Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ഇലോണ്‍ മസ്‌ക് ഒടുവില്‍ ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തി. രസകരമെന്തെന്നുവെച്ചാല്‍ ഈ സിഇഒ മനുഷ്യനല്ല, ഒരു നായയാണ്.

15 FEBRUARY 2023 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....


ഇലോണ്‍ മസ്‌ക് ഒടുവില്‍ ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തി. രസകരമെന്തെന്നുവെച്ചാല്‍ ഈ സിഇഒ മനുഷ്യനല്ല, ഒരു നായയാണ്. മസ്‌കിന്റെ ഷിബ ഇനു ഇനത്തില്‍പെട്ട വളര്‍ത്തുനായയായ ഫ്‌ലോകിയാണ് ആ കക്ഷി. പരാഗ് അഗര്‍വാളിനെക്കാള്‍ മികച്ച സിഇഒയാണ് ഇതെന്നും ട്വിറ്റര്‍ ഉടമ ട്വീറ്റ് ചെയ്തു. 44 ബില്യണ്‍ ഡോളര്‍ ഇടപാടില്‍ കമ്പനി ഏറ്റെടുത്ത ഉടന്‍ തന്നെ മസ്‌ക്, പരാഗ് അഗര്‍വാളിനെ പുറത്താക്കിയിരുന്നു. അഗര്‍വാളിനൊപ്പം, ട്വിറ്ററിന്റെ നിയമ മേധാവി വിജയ ഗാഡ്ഡെ, സിഎഫ്ഒ നെല്‍ സെഗാള്‍ എന്നിവരെയും നീക്കിയിരുന്നു.

44 ബില്യണ്‍ ഡോളര്‍ ഇടപാടില്‍ കമ്പനി ഏറ്റെടുത്ത ഉടന്‍ തന്നെ മസ്‌ക്, പരാഗ് അഗര്‍വാളിനെ പുറത്താക്കിയിരുന്നു. അഗര്‍വാളിനൊപ്പം, ട്വിറ്ററിന്റെ നിയമ മേധാവി വിജയ ഗാഡ്ഡെ, സിഎഫ്ഒ നെല്‍ സെഗാള്‍ എന്നിവരെയും നീക്കിയിരുന്നു. സിഇഒയുടെ കസേരയില്‍ ഇരിക്കുന്ന തന്റെ ഷിബ ഇനു നായ ഫ്‌ലോക്കിയുടെ ചിത്രമാണ് മസ്‌ക് പങ്കുവെച്ചത്. ചിത്രത്തില്‍, സിഇഒ എന്നെഴുതിയ കറുത്ത ടീ-ഷര്‍ട്ട് ധരിച്ച് മേശപ്പുറത്ത് കൈകള്‍ വച്ചിരിക്കുന്ന ഫ്‌ലോക്കിയെയാണ് കാണാനാവുക. ട്വിറ്റര്‍ ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്ടോപ്പും ഫ്‌ലോക്കിയുടെ മുന്നില്‍ ഇരിക്കുന്നു.

സിഇഒയുടെ കസേരയില്‍ ഇരിക്കുന്ന തന്റെ ഷിബ ഇനു നായ ഫ്‌ലോക്കിയുടെ ചിത്രമാണ് മസ്‌ക് പങ്കുവെച്ചത്. ചിത്രത്തില്‍, സിഇഒ എന്നെഴുതിയ കറുത്ത ടീ-ഷര്‍ട്ട് ധരിച്ച് മേശപ്പുറത്ത് കൈകള്‍ വച്ചിരിക്കുന്ന ഫ്‌ലോക്കിയെയാണ് കാണാനാവുക. ട്വിറ്റര്‍ ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്ടോപ്പും ഫ്‌ലോക്കിയുടെ മുന്നില്‍ ഇരിക്കുന്നു.ചിത്രം പങ്കുവെച്ചുകൊണ്ട് മസ്‌ക് എഴുതിയത് ഇങ്ങനെ- ''ട്വിറ്ററിന്റെ പുതിയ സിഇഒ അതിശയകരമാണ്''. മറ്റൊരു ട്വീറ്റില്‍, ട്വിറ്ററിന്റെ പുതിയ സിഇഒ ''മറ്റുള്ള'' ആളേക്കാള്‍ മികച്ചവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്.

ചിത്രം പങ്കുവെച്ചുകൊണ്ട് മസ്‌ക് എഴുതിയത് ഇങ്ങനെ- ''ട്വിറ്ററിന്റെ പുതിയ സിഇഒ അതിശയകരമാണ്''. മറ്റൊരു ട്വീറ്റില്‍, ട്വിറ്ററിന്റെ പുതിയ സിഇഒ ''മറ്റുള്ള'' ആളേക്കാള്‍ മികച്ചവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്.
സി ഇ ഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു. ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മസ്‌ക് തുടക്കം കുറിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (18 minutes ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (26 minutes ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (30 minutes ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (32 minutes ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (49 minutes ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (59 minutes ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (1 hour ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (1 hour ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (1 hour ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (1 hour ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (2 hours ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (3 hours ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends