Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടാം ക്ലാസ് യോഗ്യത; അഭിമുഖത്തിന് എത്തിയത് പി.എച്ച്.ഡിക്കാര്‍ വരെ; പിന്നെ സംഭവിച്ചത്; ഇത് തൊഴില്‍ രഹിതരുടെ ഇന്ത്യ; കോവിഡ് കാലത്തെ തൊഴില്‍ രഹിതര്‍ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക്; പഞ്ചിമബംഗാളിലെ കരാര്‍ നിയമനം

13 OCTOBER 2020 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എട്ടാം ക്ലാസ് യോഗ്യത ആവശ്യമായ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത് പിജി, എഞ്ചിനീയറിങ് മുതല്‍ പിഎച്ച്ഡി വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍. പശ്ചിമബംഗാളിലാണ് സംഭവം. കരാര്‍ വ്യവസ്ഥയില്‍ 9000-13,000 മാസ വേതന അടിസ്ഥാനത്തിലാണ് 2000 ഒഴിവുകളിലേക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബംഗാളി ഭാഷ വായിക്കാനുള്ള കഴിവ്, എഴുതാനുള്ള കഴിവ്, ഇംഗ്ലീഷ്/ ഹിന്ദി വായിക്കാനുള്ള കഴിവ്, പൊതുവിജ്ഞാനം, ശാരീരിക ക്ഷമത തുടങ്ങിയ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.

ഉന്നത വിദ്യാഭ്യാസമുള്ള നിരവധിപ്പേര്‍ തസ്തികയിലേക്ക് അപേക്ഷിച്ചു. തങ്ങള്‍ക്ക് മറ്റ് തൊഴിലുകള്‍ ഇല്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.' മാള്‍ഡ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ സുബിര്‍ കുമാര്‍ ഗുഹ പറഞ്ഞു. ഗവേഷകര്‍ അടക്കമുള്ള ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷിച്ചാല്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് മൂലം ജോലിയില്ലാത്തതിനാലാണ് അപേക്ഷിച്ചതെന്ന് ചരിത്രത്തില്‍ എംഎ ബിരുദമുള്ള സുധീപ് മൊയ്ത്ര പറഞ്ഞു. കോവിഡ്ക്കാലത്ത് തൊഴില്‍ കിട്ടാത്ത അവസ്ഥയാണ്. നിരവധിപ്പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. കരാര്‍ വ്യവസ്ഥയിലാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു സര്‍ക്കാര്‍ ജോലി ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് സുധീപ് വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പത്തു ദശലക്ഷം പേരുടെ തൊഴില്‍ അപകടത്തിലായെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഏതെല്ലാം മേഖലയെ ആണ് കോവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചത്, തൊഴില്‍ നഷ്ടമായവരുടെ കൃത്യമായ കണക്കുകള്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പ്രതിനിധി വ്യക്തമാക്കിയില്ല.

എന്നാല്‍, ഈ പ്രതിസന്ധി എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ഒരേ തോതിലല്ല ആഘാതം. സമ്പന്നര്‍ക്ക് അവരുടെ സമ്പാദ്യം കുറഞ്ഞേക്കാം. മുതലാളിമാര്‍ക്ക് അവരുടെ ലാഭത്തില്‍ ഇടിവ് വന്നേക്കാം. പണിയെടുത്ത് ജീവിക്കുന്നവരുടെ അവസ്ഥ അതല്ല. അവരുടെ ജീവിതമാര്‍ഗമാണ് അടഞ്ഞത്. ദൈനംദിന വരുമാനമാണ് ഇല്ലാതായി. അതുകൊണ്ട് ഇരുകൂട്ടരുടെയും പ്രയാസങ്ങള്‍ ഒരേപോലെ കാണാനാകില്ല. എന്നാല്‍, കോവിഡ്കാല ലോക്ക്ഡൗണ്‍ മറയാക്കി ചില വമ്പന്‍ തൊഴിലുടമകള്‍ ചൂഷണം ശക്തമാക്കിയിരിക്കുകയാണ്. ഇത് ഏറ്റവും പ്രകടമാകുന്നത് ഐടി മേഖലയിലാണ്. വന്‍തോതില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കാനും തൊഴിലാളികളെ രാജിവയ്പിക്കാനും പിരിച്ചുവിടാനും വലിയ കമ്പനികള്‍പോലും ശ്രമം തുടങ്ങി. സര്‍ക്കാര്‍ നിര്‍ദേശം പോലും അവഗണിച്ചാണ് ഈ നടപടി. ഇതിനിടെയണ് ഇത്തരത്തിലുള്ള സംഭവങ്ങളും രാജ്യത്ത് നടക്കുന്നത്. ചെറിയ യോഗ്യത വേണ്ട ജോലികള്‍ക്ക് പോലും വന്‍ തോതില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ വരുത്തുന്ന ആശങ്ക വളരെ വലുതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends