Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പരീക്ഷകളുടെ മൂല്യനിര്‍ണയക്യാമ്പില്‍ സച്ചിനും കോഹ്‌ലിയും ചിരി ഉയര്‍ത്തുന്നു

08 APRIL 2017 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഹയര്‍ സെക്കന്‍ഡറി- എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിച്ചതോടെ മറ്റൊരു ചിരിപ്പൂരത്തിനു തുടക്കമായി. കലയും കായിക വിനോദങ്ങളും മനുഷ്യര്‍ക്കിടയിലെ വേലിക്കെട്ടുകള്‍ തകര്‍ക്കുകയും മാനവികത വളര്‍ത്തുകയും ചെയ്യുമെന്നുള്ളതിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, കലാമണ്ഡലം ഹൈദരലി എന്നിവരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണം തയാറാക്കുക എന്ന ചോദ്യത്തിന് ഒരു വിരുതന്‍ എഴുതിയ ഉത്തരം കേള്‍ക്കണോ? വിരാട് കോഹ്‌ലിയും സച്ചിന്‍ തെണ്ടുല്‍ക്കറും ഒരേ സമയത്ത് കലാമണ്ഡലത്തില്‍ പഠിച്ചിരുന്നു...! കലാമണ്ഡലം ഹൈദരലിയെ പാട്ടുകാരന്‍ ആക്കണമെന്ന് അദ്ദേഹത്തിന്റെ എളേപ്പയ്ക്കായിരുന്നു താല്‍പര്യം... അതിന് അദ്ദേഹം ഒരു ചാനലിലെ ഓഡിഷനില്‍ പോലും പങ്കെടുപ്പിച്ചിരുന്നു' എന്നൊക്കെ പോകുന്നു ഉത്തരങ്ങള്‍.

'മാപ്പിളപ്പാട്ടില്‍ പുലിക്കോട്ടില്‍ ഹൈദര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു' എന്നത് വ്യക്തമാക്കാനുള്ള ഒരു ചോദ്യമുണ്ടായിരുന്നു. ഉത്തരം തുടങ്ങുന്നത് 'പുലിക്കോട്ടില്‍ ഹൈദര്‍ ഒരു പുലിമുരുകന്‍ ആയിരുന്നു' എന്നാണ്. പുലിക്കോട്ടില്‍ ഹൈദറെയും കലാമണ്ഡലം ഹൈദരലിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നതോടെ രണ്ടുപേരെയും പലര്‍ക്കും പരസ്പരം മാറിപോയി. ചിലരുടെ ഉത്തരത്തില്‍ പുലിക്കോട്ടില്‍ ഹൈദര്‍, പുലിക്കോട്ടില്‍ ഹൈദരലിയായപ്പോള്‍ മറ്റു ചിലരുടെ ഉത്തരത്തില്‍ കലമാണ്ഡലം ഹൈദരലി, കലാമണ്ഡലം ഹൈദറും അയി.

ഭാരതപ്പുഴയിലെ തിരുനാവായ പ്രദേശത്തെ വെള്ളം മലിനമാണെന്നും ഈ മലിനജലം ജനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു എന്നുള്ളതു സംബന്ധിച്ച് പത്രവാര്‍ത്ത തയാറാക്കി തലവാചകവും എഴുതുക എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇതില്‍ 'തിരുനാവായ' എന്നത് 'തെരുവുനായ' എന്നു വായിച്ച വിദ്യാര്‍ഥി തെരുവുനായ ശല്യത്തെപ്പറ്റിയാണ് പത്രവാര്‍ത്ത തയാറാക്കിയത്. 'നാട്ടില്‍ തെരുവുനായ ശല്യം' എന്ന് തലക്കെട്ടും ഇട്ടു.

നളചരിതത്തില്‍ നളന് കിട്ടിയ വരങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ഇതിന്റെ ഉത്തരത്തില്‍ 'നളന്‍ തൊട്ടാല്‍ അപ്പോള്‍ തന്നെ പൈപ്പിലൂടെ വെള്ളം വരും' എന്ന് നളനു വരം ലഭിച്ചിരുന്നു എന്നാണ് ഒരു വിദ്യാര്‍ഥിയുടെ ഉത്തരം.

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ ഹിസ്റ്ററി പരീക്ഷയിലെ 15-ാം നമ്പര്‍ ചോദ്യം ഇപ്രകാരമായിരുന്നു; 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ കിംവദന്തിയുടെ പങ്ക് എന്ത് ? അതിന് വിദ്യാര്‍ഥികള്‍ എഴുതിയ ചില ഉത്തരങ്ങള്‍ ഇങ്ങനെ.'കിംവദന്തി എന്ന ഒറ്റ ഒരാളാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാരണക്കാരനായത്'. 'കിംവദന്തിയുടെ അവിഹിതമായ ഇടപെടലുകള്‍ സമരത്തിനു കാരണമായി'. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (8 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (25 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (36 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (50 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends