Widgets Magazine
14
Aug / 2022
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാതെ വേദന അനുഭവിച്ചാണ് ശ്രീ പോയത്.. അവസാന സമയത്തൊക്കെയുള്ള വേദന കണ്ടുനില്‍ക്കാനാവില്ലായിരുന്നു.. ഇടയ്ക്ക് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍ കൊടുത്തിരുന്നു... മക്കളുടെ കാര്യങ്ങളും എന്റെ കാര്യങ്ങളുമെല്ലാം പെര്‍ഫെക്ടായി ചെയ്തിരുന്നയാളായിരുന്നു ശ്രീ... ശ്രീ എപ്പോഴും എനിക്കൊപ്പമുള്ളത് പോലെയായാണ് തോന്നുന്നത്... ശ്രീ എവിടെയാ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ ഉറക്കെ ചോദിച്ചിരുന്നു... കരിയറില്‍ ഓരോ നേട്ടം സ്വന്തമാക്കുമ്പോഴും അത് കാണാന്‍ പ്രിയപ്പെട്ടവള്‍ കൂടെയില്ലാത്തതിന്റെ സങ്കടത്തിൽ ബിജു നാരായണന്‍


അമ്മയെ കുത്തിയ ശേഷം സഹായത്തിന് ബന്ധുവീടുകളിലും, അയൽ വീടുകളിലും കയറി ഇറങ്ങി കിരൺ:- സഹായത്തിന് ആരും എത്താതായതോടെ ആശുപത്രിയിൽ എത്തിച്ചു:- അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണും, അമ്മയും തമ്മിൽ വഴക്ക് പതിവെന്ന് അയൽവാസികൾ


രാത്രി ഉറങ്ങാതെയും മറ്റും കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എല്ലാം... അത് ഞാനും തുടര്‍ന്ന് പോരുന്നു എന്നേയുള്ളു.. അതിലൂടെ കിട്ടിയ സമ്പാദ്യം മാത്രമേയുള്ളു.. അത്യാവശ്യം സമ്പാദിച്ചു! നല്ലൊരു വീട് വച്ചു.. ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും കല്യാണം നടത്തി.. പുള്ളിക്കാരനും ഇതേ ഫീല്‍ഡില്‍ ഉള്ള ആളാണ്... പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു.. ആദ്യമായി തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ


മലയാളം ബിഗ്‌ബോസ് ഹൗസിൽ മത്സരിക്കാൻ അമൃത സുരേഷും ഗോപി സുന്ദറും: പൈസ കിട്ടണം, എവിടെയാണെങ്കിലും അന്നം പിടിച്ച് പോയാല്‍ മതി


ഭർത്താവിന്റെ പിറന്നാൾ സമ്മാനം...! 46 ലക്ഷത്തിന്റെ മിനി കൂപ്പര്‍ കണ്ട്രിമാൻ നടി ഷീലു എബ്രഹാമിന് സമ്മാനമായി നൽകി നിർമ്മാതാവ് എബ്രഹാം മാത്യു, പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് താരം

വരനെ ബുൾഡോസറിൽ ഇരുത്തി ഘോഷയാത്ര, മാസ് എൻട്രി കണ്ട് അന്തംവിട്ട് കാഴ്ച്ചക്കാർ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതും കേസെടുത്ത് പോലീസ്

24 JUNE 2022 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

മക്കളെയും അയൽക്കാരെയും ക്ഷണിച്ച് വൻ ആഘോഷം, പട്ടുസാരി ഉടുപ്പിച്ച് ഇഷ്ടമുള്ള ഭക്ഷണങ്ങളും സമ്മാനങ്ങളും ഒരുക്കി, മുൻകാലുകളിൽ വളകൾ അണിയിച്ചു, വളർത്തുനായക്ക് ബേബി ഷവർ ചടങ്ങ് ഒരുക്കി ദമ്പതിമാർ

പഴുത്ത ചക്കയുടെ മണം പിടിച്ച് കാട്ടാന എത്തിയത് വീടിന്റെ അടുക്കള വശത്ത്, പിന്നെ ഒന്നും നോക്കിയില്ല അടുക്കളയുടെ ഗ്രിൽ തകർത്ത് ചക്ക എടുത്തു തിന്നു, വീട്ടുമുറ്റത്തെ 3 പ്ലാവുകളിലെ മുഴുവൻ ചക്കയും പറിച്ച് താഴെയിട്ടും കൊതി തീരാതെ കാട്ടാനയുടെ പരാക്രമം

മുട്ടയി‌ടാൻ ചിന്നു കേമി തന്നെ,ആറ് മണിക്കൂറിനുള്ളിൽ തുരുതുരേ... 24 മുട്ടകൾ, എല്ലാവരേയും അത്ഭുതപ്പെടുത്തി മുട്ടയിടലിൽ താരമായി ചിന്നുക്കോഴി

ആരോ അവരുടെ സംസ്‌കാരം ഉപേക്ഷിച്ച് പോയിരിക്കുന്നു, വിമാനത്തിൽ മുറുക്കിത്തുപ്പി യാത്രക്കാരൻ, ചിത്രം സോഷ്യൽ മീഡിയയിൽ വെെറൽ...!

ഇത് എന്തോനെടേ...സർക്കസോ..! ആറ് പേർ ഒരു സ്കൂട്ടറിൽ തിരക്കുള്ള ട്രാഫിക്കിൽ ചീറിപ്പായുന്നു, ഒരാൾ മറ്റൊരാളുടെ ചുമലിൽ ഇരുന്നുകൊണ്ട് യാത്ര ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു...!

വിവാഹത്തിന് ബുൾഡോസറിൽ വരന്റെ മാസ് എൻട്രി. ജൂൺ 21ന് രാത്രി ബെതുളിലെ കെർപാനി ഗ്രാമത്തിലാണ് സംഭവം. വരനെ ബുൾഡോസറിൽ ഇരുത്തി ഘോഷയാത്രയായാണ് പോയത്.

കുടുംബാംഗങ്ങൾക്കൊപ്പം ബുൾഡോസറിന് മുന്നിലെ ബ്ലേഡിൽ ഇരുന്നായിരുന്നു യാത്ര. ടാറ്റ കൺസൾട്ടൻസിയിൽ സിവിൽ എഞ്ചിനീയറാണ് അങ്കുഷ് ജെയ്‌സ്വാൾ.വിവാഹ ഘോഷയാത്ര കണ്ട് അമ്പരന്ന കാഴ്ചക്കാർ സംഭവത്തിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഇത് വൈറലായതോടെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ബുൾഡോസറുകൾ വാണിജ്യ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത് എന്നും ഇതിൽ യാത്രകൾ നടത്താറില്ലെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടൽ മാറാതെ..... പുലർച്ചെ ഒരു മണിക്ക് കിടപ്പ് മുറിയിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച്ച; എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഫാനിൽ തൂങ്ങിയ നില  (4 minutes ago)

കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ല; സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻ വലിക്കേണ്ടി വന്നിരിക്കുന്നു; ഇത് പരിപൂ  (39 minutes ago)

എവിടേലും സീരിയൽ പാളിപോയെന്ന് മനസിലാക്കിയാൽ ഉടനെ ശിവജ്ഞലി സീൻ എടുത്തിടും ;ഹോ വല്ലാത്ത ട്വിസ്റ്റ് തന്നെ; കലിപ്പൻ കണ്ണാപ്പി ശിവേട്ടനും കാന്താരി അഞ്ജുവും പിണക്കത്തിൽ; ഈ പ്രേമം അപാരം തന്നെ...; സഹിക്കില്ല മ  (42 minutes ago)

ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റ്, നവദമ്പതികൾക്ക് കൗതുകമുണര്‍ത്തുന്ന വിവാഹസമ്മാനങ്ങളുമായി ഒഡിഷ സര്‍ക്കാര്‍  (47 minutes ago)

ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറി, അറുപത്തിയഞ്ചുകാരൻ കാൽവഴുതി വീണ് മരിച്ചു  (57 minutes ago)

ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത്? അദ്ദേഹത്തിൻ്റെ ഓഫീസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന, വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിൻ്റെ സിൽബന്തിയാ  (58 minutes ago)

