Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു.... കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകളുടെ പണിമുടക്ക്.... വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും


ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം


നിത്യ യൗവനം സ്വന്തമാക്കാൻ ഇതാ ഒരെളുപ്പവഴി .. ഓക്‌സിജൻ സൗന്ദര്യ ചികിത്സയിലൂടെ സുന്ദരന്മാരും സുന്ദരികളുമാകാം ...ഒന്ന് പരീക്ഷിച്ചു നോക്കൂ


ഭർത്താവിന് ആ സ്വഭാവം ഉണ്ടെന്ന് സംശയം.... ടെക്കി യുവാവിനെ കസേരയില്‍ കെട്ടിയിട്ട് പച്ചയ്ക്ക് കത്തിച്ചത് ഭാര്യയും കൂട്ടാളികളും.... സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്... ഭാര്യ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയിലായതോടെ പുറത്ത് വരുന്നത്...


സത്യം പറഞ്ഞാന്‍ എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു... ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്... പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞ് നടി ജൂഹി ചൗള

ഐസ്‌ലാന്‍ഡ് സുന്ദരിമാരെ കല്ല്യാണം കഴിക്കാന്‍ തയ്യാറാണോ? നിങ്ങള്‍ക്ക് ലഭിക്കും മൂന്നരലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ്; ഇതില്‍ വസ്തുത അറിയണ്ടേ; ഐസ്‌ലാന്‍ഡ് എന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ്‌രാഷ്ട്രം ഇങ്ങനെയാണ്

28 OCTOBER 2020 04:37 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും സുന്ദരമായ നാട്. അവിടത്തെ സുന്ദരികളായ സ്ത്രീകള്‍. അവരെ വിവാഹം കഴിച്ചാല്‍ മാസം തോറും മൂന്നരലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. ഇങ്ങനെ ഒരു ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും യുവാക്കള്‍ ആ അവസരം കൈവിട്ടുകളയുമെന്ന് തോന്നുന്നില്ല. പക്ഷേ ഐസ്‌ലാന്‍ഡിലെ യുവതികളെ വിവാഹം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് ഐസ്‌ലാന്‍ഡ് സര്‍ക്കാര്‍ വന്‍തുക ഗ്രാന്റായി നല്‍കുന്നുവെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? ഐസ്‌ലാന്‍ഡിലെ പുരുഷ ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്. നമുക്കൊന്നും പരിശോധിക്കാം.

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ബ്ലോഗ് സൈറ്റുകള്‍, ഫേസ്ബുക്ക് എന്നിവയിലൂടെ വളരെ വ്യാപകമായി പ്രചരണം നേടുന്ന ആരേയും കൊതുപ്പിക്കുന്ന പരസ്യമാണിത്. മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് ഗ്രാന്റായി നല്‍കുന്നതെന്നാണ് പ്രചാരണം. എല്ലാ പുരുഷന്‍മാര്‍ക്കും വേണ്ട സംപിളായ ഓഫറാണ്. ഭര്‍ത്താക്കന്മാരാവാന്‍ വന്‍തുക പ്രതിഫലം എന്നാ യുവതികളുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. സ്ത്രീ പുരുഷ അനുപാതത്തിലെ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചില്‍ പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് കുറിപ്പ് അവകാശപ്പെടുന്നത്. ഐസ്‌ലാന്‍ഡ് സ്വദേശികള്‍ അല്ലാത്ത പുരുഷന്മാര്‍ക്കാണ് അവസരം എന്നും പ്രചാരണം വാദിക്കുന്നു. തായ്‌ലാന്‍ഡിലെ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഐസ്‌ലാന്‍ഡ് യുവതികളെ വിവാഹം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് ഐസലാന്‍ഡ് സര്‍ക്കാര്‍ വന്‍തുക ഗ്രാന്റായി നല്‍കുമെന്ന നിലയിലെ പ്രചാരണം വ്യാജമാണ്.

ഈ പ്രചാരണം തെറ്റാണെന്നാണ് വസ്തുതാ പരിശോധക വെബ്‌സൈറ്റായ ബൂംലൈവ് കണ്ടെത്തിയത്. 2016മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിലുള്ളതാണ് ഈ വാദമെന്നാണ് ബൂം ലൈവ് വിശദമാക്കുന്നത്. ഈ പ്രചാരണം ആദ്യമുണ്ടായ 2016ല്‍ നിരവധി ആപ്ലിക്കേഷനാണ് ലഭിച്ചതെന്നാണ് ഐസ്ലാന്‍ഡിലെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. 2018ലും ഈ പ്രചാരണം തെറ്റാണെന്ന് ഐസ്‌ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം വിശദമാക്കിയിരുന്നു.

നമ്മുടെ കൊച്ചുകേരളത്തിന്റ പകുതിപോലും ജനസംഖ്യ ഇല്ലാത്ത ഐസ്‌ലാന്‍ഡ് എന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ്‌രാഷ്ട്രം, വിസ്മയം ജനിപ്പിക്കുന്ന ധാരാളം കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. ജലാശയങ്ങളാണ് അവിടുത്തെ പ്രധാനാകര്‍ഷണം. സജീവ അഗ്‌നിപര്‍വ്വതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ലാവ ഉരുകിയൊലിച്ചിറങ്ങിയ പാടങ്ങള്‍, ചൂട് നീരുറവകള്‍, ബ്ലൂ ലഗൂണ്‍ തുടങ്ങി ഇതുവരെ കാണുകയും അനുഭവിക്കുകയും ചെയ്യാത്ത നിരവധി വിസ്മയങ്ങളാണ് ഐസ്‌ലാന്‍ഡ് എന്ന രാജ്യം സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. വിനോദസഞ്ചാരമാണ് ഈ നാടിന്റെ പ്രധാന വരുമാനമാര്‍ഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീലിലെ സാവോ പോളോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 41 പേര്‍ക്ക് ദാരുണാന്ത്യം....  (10 minutes ago)

വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു.... കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകളുടെ പണിമുടക്ക  (38 minutes ago)

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം  (59 minutes ago)

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ ഓര്‍മയായി  (7 hours ago)

ലോക്ക്‌ഡൌണ്‍ സമയത്ത് ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിച്ച യുവതിക്ക് 27 ലക്ഷം രൂപ പിഴ  (8 hours ago)

ചായ കുടിക്കാനെന്ന് പറഞ്ഞ് സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി  (8 hours ago)

ചിരു പറഞ്ഞത് പോലെ സംഭവിച്ചുവെന്ന് മേഘ്‌ന രാജ്...  (9 hours ago)

സിനിമാലോകത്തിന് പുറത്ത് ആള് മോഡേണ്‍ ആണ്... അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍  (9 hours ago)

വര്‍ഷങ്ങള്‍ക്കിപ്പറം ശേഷം ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി പ്രിയാമണി  (10 hours ago)

ബാറുടമ സംഘടനയുടെ വാദങ്ങള്‍ പൊളിച്ച് വിജിലന്‍സ്... ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരായി നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടിയിലധികം പിരിച്ചതായി കണ്ടെത്തി  (10 hours ago)

നിവര്‍ ചുഴലിക്കാറ്റ്... ചെന്നൈ വിമാനത്താവളം അടക്കും; വ്യാഴാഴച രാവിലെ ഏഴു മണിക്കായിരിക്കും വിമാനത്താവളം വീണ്ടും തുറക്കുക  (11 hours ago)

കുടുബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍  (11 hours ago)

വിവാദ പോലീസ് നിയമ ഭേദഗതി റദ്ദാക്കിയ റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (11 hours ago)

സംസ്ഥാനത്ത് പത്ത്, പ്ലസ് ടൂ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്താന്‍ നിര്‍ദേശം; 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ ഹാജരാകണം  (12 hours ago)

ഒരു കോടി രൂപ കോഴ കൊടുത്തുവെന്നത് ബിജുരമേശിന്റെ മാത്രം അഭിപ്രായം... ചെന്നിത്തലയ്ക്ക് പണം നല്‍കിയിട്ടില്ലെന്ന് ബാര്‍ ഉടമകളുടെ അസോസിയേഷന്‍  (12 hours ago)

Malayali Vartha Recommends