Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

കണ്ടുകിട്ടാന്‍ ഏറ്റവും പ്രയാസമുള്ള പക്ഷി

08 APRIL 2017 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

സ്പിന്‍ക്‌സ്, സൈക്ലോപ്‌സ്, ജഡായു എന്നിങ്ങനെ ഐതിഹ്യങ്ങളിലെ പക്ഷികളെ ഒഴിച്ചുനിര്‍ത്തിയാല്‍ 'കോക്‌സ് സാന്‍ഡ് പൈപ്പര്‍' എന്ന പക്ഷിയാണ് കണ്ടുകിട്ടാന്‍ ഏറ്റവും പ്രയാസമുള്ള പക്ഷിയായി ഇപ്പോള്‍ ഉള്ളത്.

'സാന്‍ഡ് പൈപ്പര്‍' വിഭാഗത്തിലുള്ള 'പെക്ടറല്‍ സാന്‍ഡ് പൈപ്പറി'ലെ ആണും 'കര്‍ള്യൂ സാന്‍ഡ് പൈപ്പറി'ലെ പെണ്ണും തമ്മില്‍ ഇണ ചേരുമ്പോള്‍ ആണ് 'കോക്‌സ് സാന്‍ഡ് പൈപ്പര്‍' ഉണ്ടാകുന്നത്. അമ്പതുകളില്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു ആദ്യമായി ഇവയെ കണ്ടത് . ഒരു പുതിയ ഇനമായാണ് ഇവയെ അന്നു കരുതിയിരുന്നതെങ്കിലും പിന്നീടു കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവയെ പുതിയ പക്ഷിയായി അംഗീകരിക്കുകയായിരുന്നു.

1996-ല്‍ നടന്ന ഡി.എന്‍.എ. പരീക്ഷണങ്ങളിലാണ് ഇതു വ്യക്തമായത്. കണ്ടെത്തിയ പക്ഷികള്‍ എല്ലാം തന്നെ ആണ്‍ വര്‍ഗത്തില്‍ ഉള്ളവയാണെന്നുള്ളതാണ് രസകരം. ഓസ്‌ട്രേലിയന്‍ പക്ഷിനിരീക്ഷകനായിരുന്ന ജോണ്‍ ബി. കോക്‌സിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത്.

ഈ കഴിഞ്ഞ നവംബറില്‍ ഇവയില്‍ ഒന്നിനെ കാന്റര്‍ബെറിയിലുള്ള ലേക്ക് എല്ലെസ്‌മെറിനടുത്ത് കണ്ടിരുന്നു. മൈക്ക് ആഷ്ബി എന്നൊരു ഫോട്ടോഗ്രാഫര്‍ അതിന്റെ ചിത്രമെടുക്കുകയും ചെയ്തു. ചിത്രമെടുത്തപ്പോള്‍, അത് എന്തു പക്ഷിയാണെന്ന് അറിയാതിരുന്ന ആഷ്ബി ആ ചിത്രം പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്തു. അവിടെ ഉള്ള മറ്റു ചില ആള്‍ക്കാരാണ്, ചിത്രത്തിലുള്ളത് അപൂര്‍വമായ കോക്‌സ് സാന്‍ഡ് പൈപ്പര്‍ ആണെന്നു തിരിച്ചറിഞ്ഞത്.

ദേശാടനക്കാരനുമാണ് ഈ ചെറുപക്ഷി. സൈബീരിയയില്‍ നിന്നായിരിക്കാം ഫോട്ടോഗ്രാഫര്‍ ആഷ്ബി കണ്ട പക്ഷി വന്നിരിക്കാന്‍ സാദ്ധ്യത എന്ന് കാന്റര്‍ബറി മ്യൂസിയത്തിന്റെ സീനിയര്‍ ക്യൂറേറ്റര്‍ ആയ ഡോക്ടര്‍ പോള്‍ സ്‌കോഫീല്‍ഡ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (2 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (3 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.  (3 hours ago)

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (3 hours ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (3 hours ago)

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (3 hours ago)

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (9 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (9 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (10 hours ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (10 hours ago)

ഇത്രയ്ക്ക് വേണ്ടായിരുന്നു...  (10 hours ago)

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...  (10 hours ago)

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...  (10 hours ago)

Malayali Vartha Recommends