ലേഡി റോബിൻഹുഡിനും മഡോണയ്ക്കും ഇടയിൽ ഇനി അൽപ്പദൂരം; തുമ്പിയെ രക്ഷിക്കാനുള്ള തെളിവ് ശ്രേയ കണ്ടെത്തിക്കഴിഞ്ഞു ; മഡോണ ആരെന്ന സത്യം അറിയുന്നതോടെ വീണ്ടും തുമ്പിയുടെ പഴയ കാലത്തിലേക്ക്; ശ്രേയ നന്ദിനിക്ക് നേരെ  (58 minutes ago)

കാണികളുടെ വർദ്ധനവ് അനുസരിച്ച് കൂടുതൽ സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നു... ആദ്യ ദിനത്തിൽ1.25 കോടിയും രണ്ട് ദിവസം കൊണ്ട് 2. 71 കോടി രൂപയും ചിത്രം നേടി! ന്നാ താൻ കേസ് കൊട്’ തകർത്തു മുന്നേറുന്നു  (1 hour ago)

യു.എ.ഇയിൽ വ്യാപക പരിശോധന, തൊഴിലിടങ്ങളിൽ അവരെത്തുന്നു, ഉച്ചവിശ്രമം നിയമം ലംഘിച്ച ഒമ്പത് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി  (1 hour ago)

ചാക്കോച്ചന്റെ അഴിഞ്ഞാറാട്ടാണ്‌ ഈ സിനിമ; സംസാരവും ആ നാട്ടിൻപുറത്തെ 'പാമ്പ്' ഡാൻസുമെല്ലാം ഉഗ്രനായിട്ടുണ്ട്; കുറേ കാലത്തിന്‌ ശേഷമാണ്‌ ഒരു സിനിമ കണ്ട്‌ ഇത്രയും ചിരിക്കുന്നത്‌; പരസ്യത്തിലെ രഹസ്യം എന്താണെന്  (1 hour ago)

2014ൽ വിവാഹം! പക്ഷെ അധികനാൾ ആ ദാമ്പത്യ ജീവിതം നീണ്ടുപോയില്ല! 2016 ല്‍ വേര്പിരിഞ്ഞതോടെ തമിഴ് സിനിമകളിൽ സജീവമായി; ആദ്യമായി തന്റെ ദാമ്പത്യ ജീവിത്തെകുറിച്ച് തുറന്ന് പറഞ്ഞ് ശ്രിത ശിവദാസ്  (1 hour ago)

അച്ചാച്ചൻ എന്താണ് ഉദ്ദേശിക്കുന്നത്!?;സുമിത്ര രോഹിത് വിവാഹമോ അതോ സുമിത്ര സിദ്ധാർത്ഥ് വിവാഹമോ..?; മലയാള സീരിയലിൽ ഇത് ഒരു തുടക്കം ആകട്ടെ. കാലത്തിന് ഒപ്പം സഞ്ചരിക്കുന്ന മലയാളത്തിലെ ഒരേയൊരു പരമ്പര കുടുംബവി  (1 hour ago)

കണ്ണിനു ഭംഗി കൂട്ടുന്ന ലെൻസിൽ ഒളിഞ്ഞിരിക്കുന്ന മാരകമായ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് അറിയാത്തവരുണ്ടോ? എങ്കിൽ ഇത് മുഴുവൻ വായിക്കു...എന്നിട്ട് നിങ്ങൾ തീരുമാനിക്കു ലെന്സ് വയ്ക്കണോ വേണ്ടേ എന്ന്...  (1 hour ago)

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പതിവായി കഞ്ചാവ് കൈമാറും; പാലക്കാട് യുവാവ് അറസ്റ്റില്‍  (1 hour ago)

വിവാദ പ്രസ്താവനയിൽ മാപ്പ് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല, ജലീൽ പാകിസ്താനിലേക്ക് പോകണം, ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശമില്ല, കെ.ടി ജലീലിനെ കടന്നാക്രമിച്ച് കെ. സുരേന്ദ്രൻ  (1 hour ago)

Malayali Vartha Recommends