് പ്രതീക്ഷിച്ച വസ്തുക്കള്‍ ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ വ്യക്തി ആരെന്ന് സംഘാടകര്‍ വെളിപ്പെടുത്തിയില്ല.

ജോണ്‍ വില്യംസ് ബൂത്തിന്റെ വെടിയേറ്റ് വാഷിങ്ടനിലെ ഫോഡ് തിയറ്ററിനു സമീപം വീണ ലിങ്കന്റെ മൃതദേഹത്തില്‍ നിന്നു മൃതദേഹപരിശോധനാവേളയില്‍ നീക്കം ചെയ്ത മുടിച്ചുരുളിനു രണ്ട് ഇഞ്ചോളം (അഞ്ചു സെന്റീമീറ്റര്‍) ആയിരുന്നു നീളം.

കെന്റക്കിയിലെ പോസ്റ്റ് മാസ്റ്ററും ലിങ്കന്റെ ഭാര്യ മേരി ടോഡ് ലിങ്കന്റെ ബന്ധുവുമായിരുന്ന ഡോ ലിമന്‍ ബീച്ചര്‍ ടോഡിന്റെ കൈവശമുണ്ടായിരുന്നതായിരുന്നു ഈ മുടിച്ചുരുള്‍. ലിങ്കന്റെ ഇന്‍ക്വസ്റ്റ് വേളയില്‍ ഡോ. ടോഡും സന്നിഹിതനായിരുന്നെന്ന് ആര്‍.ആര്‍ ഓക്ഷന്‍ വെളിപ്പെടുത്തി.

കെന്റക്കി ലെക്‌സിങ്ടണിലെ പോസ്റ്റ് ഓഫിസില്‍ ഡോ . ടോഡിന്റെ സഹായിയായിരുന്ന ജോര്‍ജ് കിന്നിയര്‍, ഡോ ടോഡിന് അയച്ച ഔദ്യോഗിക ടെലിഗ്രാമില്‍ പിടിപ്പിച്ച നിലയിലായിരുന്നു മുടിച്ചുരുള്‍. 1865 ഏപ്രില്‍ 11-നു രാത്രി 11-മണിക്കാണ് ഈ ടെലിഗ്രാം വാഷിങ്ടനില്‍ മേല്‍വിലാസക്കാരന് ലഭിക്കുന്നത്.

ഈ മുടിച്ചുരുള്‍ ടോഡ് കുടുംബത്തിന്റെ പക്കല്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന കാര്യം 1945-ല്‍ എഴുതിയ കത്തില്‍ ഡോ ടോഡിന്റെ മകന്‍ ജയിംസ് ടോഡും വ്യക്തമാക്കിയിട്ടുണ്ട്. ലിങ്കന്റെ മുടിച്ചുരുളിന്റെയും ടെലിഗ്രാമിന്റെയും ആധികാരികത ആര്‍ ആര്‍ ഓക്ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (11 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (26 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (34 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends